Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയുടെ ഒരടാറ് ഡയറി

ഇഷ്ടമല്ല എന്നത് ഒഴിച്ചാൽ ബാക്കി എല്ലാ കാര്യത്തിലും തന്നെ വളരെ സന്തോഷത്തോടെ കൂടി ആണ് ഞങ്ങളുടെ ജീവിതം. സെക്സിൽ ഉൾപ്പടെ എന്നോട് നല്ല താല്പര്യം ഉള്ള വ്യകതിയാണ് ചേട്ടൻ. ഞാൻ അതിൽ കുറച്ച് പുറകോട്ട് ആണെങ്കിലും. സെക്സിൽ ഒന്നിനോടും ഒരു മടി ഞങ്ങൾ കാണിച്ചിരുന്നില്ല. ഞങ്ങൾ തമ്മിൽ അങ്ങനെ പിണക്കങ്ങൾ ഉണ്ടാവാറില്ല. ആകെ ഉണ്ടാകാറുള്ള പിണക്കം. എന്നോട് കുറച്ച് ആക്റ്റീവ് ആയി നടക്കാൻ പറയും. പക്ഷെ എന്തോ അങ്ങനെ ആക്റ്റീവ് ആവുന്നത് എനിക്ക് വല്ലാത്ത പോലെ ആണ്. കുറേ തവണ ചേട്ടൻ പറ്റാവുന്ന പോലെ എന്നെ ആക്റ്റീവ് ആക്കാൻ ശ്രമിച്ചു . പക്ഷെ ഞാൻ പഴേ പോലെ തന്നെ ആയിരുന്നു…….

പക്ഷെ അതൊരിക്കലും എന്റെ കുഴപ്പം ആയിരുന്നില്ല. അങ്ങനെയൊരു ചുറ്റുപാടിൽ ആയിരുന്നു ഞാൻ വളർന്നത്… അച്ഛൻ അമ്മ, ചേച്ചി,  ഞാൻ. മാത്രവുമല്ല ഞങ്ങളുടെ വീട് നിറയെ ബന്ധുക്കൾ ചുറ്റുമുള്ള സ്ഥലത്ത് ആയിരുന്നു. അതുകൊണ്ട് തന്നെ ആരെയും കൊണ്ട് പറയിപ്പാക്കാതിരിക്കാൻ ഞങ്ങളെ അച്ഛനും അമ്മയും നന്നായി ശ്രദ്ധിച്ചു..   പക്ഷെ ചേച്ചി ഗീത നേരെ തിരിച്ചായിരുന്നു. വളരെ ആക്റ്റീവ് ആയിരുന്നു കക്ഷി. ആണ് പെണ്ണ് വേർതിരിവില്ലാതെ എല്ലാവരോടും ഇടപഴുകും. നന്നായി സംസാരിക്കും. ഇടുന്ന വേഷവും വളരെ മോഡേൺ രീതിയിൽ ആയിരുന്നു. സ്ലീവ്‌ലെസ്, ബനിയൻ, ഷോട്സ്, ജീൻസ് . അങ്ങനത്തെ ഡ്രെസ്സുകൾ ആയിരുന്നു ചേച്ചിക്ക് ഇഷ്ടം. അതിനുള്ള കാരണം ചേച്ചിയുടെ കോളേജ് ലൈഫ്.കൊച്ചിയിൽ ആയിരുന്നു എന്നതാണ്. കൊച്ചി കണ്ടാൽ അച്ചി വേണ്ടാ എന്നാണല്ലോ. അങ്ങനെയുള്ള നാട്ടിൽ എത്തിയപ്പോ ചേച്ചി അതുപോലെ ആയി മാറി…. അതുകൊണ്ട് തന്നെ നാട്ടിൻ പുറത്തുള്ള ഞങ്ങളുടെ കുടുംബക്കാർക്കൊന്നും ചേച്ചിയെ കണ്ണെടുത്താൽ കണ്ടൂടായിരുന്നു. പക്ഷെ എന്നെ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു. എല്ലാവരോടും മറുത് ഒരു അക്ഷരം പറയാത്ത കൊണ്ട് അമ്മായിമാർക്കൊക്കെ എന്നെ വലിയ ഇഷ്ടമായിരുന്നു. സ്വന്തം മക്കളെ പോലെ ആയിരുന്നു അവര് എന്നെ കണ്ടത്. ഓണത്തിനും വിഷുവിനും അവര് ഡ്രസ്സ്‌ എടുക്കുമ്പോൾ എനിക്കും അവര് ഡ്രസ്സ്‌ എടുത്ത് തരും. അത് കാണുമ്പോൾ അവരുടെ മക്കൾക്കൊക്കെ എന്നോട് കുശുമ്പ് ഉണ്ടായിരുന്നു. അത് വേറൊന്നും കൊണ്ടല്ല. അവർക്കൊക്കെ ഒരു ജോഡി ഡ്രസ്സ്‌ കിട്ടുമ്പോൾ എനിക്ക് അച്ഛനും അമ്മയും എടുത്ത് തരും രണ്ടമ്മായിമാരും എടുത്ത് തന്ന് മൂന്ന് ജോഡി ഡ്രസ്സ്‌ കിട്ടുമായിരുന്നു….
അങ്ങനെ നാളുകൾ കഴിഞ്ഞ് കോളേജ് ലൈഫ് കഴിഞ്ഞ് ചേച്ചി ഒരാളെ പ്രേമിച്ചു കെട്ടി അമേരിക്കയിലേക്ക് പറന്നു. അവിടെ സെറ്റിൽ ആയി. അടുത്തത് എന്റെ ഊഴം ആയിരുന്നു അങ്ങനെയാണ് കിഷോർ ഏട്ടൻ എന്നെ പെണ്ണുകാണാൻ വന്നതും ഞങ്ങളുടെ കല്യാണം കഴിയുന്നതും….. ചേട്ടൻ അച്ഛനും അമ്മയും ഇല്ലാ. മരിച്ചു പോയി, പോര് കാണിക്കാൻ ആരും ഇല്ലാത്തത് കൊണ്ട് തന്നെ. ഞാനും ചേട്ടനും ഒരു വീട്ടിൽ ചെറിയ പിണക്കങ്ങൾ ഒക്കെ ആയി സന്തോഷമായി ജീവിച്ചു…..

