Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേട്ടന്റെ ഭാര്യ 2

നിങ്ങളെന്തിനാ ചേട്ടാ ചുടാവണത് തിരക്ക് നിങ്ങളും കാണുന്നില്ലെ പിന്നെ മുട്ടാതേം തട്ടാതേം പോകാൻ ഇത് കാർ ഒന്നുമല്ലലോ ബസ്സ് അല്ലെ

നിന്റെ തന്തയുടെ വകയാണോ ഈ ബസ്സ്

മര്യാദയ്ക്ക് സംസാരിക്കണം തെറ്റ് എന്റെ ഭാഗത്താണ് എന്ന് വച്ച് തന്തക്ക് വിളിച്ചാൽ പ്രായത്തിന് മൂത്തതാണെന്ന് നോക്കുല

നീ എന്നെ എന്താക്കുമെടാ മൈതാണ്ടി എന്ന് ആയാൾ പറഞ്ഞ് തീർന്നതും ആനന്ദിന്റെ കൈ അയാളുടെ പുറത്ത് പതിച്ചതും ഒരുമിച്ചായിരുന്നു

കള്ള് കുടിച്ചാൽ വയറ്റിൽ കിടക്കണം കിടന്ന് വായ്ത്താളം അടിക്കരുത് ഇനി മിണ്ടിയാൽ എടുത്ത് പുറത്ത് കളയും പറഞ്ഞേക്കാം അവൻ കണ്ണുരുട്ടികൊണ്ട് പറഞ്ഞു

അടി കൊണ്ടത് കൊണ്ടോ അവന്റെ വിരട്ടലുകേട്ട് പേടിച്ചത് കൊണ്ടൊ പിന്നെ അയാൾ ഒന്നും മിണ്ടീല

ആളുകൾക്കിടയിലൂടെ ഞാൻ മുന്നോട്ട് നീങ്ങി എകദേശം നടുക്ക് എത്തി അവിടെ കമ്പിയിൽ ചാരി ഏട്ടത്തി നില്കുന്നുണ്ട് പൊതുവേ ഏട്ടത്തിക്ക് യാത്ര ഫ്രീയാണ് ഏട്ടത്തിയുടെ അടുത്തെത്തീയപ്പോൾ ഏട്ടത്തി ചോദിച്ചു

എന്താ മനു പ്രശ്നം ?

എയ് ഒന്നൂല രേഷ്മേച്ചി ഇതൊക്കെ സ്ഥിരമാ

ചേച്ചിയുടെ മുന്നിൽ നിൽക്കുന്ന ആളുടെ പുറത്തിനും ചേച്ചിയുടെ മാറിനും ഇടയിലൂടെയല്ലാതെ സീറ്റിലെ ടിക്കറ്റ് എനിക്ക് എടുക്കാൻ സാധിക്കുമായിരുന്നില്ല ചേച്ചിയോട് പുറകോട്ട് നിൽക്കാൻ പറയാമെന്ന് വച്ചാൽ കമ്പിയുടെ പുറകിലായി നിൽക്കുന്നത് ബസ്സിലെ സ്ഥിരം ജാക്കിച്ചാൻ ആണ് എന്തായാലും അവന്റെ കാമവെറിക്ക് ചേച്ചിയെ വിട്ട് കൊടുക്കാൻ എനിക്ക് മനസ്സ് വന്നില്ല ഏട്ടത്തിയെ പറ്റി വേറൊരു ചിന്തയും മനസ്സിൽ ഇല്ലാതതിനാലും ഞങ്ങൾ അത്രയ്ക്ക് കൂട്ടായതിനാലും ഞാൻ എന്റെ കൈകൾ ടിക്കറ്റ്റിനായി നീട്ടി അവ അന്ന് ആദ്യമായി ഞാൻ ആ മാറുകളുടെ മൃദുലത അറിഞ്ഞു ഈ ജോലിക്കിടയിൽ ഒരുപാട് സ്പർശന ദർശന സുഖങ്ങൾ ഞാൻ അറിഞ്ഞിട്ടുണ്ടെങ്കിലും അപ്പോഴൊന്നും കടന്നുവരാത്ത ഒരു അനുഭൂതി എന്റെ ശരീരത്തിലൂടെ കടന്ന് പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025