Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേട്ടത്തിയുടെ ഒപ്പം

ഹൃദയം മിടിച്ചുമിടിച്ച് പുറത്ത് ചാടുമെന്നുപോലും എനിക്ക് തോന്നിയ നിമിഷം; മുറിയിലേക്ക് വരുന്ന പാദപതനശബ്ദം എന്റെ കാതുകളിലെത്തി.

“ഹരീ, നീ ഉറങ്ങുവാണോ? ഉണ്ടിട്ടു കിടക്ക്‌” അങ്ങനെ പറഞ്ഞുകൊണ്ട് ഉള്ളിലേക്ക് വന്ന ചേച്ചിയെ ഞാന്‍ കണ്ടു.

ഒരു ഓറഞ്ച് പ്രിന്റ്‌ ചുരിദാര്‍ ആയിരുന്നു ചേച്ചിയുടെ വേഷം. കൊഴുത്ത, വെണ്ണ നിറമുള്ള കൈകള്‍ ഏതാണ്ട് മുഴുവനും നഗ്നം. അഴിച്ചിട്ടിരിക്കുന്ന ഈറന്‍മുടി. നെഞ്ചില്‍ സ്ഥലം പോരാ എന്ന മട്ടില്‍ നിറഞ്ഞു മുഴുത്ത് നില്‍ക്കുന്ന മുലകള്‍. കണ്ണുകളുടെ അടിയില്‍ അല്‍പ്പം കനത്തില്‍ വരച്ച കരിയും, നിറുകയില്‍ സിന്ദൂരവും ഒപ്പം നെറ്റിയില്‍ ഒരു ചെറിയ പൊട്ടും! നനഞ്ഞ, മദരസം നിറഞ്ഞ ചെമന്ന ചുണ്ടുകള്‍! ആ സൌന്ദര്യത്തില്‍ ഭ്രാന്തുപിടിച്ചുപോയ ഞാന്‍ വളരെ പരിശ്രമിച്ചാണ് സ്വയം നിയന്ത്രിച്ചത്.

“ഹരീ..” പെട്ടെന്ന് ചേച്ചി ബ്രേക്കിട്ടപോലെ നിന്നു.

ഞാന്‍ കാത്തിരുന്ന നിമിഷം! ചേച്ചി അന്ധാളിച്ച് എന്റെ മുഴുത്ത ലിംഗത്തിലേക്ക് നോക്കി; എന്നിട്ട് തൊട്ടടുത്ത നിമിഷം ഒരു ചീറ്റലോടെ പുറത്തേക്ക് ഓടിക്കളഞ്ഞു. ചേച്ചിയുടെ ആ പ്രതികരണത്തില്‍ സ്തംഭിച്ചു പോയ ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ അങ്ങനെതന്നെ കിടന്നു. കണ്ട കാഴ്ച എന്ത് വികാരമാണ് ചേച്ചിയുടെ മനസ്സില്‍ ഉണ്ടാക്കിയിരിക്കുക എന്നെനിക്ക് ഊഹിക്കാന്‍ സാധിച്ചില്ല. പുള്ളിക്കാരി വളരെയധികം ഞെട്ടി എന്നത് സത്യമാണ്. അതുകൊണ്ടാണ് ഓടിക്കളഞ്ഞത്. ഉടനെ എഴുന്നേറ്റ് ചെല്ലുന്നത് സംശയം ഉണ്ടാക്കും എന്നറിയാമായിരുന്നതിനാല്‍, ഞാന്‍ അതേപടി കിടപ്പ് തുടര്‍ന്നു. ഇനി ചേച്ചി എന്താകും ചെയ്യാന്‍ പോകുന്നത് എന്നായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്. ഒന്നുകില്‍ ചേച്ചി ഇനി എന്നെ വിളിക്കില്ല. കണ്ട കാഴ്ച ചേച്ചിക്ക് അനിഷ്ടമായെങ്കില്‍, അത് പെരുമാറ്റത്തില്‍ പ്രതിഫലിക്കും. എന്തായാലും ഉറങ്ങിക്കിടന്ന എനിക്ക് അണ്ടി മൂത്ത് നിന്നത് അറിയാന്‍ സാധിക്കില്ല എന്ന ന്യായം ഉള്ളതുകൊണ്ട്, ചേച്ചിക്ക് എന്നെ കുറ്റപ്പെടുത്താനും സാധിക്കില്ല. പക്ഷെ കണ്ടത് ചേച്ചിയുടെ മനസ്സില്‍ മറ്റൊരു തരത്തിലാണ് പതിഞ്ഞതെങ്കില്‍..! എന്റെ ഉള്ളം ശക്തമായി തുടിച്ചു.

അക്ഷമയോടെ ഞാന്‍ കാത്തുകിടന്നു. ചേച്ചി എന്തെടുക്കുകയാകും എന്നറിയാന്‍ ആകാംക്ഷ ഉണ്ടായിരുന്നെങ്കിലും, അതറിയാന്‍ നിവൃത്തി ഒന്നുമില്ലായിരുന്നു. അരമണിക്കൂറിനകം ചേച്ചി വീണ്ടും വിളിച്ചില്ല എങ്കില്‍, എഴുന്നേറ്റ് ഉണ്ണാന്‍ ചെല്ലാം എന്ന് തീരുമാനിച്ച് ഞാന്‍ കിടന്നു. അങ്ങനെയാണെങ്കില്‍, ചേച്ചിയെപ്പറ്റി ചിന്തിച്ചുകൂട്ടിയ സകലതും കുഴിച്ചുമൂടുകയും ചെയ്യണം. മറ്റു സ്ത്രീകളെപ്പോലെയല്ല മീരേച്ചി എന്ന് ഉറപ്പിക്കാം. ഞാന്‍ തീരുമാനിച്ചു.

ചേച്ചി വന്നില്ല.

എന്റെ ധാരണകള്‍ പോലെയുള്ള സ്ത്രീയല്ല ചേച്ചിയെന്ന് നിരാശയോടെ ആണെങ്കിലും ഞാന്‍ തിരിച്ചറിഞ്ഞു. ചേച്ചിയെപ്പറ്റി ഇനി ഒരിക്കലും മറ്റൊരു തരത്തില്‍ ചിന്തിക്കില്ല എന്ന് ഉറച്ച തീരുമാനം ഞാനെടുത്തു. എല്ലാ സ്ത്രീകളും ഒരെപോലെയാകണം എന്നില്ല. ചേച്ചി നല്ലവളാണ്. അങ്ങനെ ഞാന്‍ എഴുന്നേറ്റു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025