അങ്ങനെ നാലുവര്ഷത്തിന് ശേഷം ചേട്ടൻ ഗൾഫിലേക്ക് ഒരു വിസ കിട്ടി. ഒരു നല്ല കമ്പനിയിൽ. നല്ല ശമ്പളം ഉണ്ടായിരുന്നു, പക്ഷെ എന്നെ ഒറ്റക്ക് ആക്കണ്ട എന്ന് കരുതി. ചേട്ടൻ പോവണ്ട എന്ന് തീരുമാനിച്ചു. എനിക്കത് സങ്കടമായി. എന്റെ സങ്കടം കണ്ടത് ദൈവമാണോ അതോ ചെകുത്താൻ ആണോ എന്നറിയില്ല…. ഞാൻ ഒരു ഇന്റർവ്യൂ ചെയ്തിട്ടുണ്ടായി. കാക്കനാടുള്ള ഇൻഫോ പാർക്കിലേക്ക്… എന്റെ ഞങ്ങളുടെ സമയം നല്ലതായത് കൊണ്ടാണോ മോശം ആയത് കൊണ്ടാണോ എന്നറിയില്ല, ചേട്ടൻ ജോലി കിട്ടിയ ഉടനെ തന്നെ എനിക്ക് ഇൻഫോയിൽ ജോലി കിട്ടി. ഞങ്ങൾക്കത് ശെരിക്കും സന്തോഷമായി…. പക്ഷെ സമയം ദോഷം കൊണ്ടാണ് എനിക്കീ ജോലി കിട്ടിയത് എന്ന് എനിക്കപ്പോ അറിയില്ലായിരുന്നു…… അന്നത്തെ സന്തോഷത്തിൽ ചേട്ടൻ ശെരിക്കും എന്നെ കളിച്ചു…….. കളി കഴിഞ്ഞ് ചേട്ടൻ എന്നോട് പറഞ്ഞു…

ചേട്ടൻ :-ഡീ, കൊച്ചീലെക്കാ പോണേ, നിന്റെ ചേച്ചിയുടെ അത്രയും ആക്റ്റീവ് ആയില്ലെങ്കിലും ഇനിയെങ്കിലും  കുറച്ചൊക്കെ ആക്റ്റീവ് ആയിക്കോണം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025