Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിക്കുട്ടന്റെ സ്വർഗം

ഓഹ് പിന്നെ
ഉള്ളില്‍ അല്‍പ്പം ചമ്മല്‍ ഉണ്ടായിരുന്നെങ്കിലും ഞാന്‍ അവനെ നന്നായി ഒന്നു പു’ിച്ചു തള്ളി
എന്തായാലും നീ പോയി ഒരു ഷര്‍ട്ട് ഇട്ടോട്ട് വാ നമുക്ക് ഉപ്പേരിക്കല്‍ വരെ പോകാം
ഉപ്പേരിക്കലൊ ? ഈ നേരത്ത് അവിടെ എന്നാ ?
എടാ ചിക്കൂസെ ഇന്നു മരിയക്ക് ടൂഷന്‍ ഉണ്ട് അവളെയൊന്നു കാണാന്‍ വേണ്ടി ഇറങ്ങിയതാ ഞാന്‍
ആഹ് പോ ഞാനൊന്നുമില്ല നീ പോയി കണ്ടേച്ചും വാ അമ്മ വരാറായി
എടാ അമ്മ എന്തായാലും ഉപ്പേരിക്കല്‍ ആണല്ലൊ വരുന്നത് ചെച്ചിയും വരാറായി എന്തായാലും നിനക്ക് അമ്മയെ കൂട്ടാന്‍ ഉപ്പേരിക്കല്‍ പോകണം പ്ലീസ് ടാ ഒന്നു വാടാ
എടാ മൈരേ അതല്ല ബൈക്കില്‍ എങ്ങാനും കയറി ഞാന്‍ അവിടെ ചെന്നിറങ്ങുന്നത് ആരെങ്കിലും കണ്ടിട്ട് അമ്മയോടെങ്ങാനും പറഞ്ഞു കൊടുത്താല്‍
അതൊന്നുമില്ല നീ വേണമെങ്കില്‍ ഈ ഹെല്‍മെറ്റും വെച്ചു ഇരുന്നൊ അപ്പോള്‍ പിന്നെ ആരും കാണില്ലല്ലൊ
ഇതാണു എന്റെ ഒരേയൊരു ചങ്ക് അരുണ്‍ ഞങ്ങള്‍ ഒന്നാം ക്ലാസ്സ് മുതല്‍ ഒരുമിച്ചാണു പഠിച്ചത് ഈ ലോകത്ത് എന്നെ മനസ്സിലാക്കാനും എന്റെ സങ്കടങ്ങളൊക്കെ പറയാനും അമ്മയേയും ചേച്ചിയേയും കൂടാതെ ആരെങ്കിലും ഉണ്ടങ്കില്‍ അത് ഇവനാണു പുള്ളിക്ക് ഒരു പ്രേമമൊക്കെയുണ്ട് വണ്‍ സൈഡ് ആണു കേട്ടോ പേരു മരിയ പക്ഷേ ഇപ്പോഴും എനിക്ക് അറിയാന്‍ പാടില്ലാത്ത ഒരു കാര്യം ഇവന്‍ മരിയയെ എങ്ങനെ കണ്ടു പിടിച്ചു എന്നാണു. എന്തായാലും ഇവന്‍ വിടുന്ന ലക്ഷണമില്ല എന്നു എനിക്ക് മനസ്സിലായി ഞാന്‍ ഷര്‍ട്ട് ഇടാനായി വീട്ടിലേക്ക് നടന്നു അപ്പോഴാണു പിന്നില്‍ നിന്നും അവന്‍ വിളിച്ചത്
ചിക്കൂസേ ഇന്നാ ഇതും കൂടി അകത്തേക്ക് വച്ചോ
അരു ഒരു ചോറും പാത്രം എനിക്കു നേരേ വച്ചു നീട്ടി ഞാനതു വാങ്ങി മെല്ലെ തുറന്നു നോക്കി തുറന്നപ്പോള്‍ തന്നെ മീന്‍ കറിയുടെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി പോരാത്തനിനു കൂടെ നല്ല കപ്പ പുഴുക്കും ഞാന്‍ ആഹ് പാത്രം എന്റെ മൂക്കിലേക്ക് പിടിച്ചു കൊതി മൂത്ത് ഒന്ന് മണത്തു
ഹോ എന്റെ ചിക്കൂസേ അതു നിനക്കുള്ളതാ നീ ഇപ്പോഴേ അതും നോക്കി വെള്ളമിറക്കണ്ട വന്നിട്ട് കഴിക്കാം നീ ഒന്നു പെട്ടന്നു വാ
അളിയാ ഇതെവിടുന്നാ ?
വീട്ടില്‍ ഉണ്ടാക്കിയത് അല്ലാതെ എവിടുന്നു കിട്ടാനാ ? ഞാന്‍ ഇങ്ങോട്ടാണെന്നു പറഞ്ഞപ്പോള്‍ ഷൈനി ആന്റി തന്നു വിട്ടതാ നിനക്ക് തരാന്‍
ഈ ഷൈനിയാന്റി എന്നു പറയുന്ന അരൂന്റെ ആന്റിയൊന്നുമല്ല അവന്റെ അമ്മയാണു അവന്‍

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025