Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്ര 1

എന്നെ ഇന്ന് ഉച്ചയ്ക്ക് നിൻറെ അമ്മ വിളിച്ചിരുന്നു ഇന്ന് നിൻറെ ജന്മദിനമാണ് എന്ന് അമ്മ പറഞ്ഞു.

നിന്നെയും കൂട്ടി അമ്പലത്തിൽ പോകാൻ പറഞ്ഞു.

ആഹാ ആഹാ എന്നാ ഞാൻ ദാ വരുന്നു ഞാൻ കുളിച്ച് ഫ്രഷായി ബൈക്കുമെടുത്ത് വന്നു

ചേച്ചി കയറി ഞങ്ങൾ അമ്പലത്തിലേക്ക് പോയി അവിടെ ചെന്ന് ഞങ്ങൾ പ്രാർത്ഥിച്ചു. ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് വന്നു.

എൻറെ അപ്പാർട്ട്മെൻറ് ലോട്ടറി ഞാൻ ചേച്ചിയുടെ  അനുഗ്രഹം മേടിച്ചു ചേച്ചി എന്നെ എഴുന്നേൽപ്പിച്ചു എൻറെ നെറ്റിയിൽ ഉമ്മ വച്ചു .

ഇങ്ങനെയാണെങ്കിൽ എല്ലാദിവസവും എൻറെ ബർത്ത് ഡേ ആയാൽ മതിയായിരുന്നു.

അതെന്താണ് നീ അങ്ങനെ പറഞ്ഞെ

അല്ല അപ്പോൾ എല്ലാ ദിവസവും ചേച്ചി ജി യുടെ കയ്യിൽ നിന്നും ഉമ്മ  കിട്ടുമായിരുന്നല്ലോ

ചേച്ചി ഒന്നു ചിരിച്ചു എന്നെ പയ്യെ തല്ലി ചേച്ചി അപ്പാർട്ട്മെൻറ് ലോട്ട് തിരിഞ്ഞു നടന്നപ്പോൾ ഞാൻ ചേച്ചിയുടെ കയ്യിൽ പിടിച്ചു നമുക്ക്  ഇന്ന് പുറത്തു നിന്നാകാം
അയ്യോ നിനക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ എല്ലാം ഞാൻ അവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട് .
എനിക്ക് ചേച്ചിയെ കുട്ടി പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ട് ചേച്ചിക്ക് സമ്മതമാണെങ്കിൽ നമുക്ക് പുറത്തു പോകാം.

ആണോ എന്ന് നമുക്ക് പുറത്തുപോകാം

നിൻറെ ആഗ്രഹം നടക്കട്ടെ

എന്നാൽ നമുക്ക് ഒരു 7 30 ആകുമ്പോൾ  പോകാം.

7 30ന് ഞാൻ ചേച്ചിയുടെ veetilek പോയി ഞാൻ പോയി ബെൽ അടിച്ചു. ചേച്ചി വന്നു ഡോർ തുറന്നു. ചേച്ചി ഒരു റോസ് കളർ സാരി ആയിരുന്നു ചേച്ചിയെ സാരിയിൽ കാണാൻ വളരെ ഭംഗി ഉണ്ടായിരുന്നു.ചേച്ചി ഈ സാരിയിൽ ചേച്ചിയെ കാണാൻ വളരെ ഭംഗിയുണ്ട് സിനിമ നടി രമ്യ നമ്പീശന് പോലെയുണ്ട് ഉണ്ട്.
[Image 61.jpg] ഈ പ്രായത്തിൽ എല്ലാവരെയും നിനക്ക് നല്ല ഭംഗിയുള്ള ആയിട്ട് തോന്നും.

അതെനിക്കറിയില്ല പക്ഷേ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരി ചേച്ചിയാണ്. ഓക്കേ നീ വണ്ടിയെടുത്തു നമുക്ക് പോകാം കാമം ഞങ്ങൾ ഹോട്ടലിൽ എത്തി ചേച്ചി സാധനങ്ങളെല്ലാം ഓർഡർ ചെയ്തു

ഞാൻ ചേച്ചിയെ തന്നെ നോക്കിയിരുന്നു

എന്നെ തന്നെ നോക്കി ഇരിക്കുന്നത് .

ചേച്ചിയെ കാണാൻ ഇന്ന് നല്ല രസമുണ്ട് ഈ സാരി ചേച്ചിക്ക് നന്നായി ചെയ്യുന്നുണ്ട്. ചേച്ചിയുടെ സൗന്ദര്യം ഈ സാരി വർദ്ധിപ്പിക്കുന്നു.

ചേച്ചി ഒന്ന് ചിരിച്ചു.

ഞാൻ രാവിലെ വന്നപ്പോൾ ചേച്ചി ചേച്ചി വളരെ മൂഡ് ഓഫ് ആയിരുന്നല്ലോ എന്താണ് കാരണം .
ഒന്നുമില്ലഇന്ന് രാവിലെ ഒരു സുഖം ഉണ്ടായിരുന്നില്ല അല്ലാതെ വേറെ കാരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ചേച്ചിക്ക് എന്ത് കാര്യവും എന്നോട് ഷെയർ ചെയ്യാം എന്നെ നല്ല ഒരു സുഹൃത്തായി കണ്ടാൽ മതി .

നീ എൻറെ നല്ല സുഹൃത്ത് തന്നെയാണ് എനിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ അത് ഞാൻ ആദ്യം നിന്നോട് പറയും.

എന്നെ ഒരു സുഹൃത്തായി കണ്ടതിൽ നന്ദി

ഞങ്ങൾ ഭക്ഷണം കഴിച്ച് തിരിച്ച് അപ്പാർട്ട്മെൻറ് പോയി. ഞാൻ കയറാൻ നേരം ചേച്ചി പറഞ്ഞു എനിക്ക് ഒറ്റയ്ക്ക് ഇരുന്ന് ബോറടിക്കുന്നു കുറച്ചുനേരം വന്നിരിക്കുന്നു നമുക്ക് സംസാരിച്ചിരിക്കാം .

ഞങ്ങൾ ചേച്ചിയുടെ അപ്പാർട്ട്മെൻറ് ഹാളിൽ സോഫയിൽ ഇരുന്നു.

ചേച്ചി എൻറെ അടുത്ത് വന്നിരുന്നു ഞങ്ങൾ ടിവി കണ്ടുകൊണ്ടിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025