Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെറിയമ്മയുടെ വീട്ടിലെ പാലഭിഷേകം 3

“ആഹാ അജു ഇന്ന് നേരത്തെ എണീറ്റോ?” ഒരദിശയം പോലെ അമ്മച്ഛൻ ചോദിച്ചു

“നേരാണല്ലോ. ഇവിടെ വന്നതിന് ശേഷം ഇന്നാണിവൻ ആദ്യായിട്ട് നമ്മളുടെ കൂടെ രാവിലത്തെ ചായ കുടിക്കുന്നത്”

ഞാൻ ഒന്ന് ചിരിച്ച് കാട്ടി കഴിക്കാനിരുന്നു. ചെറിയമ്മ ഭക്ഷണവുമായി കേറി വന്നു. ഞങ്ങൾ 4 പേരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. ചെറിയമ്മയുടെ രാവിലത്തെ കുളി കഴിഞ്ഞിട്ടില്ല. രാവിലെ തന്നെ ഒരു പാലഭിഷേകത്തിന് കോളുണ്ടെന്നല്ലേ ആ കേട്ടത്. സന്തോഷം കൊണ്ട് ഞാൻ വേഗം തന്നെ ചായ കുടിച്ചു തീർത്തു.

“നീ ഒന്ന് കടയിൽ പോയി ചിക്കൻ വാങ്ങി വരുമോ?” കൈ കഴുകാൻ എണീറ്റ എന്നോട് ചെറിയമ്മ ചോദിച്ചു.

“ഓ പോകാലോ. ഇന്ന് സ്പെഷ്യൽ ആണല്ലോ”

“സൺഡേ ഹോളിഡേ അല്ലേ. സോ ഞങൾ ചിക്കൻ ആണ് കഴിക്കാറ്” ഒരു പ്രത്യേക ഫാഷനിൽ ചെറിയമ്മ പറഞ്ഞു.

“ഓ ആയ്ക്കോട്ടേ.”

കൈ കഴുകി റൂമിൽ വന്നു നല്ല ഒരു ഷർട്ടും ട്രാക്ക് പാൻ്റും എടുത്തിട്ട് പൈസയും വാങ്ങി ഞാൻ കടയിലേക്ക് നടന്നു. പെട്ടെന്ന് തന്നെ വാങ്ങി തിരിച്ച് പോകണം. ചെറിയമ്മ കുളിക്കുന്നതിനു മുന്നേ വീട്ടിൽ എത്തണേയെന്ന് പ്രാർത്ഥിച്ചാണ് ഞാൻ നടന്നത്. ചിക്കൻ കടയിൽ വലിയ തിരക്ക് ഇല്ലാത്തതിനാൽ വേഗം തന്നെ ഞാൻ തിരികെ വീട്ടിലെത്തി.

അമ്മമ്മയും അമ്മച്ഛനും ഇണക്കുരുവികളെപ്പോലെ മുറ്റത്തെ മാവിൻ്റെ ചുവട്ടിൽ ഇരിക്കുന്നുണ്ട്. അടുക്കളയിൽ പോയി നോക്കിയപ്പോൾ ചെറിയമ്മ അവിടെയില്ല. ദൈവമേ ഇനി കുളിക്കാൻ കയറി കാണുമോ.. ചിക്കൻ ഫ്രിഡ്ജിനകത്ത് വെച്ച് ഞാൻ ചെറിയമ്മയുടെ റൂമിലേക്ക് ഓടി. ചെറിയമ്മ റൂമിലുണ്ടായിരുന്നു. കിടക്കയിലിരുന്ന് ഫോണിൽ കളിക്കുകയാണ് കക്ഷി. ഭാഗ്യം കുളിച്ചിട്ടില്ല.

“ചിക്കൻ ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട് കേട്ടോ” അകത്തേക്ക് കയറി ഞാൻ പറഞ്ഞു.

“ഏഹ് ഇത്ര പെട്ടന്ന് പോയി വന്നോ നീ”

“ഞാൻ പോയാൽ സാധനം ഒക്കെ വേഗം കിട്ടും. രാജാവിനെന്ത് ക്യൂ.”

“മ്മ് പിന്നേ. നീ ഒരു സംഭവം തന്നെ”

“അതേ കടയിൽ പോയി വന്നതിന് എനിക്ക് കൂലി വേണം”

“ഓ ആയികോട്ടെ. ബാക്കി പൈസ നീ എടുത്തോ”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025