Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിന്നു കുട്ടി 2

 

വെക്കല്ലേ…….

 

എന്ന……

 

അതെ….. എനിക്ക്…….

 

കൊഞ്ചാതെ കാര്യം പറ പെണ്ണെ……

 

അന്ന് കൊണ്ടുതന്നില്ലേ ഉള്ളിവട…. വരുബോ കൊണ്ടൊരുവോ……

 

ഹി…. ഹി…. ഉള്ളിവട അല്ലെ ഞാൻ നോക്കാം ഉറപ്പൊന്നും ഇല്ല സമയം കിട്ടിയാൽ വാങ്ങാം…..

 

എന്ന ശെരി ഞാൻ വെക്കുവാണേ…..

അവൾ ഫോൺ വച്ചു.

 

ഇവൾക്ക് ഉള്ളിവട ഇത്രക്ക് ഇഷ്ടമാണോ. എന്തായാലും മറക്കാതെ വാങ്ങണം….

 

വയ്ക്കുനേരം പതിവ് പോലെ ഞാൻ കളക്ഷൻ വാങ്ങി നേരെ വീട്ടിലേക്ക് പോയി……

 

അവളെ കണ്ടപ്പോലാണ് ഞാൻ ഉള്ളിവട മറന്നു എന്ന് ഓർത്തത്……

പ്രേതീക്ഷയോടെ എന്നെ നോക്കി നിൽക്കുകയാണ് അവൾ.

സോറി ചിന്നു ഞാൻ മറന്നു….
പെട്ടന്ന് വിഷമം വന്നു എങ്കിലും അവൾ അത് മറച്ചുകൊണ്ട് പറഞ്ഞു.

സരവില്ല നാളെ മതി…….

മ്മ്……

വാ ഞാൻ ചായ എടുക്കാം….. അതും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി….

ശേ ഞാൻ എന്തൊരു ഭർത്താവാണ് ചിന്നു അത്യമായി ആണ് ഒരു കാര്യം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025