Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിലതുകൾ 3

“വല്ലതും കഴിച്ചാരുന്നോ നീ ..രാവിലെ തിടുക്കപ്പെട്ട് ഇറങ്ങിയിട്ട്?? “… “ആ “ ഞാൻ പറഞ്ഞു.. നല്ല സോഫ്റ്റ്‌ എളേമ്മ. എപ്പളാ മാറുക എന്ന് പറയാൻ പറ്റില്ല.. സുന്ദരിയായ കലിപ്പത്തി..
ഹൃദ്യ നേരെ അവളുടെ റൂമിലേക്ക്‌ പോയി.. എന്നെ നോക്കിയതേ ഇല്ല.. ബാൽക്കണി ആളൊഴിഞ്ഞു..
എളേമ്മ നേരെ റൂമിലേക്ക് പോയി.. ഞാൻ വന്നതോടെ ഹൃദ്യയുടെ പ്രൈവസി ക്ക് കോട്ടം തട്ടിയിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി.. ഞാനായിട്ട് എന്തിനാ വേറൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നെ.. ഫോണും ഹെഡ്സെറ്റും എടുത്ത് ബാൽക്കണി ലേക്ക് വച്ചു പിടിച്ചു.. കുറച്ചു പാട്ടും കേട്ടു നാഗരികതയെ നോക്കി ഇരുന്നു .
##
കുളി കഴിഞ്ഞു വന്ന സുമിത ടിവി കാണാനിരുന്നു.. ബിജുവേട്ടൻ പോകാത്തത് കൊണ്ട് ഇന്ന് വിനുവിന്‍റെ വരവ് ഉണ്ടാകില്ല.. അവൾക്ക് ചെറിയ നിരാശ വന്നു.. എന്തായാലും തുടങ്ങി വച്ചല്ലോ. അതേതായാലും നന്നായി ഇനി ആ മടി വേണ്ട.. അവൾ ചിന്തിച്ചു. ഭക്ഷണമൊക്കെ കഴിച്ചു. സമയം രാത്രിയിലേക്ക് കടന്നു.. ബിജുവേട്ടന് വീട് വിട്ടാൽ ഓഫീസ്, ഓഫീസ് വിട്ടാൽ വീട്.. ഇടക്ക് ഒന്ന് വന്ദനയെ ചോദിച്ചാൽ ആയി.. ഇങ്ങനൊരു മനുഷ്യൻ.. കിടക്കാൻ പോകുന്ന ബിജുവിനെ നോക്കി സുമിത നെടുവീർപ്പിട്ടു..
##
10 മണി ആയിട്ടും എളേമ്മയും മോളും തിരക്കിലാണ്… ഒരാൾ അടുക്കളയിലും ഒരാൾ റൂമിൽ ഇരുന്നു എന്തൊരു സ്റ്റഡി വർക്കും ചെയുന്നു.. വേലയും കൂലിയും ഇല്ലാത്ത ഞാൻ ഇവിടെ പാട്ടും കേട്ടിരിക്കുന്നു..
“ മോളേ ഈ ഭാമൊന്ന് പുരട്ടി താ “ ഹൃദ്യയെ വിളിച്ചു കൊണ്ട് ജോലിയൊക്കെ തീർത്ത രത്നം ടിവി വച്ചു സോഫയിലെത്തി… ഹൃദ്യ ആ വിളി കേട്ടില്ല.. അവൾ ഒന്നുടെ മോളേ വിളിച്ചു..
“ എനിക്ക് ഒരു അർജെന്റ് വർക്ക്‌ ഉണ്ടമ്മേ.. പ്ലീസ് “
“ ഇതൊന്നു ചെയ്തിട്ട് പൊയ്‌ക്കോടി “
“ ഓ അമ്മേ പ്ലീസ് എന്നാൽ ഒരു അര മണിക്കൂർ “
“അപ്പോ എനിക്ക് ഉറങ്ങണ്ടേ ഡി “
“ അമ്മ ചേട്ടനോട് പറ “
പാട്ടിന്‍റെ വോളിയം കുറച്ചു വച്ചു ഈ സംഭാഷണങ്ങൾ കേട്ടിരുന്ന ഏന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി ..അതിനു ശേഷം അവരുടെ സംഭാഷങ്ങൾ കേട്ടില്ല.. ഞാൻ ഒരു അഞ്ചു മിനുട്ട് കഴിഞ്ഞു മെല്ലെ ഉള്ളിലേക്ക് വലിഞ്ഞു. എളേമ്മ ടിവി കാണുന്നുണ്ട്.. ഒരു സിൽക്ക് നൈറ്റിയാണ് വേഷം. മുടി പുറകിൽ ക്ലിപ്പ് ഇട്ടു വച്ചേക്കുന്നു. മുലകളൊക്കെ എടുത്തു നിൽക്കുന്നു.. വയറിലെ രണ്ടു മടക്ക് നൈറ്റിക്ക് പുറത്തൂടെ വ്യക്തം. ഞാൻ മെല്ലെ അവിടെ പോയി ഇരുന്നു.. എളേമ്മ എന്നെ നോക്കി ചിരിച്ചു രത്‌നം തിളങ്ങുന്ന പോലെ ഉണ്ട്.. ഞാനും ചിരിച്ചു.. കയ്യിൽ ഭാം ഉണ്ട്..
“ഭാം ഉണ്ടെല്ലോ കയ്യിൽ.. എളേമ്മയ്ക്ക് കാൽമുട്ടോ കൈമുട്ടോ വേദന ഉണ്ടോ?? “ ഞാൻ അറിയാനായി ചോദിച്ചു
“ആ കാൽമുട്ട് ജോയിന്റ് ഇൽ ഒരു വേദന ഉണ്ടാവാറുണ്ട്.. ഇടക്ക് ഇത് പുരട്ടണം “
“ എന്നിട്ട് പുരട്ടിയോ?? “
“ ഇല്ല ഹൃദ്യക്ക് എന്തോ തിരക്കിലാണ്.. അവളാണ് പുരട്ടി തരാറുള്ളത്.. “
“ഓ “ ഞാൻ മൂളികൊണ്ട് ടിവിയിലേക്കു നോക്കി.. എന്തൊരു സോഫ്റ്റ്‌ എളേമ്മ.. ഈ പെൺസിംഹത്തിന്റെ പല്ല് കൊഴിഞ്ഞൊ?? എനിക്ക് ഒരു പിടി കിട്ടിയില്ല.. ഇല്ലെങ്കിൽ ആ സുന്ദര മുഖത്തിൽ കണ്ണുകൾക്ക് ഒരു കൂർപ്പ് ആയിരിക്കും.. ഒരു അഞ്ചു മിനുട്ട് നിശബ്ദതയ്ക്കു ശേഷം
“ മോനെ നീ ഇതൊന്നു പുരട്ടി താ.. അവൾ ഇനി ഇപ്പോളേ വരില്ല.. ഇല്ലെങ്കിൽ നാളെ എളേമ്മയ്ക്ക് മുട്ടുവേദന വരും.. “

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025