Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിന്നുവിന്റെ അനിയന്മാർ

ചേച്ചി അവിടെ പോസ്റ്റടിച്ചു ഇരിക്കുകയാർന്നു. എന്നെ കണ്ടപ്പോൾ മുറ്റത്തേക്ക് വന്നു

ചേച്ചി : ആഹാ നീ വന്നാ ചേട്ടൻ വിളിച്ചു പറഞ്ഞാർന്നു നീ വരുമെന്ന്

ഞാൻ : എന്റെ ചേച്ചിക്ക് ഒരു സഹായം വേണ്ടി വരുമ്പോൽ ഈ അനിയനല്ലേ വരേണ്ടത്

ചേച്ചി : താങ്ക്യൂ മൈ ഡിയർ അനിയൻ

അങ്ങനെ ഞാനും ചേച്ചിയും കൂടെ അകത്തേക്ക് കടന്നു ടീവിയൊക്കെ കണ്ട് ഫുഡ്ഡടിച്ചു. ഓരോന്ന് കത്തി വെച്ചോണ്ടിരിക്കുകയാർന്നു.അപ്പോൾ

ചേച്ചി : എന്താ മോനെ കിടക്കാനൊന്നും ഉദ്ദേശം ഇല്ലേ ഇങ്ങനെ വർത്താനം പറഞ് നേരം വെളുപ്പിക്കാനാണോ പ്ലാൻ

ഞാൻ :അങ്ങനെ മതിയെങ്കിൽ അങ്ങനെ ചെയ്യാം ചേച്ചിയുടെ ഇഷ്ടം.

ചേച്ചി : അയ്യടാ എന്നിട്ട് വേണം നാളെ മകന്റെ കണ്ണ് ആകെ ബൾബ് പോലെയായി ന്നു പറഞ് പിന്നെ നിന്നെ ഇവിടെക്ക് വിടാണ്ടിരിക്കാൻ

ഞാൻ : അങ്ങനെയൊന്നുമില്ല

ചേച്ചി : അതൊന്നും വേണ്ട മോൻ എണീക്കാൻ നോക്ക്യേ വാ വെള്ളം ഒക്കെ എടുത്ത് വെക്കാം

അങ്ങനെ പറഞ് കൊണ്ട് ഞങ്ങൾ അടുക്കളയിലേക്ക് നീങ്ങി………….

ഇത് ഒരു തുടക്കം മാത്രം ഇഷ്ടപ്പെട്ടെങ്കിൽ കമന്റ്‌ ചെയ്യണേ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025