Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിഞ്ചു എന്റെ ഭാര്യ 1

 

ചിഞ്ചു – എന്നെ കളിയാക്കാതെ കളിയാക്കിയാൽ ഞാൻ ഇനി ഒന്നും പറയില്ല..

 

ഞാൻ – എന്റെ പൊന്നോ അങ്ങനെ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കരുത്.. എനിക്ക് എല്ലാം അറിയണം..

 

ചിഞ്ചു – എന്നാൽ ഇപ്പോൾ ഞാൻ അങ്ങനെ പറയത്തുള്ളു മുള്ളുന്ന സാധനം..

 

ഞാൻ – ഓക്കേ സമ്മതിച്ചു..എന്നാൽ ബാക്കി പറ.

 

( വേറൊരുത്തന്റെ കൂടെ കിടന്നതാണെങ്കിലും, പുതിയൊരാളുമായി സംസാരിക്കുമ്പോൾ ഉള്ള സാധാ പെണ്ണുങ്ങളുടെ എല്ലാ ലജ്ജയും ചമ്മലുമൊക്കെ ഞാൻ അവളെ കണ്ടു. അതുകൊണ്ടുതന്നെ അവൾക്കിഷ്ടമുള്ളതുപോലെ പറയുന്നതായിരിക്കും നല്ലതെന്ന് ഞാൻ വിചാരിച്ചു, അങ്ങനെയാണല്ലോ സ്ത്രീകൾ )

 

ചിഞ്ചു – ആ സംഭവത്തിനുശേഷം എപ്പോഴും അയാൾ എന്നെ കാണുമ്പോൾ. ഒരു ചെറുപുഞ്ചിരി ചിരിക്കും.. അതല്ലാതെ ഒരുപാട് സംസാരങ്ങൾ ഒന്നും ഞങ്ങൾ തമ്മിൽ ഉണ്ടായില്ല..

 

അപ്പോഴാണ് എന്റെ ബർത്ത് ഡേ വന്നത്… അന്ന് ഡ്യൂട്ടി ഉണ്ടായിരുന്നതുകൊണ്ട് യൂണിറ്റിലുള്ള എല്ലാവരും ചേർന്ന് കേക്കൊക്കെ മുറിച്ചു.. ഒട്ടും പ്രതീക്ഷിക്കാതെ എല്ലാവരും എനിക്ക് ഗിഫ്റ്റും തന്നു.. നമുക്ക് വേണ്ടത് എല്ലാം പുള്ളിക്കാരൻ നേരത്തെ പ്ലാൻ ചെയ്ത് ഓർഗനൈസ് ചെയ്തതാ..

 

ഞാൻ – ആഹാ അത്രയ്ക്കും ഇഷ്ടമായിരുന്നോ തന്നെ , എന്നിട്ട് പുള്ളി എന്ത് ഗിഫ്റ്റ് തന്നത്..?

 

ചിഞ്ചു – പുള്ളി എനിക്ക് അപ്പോൾ ഗിഫ്റ്റ് ഒന്നും തന്നില്ല.. ശരിക്കും എനിക്ക് വിഷമമായി അപ്പോൾ.. പക്ഷേ പുള്ളി വേറെ പ്ലാനിങ് ആയിരുന്നു..

 

( നല്ല കമന്റ്സും ലൈക്കും ഉണ്ടെങ്കിൽ തുടരാം )

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025