Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേട്ടത്തി ഗീത

പെട്ടെന്ന് തിരിഞ്ഞു നോക്കിയ അവന്റെ മുഖത്തു പരുങ്ങൽ അവൾ ശ്രദ്ധിച്ചു.
“അലക്കാനിട്ട ഡ്രസ്സ്‌ ഒകെ റൂമിൽ എത്തിയിരിക്കുന്നു.”.. എന്നും പറഞ്ഞു അവനെ ഒന്നു അർത്ഥവത്തായി നോക്കികൊണ്ട് കുളിമുറിയിലേക്ക് നടന്നു.
അപ്പോളാണവൻ അമളി മനസിലാക്കിയത്. പാന്റീസ്‌ പോക്കറ്റിലുള്ള കാര്യം. അവിടെ എങ്ങാനം കാണാതെ വന്നാൽ സീൻ ആകുമോ എന്നവൻ ചിന്തിച്ചു ഭയന്നു. ഭാവമാറ്റമില്ലാതെ അവൾ തിരിച്ചു വന്നു.
“നീ എന്താടാ പന്തം കണ്ട പേരുചാഴിയെ പോലെ നോക്കുന്നെ??”…
അവൻ ഞെട്ടി..
“ഏയ്‌ ഒന്നുമില്ല ചേച്ചി..”..
“മ്മ്..” അവൾ ഒന്നു അർത്ഥവത്തായി മൂളി. അതവനു കൊണ്ടു.
“നീ ഉത്സവത്തിനു വരുന്നുണ്ടോ??..” അവന്റെ ശങ്ക മാറ്റാൻ അവൾ വെറുതെ ചോദിച്ചു.
അവൻ ഇല്ലാന്ന് പറഞ്ഞു. ശേഷം ഗീത ഇറങ്ങി.
എന്നാലും ചേട്ടത്തിയുടെ ആ മൂളൽ അവനു അത്ര പന്തിയായിട്ട് തോന്നിയില്ല.. ചേച്ചിക്കെന്തോ മനസിലായിട്ടുണ്ടെന്നു അവനു തോന്നി. തന്നോട് പറയാതെ പോയതാണ്. ഇനി അമ്മയോടോ മറ്റൊ പറയുമോ.. ചേട്ടനോ മറ്റോ അറിയുമോ. അവനു വല്ലാതെ പേടി കൂടി തുടങ്ങി. വീണ്ടും നാട് വിട്ടാലോ എന്നവൻ ചിന്തിച്ചു. ആ നിമിഷത്തെ ശപിക്കുകയും ചെയ്തു. ഇനി അവർ ഇങ്ങു വരാതെ ക്ഷമയില്ല.. എന്നാൽ അറിഞ്ഞിട്ട് ആണു വരുന്നതെങ്കിൽ ഭൂമി പിളർന്നു പോകുന്നതാണ് നല്ലത്. അവന്റെ ചിന്തകൾ കാട് കയറി. ഇരിപ്പും നിൽപ്പും ഉറച്ചില്ല.
അവന്റെ പിരിമുറുക്കത്തിനു വിരാമം ഇട്ടുകൊണ്ട് അവർ ഇങ്ങെത്തി. എന്നാൽ രണ്ടാളുടെയും പെരുമാറ്റത്തിൽ യാതൊരു മാറ്റവും ഇല്ല. എങ്കിൽ ചേച്ചിക്ക് ഒന്നും മനസിലായിട്ടില്ല എന്നവൻ കരുതി. വേറെ സംസാരത്തിനൊന്നും നില്കാതെ ഭക്ഷണം കഴിച് വേഗം അവൻ റൂമിലേക്ക് കയറി. പിറ്റേന്ന് രാവിലെയും അവനു അഭിമുഖീകരിക്കാൻ മടിയുണ്ടായിരുന്നു. എന്നാൽ ചേട്ടത്തിക്ക് ഒന്നും മനസിലായിട്ടില്ല എന്ന വിചാരം അല്പം ആശ്വാസം നൽകി. പക്ഷെ ചെറുക്കന്റെ ഒരു ഉൾവലി ഗീതക്ക് മനസിലായിരുന്നു. ചെക്കന് അതിബുദ്ധിയൊന്നും തോന്നേണ്ട എന്ന് കരുതി കൂടുതൽ ഒന്നും പറയാനോ ചോദിക്കാനോ പോയില്ല.
അന്ന് ഉച്ച കഴിഞ്ഞ് മനു മെല്ലെ പറമ്പിലൂടെ നടന്നു വയലിന്റെ ഭാഗത്തു പോയിരുന്നു. വീട്ടിൽ ന്നു ഇന്ന് ഉത്സവത്തിന് പോകാൻ പറഞ്ഞാൽ ഒഴികഴിവ് പറയാൻ കഴിയില്ല. കാരണം ചേട്ടത്തിക്ക് എന്തായാലും സംശയം കുടുങ്ങും. എന്തെങ്കിലും ഒപ്പിക്കുമെന്ന് ചിന്തിക്കും. ഹോ നാണക്കേട് തന്നെ. വൈകുന്നേരം ആവുമ്പോളേക്ക്ക് അവന്റെ ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ട് അവൻ വീട്ടിലേക് തിരിച്ചു. പ്രതീക്ഷിച്ച പോലെ രണ്ടാളുടെ ഭാഗത്തു നിന്നും ചോദ്യം വന്നു. മറുത്തൊന്നും പറയാൻ നിൽക്കാതെ അവരുടെ കൂടെ ഉത്സവത്തിന് പോയി.

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025