Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേട്ടത്തിയമ്മ വടിക്കാറില്ല 3

‘ അടിമുടിയോ അതോ കക്ഷരോ മമോ…?’

ശ്യാമിന് അറിയാന്‍ കുസൃതി കലര്‍ന്ന ജിജ്ഞാസ….

എന്തായാലും താമസിയാതെ ശ്യാം കുളി കഴിഞ്ഞ് ഫുഡ് കഴിക്കാന്‍ എത്തി

ഫുഡ് നിരത്തി ചേട്ടത്തിയമ്മ നാദിയാ മൊയ്തു സ്റ്റയിലില്‍ മുടി . വാരി കെട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ശ്യാം അക്കാര്യം ശ്രദ്ധിച്ചത്…..

ചേട്ടത്തിയമ്മയുടെ വെളുത്ത കക്ഷം നിറയെ ഇടതു ര്‍ന്ന് നിബിഡമായ രോമക്കാട്….

ശ്യാം കാര്യമായി തന്റെ കക്ഷം ശ്രദ്ധിക്കുന്നു എന്നറിഞ്ഞ് ചമ്മലോടെ ചേട്ടത്തിയമ്മ യാന്ത്രികമായി കൈ താഴത്തി

‘ ഇതെന്താ…?’

ശ്യാം ചോദിച്ചു

‘ എന്ത്…?’

അറിഞ്ഞും അറിയാത്ത പോലെ ബെറ്റി ചോദിച്ചു

ശ്യാം കക്ഷം പൊക്കി കാണിച്ചു

‘ അതു്…… അതൊന്നും ഇല്ല………!’

ചേട്ടത്തിയമ്മയ്ക്ക് മറുപടി ഇല്ലായിരുന്നു

‘ അയ്യേ…. പെ ണ്ണുങ്ങളല്ലേ കക്ഷം വടിക്ക്യാ….?’

എന്ന് എന്നെ ഗുണദോഷിച്ച ആളല്ലേ….?’

കളിയാക്കുന്ന മട്ടില്‍ ശ്യാം ചോദിച്ചു

‘ കളയെടാ…. ‘

ചേട്ടത്തിയമ്മയ്ക്ക് അതെപ്പറ്റി സംസാരിക്കാന്‍ താല്പര്യം ഇല്ലായിരുന്നു

‘ ഞാന്‍ കളഞ്ഞതാ… കളയാത്ത ആളിന്റെ കാര്യമാ പറഞ്ഞത്……’

ശ്യാം വിടാന്‍ ഭാവമില്ല

‘ യൂ….. നോട്ടി…’

ചേട്ടത്തിയമ്മ ശ്യാമിന്റെ ചെവിക്ക് പിടിച്ച് പറഞ്ഞു

‘ കുരുത്തം കെട്ട ചെക്കന്‍…. അത് പിന്നെ പറയാം’

ചെവിക്ക് പിടിച്ച് മാറി പോകാന്‍ തുടങ്ങിയ ചേട്ടത്തിയമ്മയുടെ കൈതണ്ടയില്‍ പിടിച്ച് ഒരിക്കല്‍ കൂടി കൊതി തീര്‍ത്ത് ശ്യാം ചേട്ടത്തിയമ്മയെ ക്ഷണിച്ചു

‘ ഫുഡ് കഴിക്കുന്നില്ലേ?’

‘ കൈ വാഷ് ചെയ്യട്ടെടാ….’

‘ സോറി…!’

കൈ കഴുകി ഫുഡ് കഴിക്കാന്‍ എതിരെ ഇരുന്ന ബെറ്റി മനപ്പൂര്‍വം ശ്യാമിന്റെ പ്ലേറ്റില്‍ നിന്നും ബീഫ് എടുത്ത് കഴിക്കെ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025