Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയുടെ മുപ്പത്തൊമ്പതാം വയസ്സിലെ ജീവിതം

കിട്ടണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം…

എന്നും പറഞ്ഞ് അവൾ കൈ പൊക്കി മുടി കെട്ടി പിന്നിലേക്കാക്കി.. അവൾ പറഞ്ഞത് എന്റെ മനസ്സിൽ കേറി. എന്നാലും പുറത്ത് kകാണിച്ചില്ല..

ഞാൻ :-അറ്റ്ലീസ്റ്റ് ആ കക്ഷത്തിലെ രോമം എങ്കിലും വടിച്ചിട്ട് ഇങ്ങനത്തെ ഡ്രസ്സ്‌ ഇട്ടൂടെ….

മരിയ :-മോളെ ഇത് ബാംഗ്ലൂരാ….. ഇവിടെ ഇങ്ങനത്തെ ഡ്രെസ്സാ മാന്യമായ വേഷം. നിനക്ക് വഴിയേ മനസ്സിലാവും. പിന്നെ കക്ഷത്തിലേ രോമം. എന്റെ ഈ രോമത്തിനു വരെ ഇവിടെ ഫാൻസ്‌ ഉണ്ടെടി…

എന്ന് പറഞ്ഞ് എന്നെ നോക്കി അവൾ കണ്ണിറുക്കി…. അവൾ പറഞ്ഞത് ശെരിയാ ഇത്രക്ക് തടിച്ചി ആയിട്ട് കൂടി ആൾക്കാരുടെ കണ്ണ് ഇവളുടെ മേലാ…… ഓരോരുത്തർ അവളുടെ കക്ഷത്തിലെ രോമം നോക്കി വരെ വെള്ളമിറക്കുന്നു….
ഇവളിൽ നിന്ന് കുറേ പഠിക്കാൻ ഉണ്ട് എന്ന് പറഞ്ഞ്. ഞാൻ വണ്ടിയിൽ കേറി……

വണ്ടി നേരെ കൊണ്ട് നിർത്തിയത് ഒരു ഫ്ലാറ്റിലേക്ക് ആയിരുന്നു…. കണ്ടാൽ തന്നെ അറിയാം നല്ല കൂടിയ ഫ്ലാറ്റാ ഞാനും അവളും അകത്തേക്ക് കേറി ലിഫ്റ്റിൽ കേറാൻ വേണ്ടി നിന്നു.ലിഫ്റ്റ് തുറന്നതും ഒരു ചെറുക്കൻ അതിലുണ്ടായിരുന്നു. താഴേക്ക് പോവാൻ പോയ അവൻ ഞങ്ങളെ കണ്ടതും ഇറങ്ങാതെ നിന്നു. ഞങ്ങള്ക്ക് കാര്യം മനസ്സിലായി ഞാൻ കരുതിയത്. അവൻ അവളെ നോക്കാൻ വേണ്ടി ആയിരുന്നു എന്നാണ്. പക്ഷെ നേരെ തിരിച്ചായിരുന്നു. അവന്റെ നോട്ടം മൊത്തം എന്നിൽ ആയിരുന്നു….. പെണ്ണിന് ആണ് കാണാതെ ശ്രദ്ധിക്കാൻ ഒരു കഴിവുണ്ട്. ഞാൻ അവൻ കാണാതെ ചുമ്മാ അവനെ ഒന്ന് നോക്കി ത്രീ ഫോര്ത് ബനിയൻ ആണ് വേഷം മോഡേൺ ആണെങ്കിലും കാണാൻ ഒരു ഐശ്വര്യം ഉണ്ട്.. അവനാണെന്ന്കിൽ ഒരു മയവുമില്ലാതെ ആണ് എന്നെ നോക്കുന്നെ…. എന്നിലെ പെണ്ണിനോട് ആദ്യമായ് എനിക്കഭിമാനം തോന്നി…. ഇത്രയും ചരക്ക് ഡ്രസ്സ്‌ ഇട്ട് ഒരുത്തി അടുത്തുണ്ടായിട്ടും ഒരു സാദാ ഫുൾ സ്ലീവ് ചുരിദാറിട്ട എന്നെ അവൻ എന്തുകൊണ്ടാ ശ്രദ്ധിക്കുന്നേ എന്ന് തോന്നിപ്പോയി….. അപ്പഴാണ് എനിക്ക് മരിയ പറഞ്ഞത് ഓർമ്മ വന്നത്. പെണ്ണിന്റ രൂപമല്ല. ആണ് പെണ്ണിനെ നോക്കണമെങ്കിൽ ആ പെണ്ണ് വിചാരിച്ചാൽ മതി എന്നുള്ള വാക്കുകൾ…. ഞാൻ ഒരു അമ്മയാണെന്നുള്ള കാര്യം ഞാൻ മറന്ന് പോയി. അവനാണേൽ എന്റെ തൂങ്ങിയ മുലയിലേക്ക് നോക്കി എന്റെ മുഖത്ത് നോക്കിചിരിച്ചു അറിയാതെ ഞാനും ചിരിച്ചു പോയി . മരിയ ആണേൽ ഇതൊക്ക എത്ര കണ്ടതാ എന്ന ഭാവത്തോടെ ഒരു കൂസലും ഇല്ലാതെ നിക്കുന്നു.

അവന്റെ ഫ്ലോർ എത്തിയപ്പോൾ അവൻ ഇറങ്ങി. ഇറങ്ങാൻ നേരം അവന്റെ കൈ മനപ്പൂർവമാണോ അറിയാതെ ആണോ എന്ന് തോന്നിപ്പിക്കും വിധം എന്റെ കുണ്ടിയിൽ തട്ടി. വർഷങ്ങക്ക് ശേഷം എന്നിലെ വികാരങ്ങൾ തിരിച്ചുവരുന്ന പോലെ തോന്നി. എന്റെ പൂറിൽ എന്തോക്കെയോ നിറയുന്ന പോലെ.ഞാൻ ലിഫ്റ്റിലെ കണ്ണാടിയിൽ നോക്കി…..

39 വയസ്സായി, ആരും കാണാൻ ഇല്ലാത്തതു കൊണ്ട് മുഖം ശ്രദ്ധിക്കാതെ ഇരുന്ന് ചെറുതായി പ്രായത്തിന്റെ ചുളിവ് വീണു.ബ്രാ ഇട്ടാലും തൂങ്ങി കിടക്കുന്ന മുലകൾ, എന്നാൽ അതിന്റെതായ ഭംഗിയില്ലാത്ത ഒട്ടിയ വയർ, പിന്നെ പുറത്തേക്ക് തള്ളി നിക്കുന്ന ചന്തി ……. ഈൗ എന്നെ കണ്ടിട്ടാണോ ആ പയ്യൻ ആസ്വദിച്ചത്. എന്നെയാണോ കണ്ണ് കൊണ്ട് അവൻ മോഹിച്ചത്….. എന്റെ മനസ്സ് ഒരു പറവയെ പോലെ പറക്കുകയിരുന്നു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025