Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും

തൻ്റെ ഭാര്യയയെ ഇത്ര സെക്സിയായ വേഷത്തിൽ കണ്ട മഹിക്ക്, വികാരം ഒരു സുനാമി കണക്കെ അലതല്ലി വന്നെങ്കിലും, അവിടെ മായയുടെ സാനിധ്യം ഉണ്ടായിരുന്നതിനാൽ അവൻ വളരെ ശാന്തനായി ഒന്നും മിണ്ടാതെ പോയി തൻ്റെ കാർ സ്റ്റാർട്ട് ചെയ്തു ചിത്രയ്ക്കായി വെയിറ്റ് ചെയ്തു.

ചിലപ്പോൾ ആ നിമിഷത്തിൽ അവിടെ മായ ഉണ്ടായിരുന്നില്ലെങ്കിൽ, മഹി തീർച്ചയായും ചിത്രയെ ഒന്ന് കളിച്ചതിനു ശേഷമേ കല്യാണത്തിന് പോകുന്നതിനെ പറ്റിയൊക്കെ ചിന്തിക്കുമായിരുന്നുള്ളൂ,,,

ഏകദേശം 7 മണിയോടെ തഞ്ഞേ അവർ പാലക്കാട്ടേക്ക് യാത്ര ആരംഭിച്ചു,, ഡ്രൈവിങിനിടയിൽ, തഞ്ഞെ പലവുരു ഒളിക്കണ്ണോടെ നോക്കിക്കൊണ്ടിരിക്കുന്ന മഹിയോടായി ചിത്ര പറഞ്ഞു,,

ചിത്ര: എന്താ സാറേ ഒരിളക്കം??,, കുറേ നേരമായല്ലോ ഒരു ആക്കിയ നോട്ടം നോക്കാൻ തുടങ്ങിയിട്ട് (അത് ചോദിക്കുമ്പോൾ ചിത്രയുടെ മുഖത്തു നുണക്കുഴി കാട്ടിയുള്ള ഒരു കുസൃതി ചിരിയുണ്ടായിരുന്നു)

മഹി: ഒന്നുല്ല എൻ്റെ പൊഞ്ഞേ,,, നിഞ്ഞേ ഈ കോലത്തിൽ കണ്ടിട്ട് ഭർത്താവായ എനിക്ക് തഞ്ഞേ കമ്പിയായിട്ടു പാടില്ല,, അപ്പോൾ നിഞ്ഞെ ആദ്യമായിട്ട് അതും ഇങ്ങനെ ഒരു അടാറു ലുക്കിൽ കാണാൻ പോകുന്ന ആ കല്യാണ വീട്ടിലുള്ളവരെ കുറിച്ചൊന്നു ഓർത്തു പോയതാ,, അല്ലാ,,, നീ കാരണം ഇന്നവിടെ സദ്യക്ക് ശേഷം പാല്പായസത്തിനു പകരം കുണ്ണപ്പാല് ഒഴുകുമോ (ഹാഹാഹാ)

ചിത്ര: ഛീ,, നല്ല ബെസ്ററ് കെട്ടിയോൻ,, സ്വന്തം ഭാര്യയെ പറ്റി പറയുന്നത് കേട്ടില്ലേ,, ഓഹ് എൻ്റെ ഈശ്വരാ,, ഇങ്ങനെയൊരു നാണം കെട്ടവനെയാണല്ലോ നീ എനിക്ക് ഭർത്താവായിട്ടു തന്നത് (ചിത്ര മുഖത്തു കപടദേഷ്യം ഭവിച്ചുകൊണ്ടു പറഞ്ഞു)

മഹി: സത്യമാടീ,, നിഞ്ഞെ ഈ കോലത്തിൽ കണ്ടിട്ട് കളിക്കാൻ മുട്ടീട്ടു പാടില്ല,, അവിടെ മായ ഇണ്ടായിപ്പോയി, അല്ലെങ്കിൽ,,, ദേ ഇവൻ ഇപ്പോഴും റെഡിയാ (മഹി അവന്റെ മുഴുത്തു നിൽക്കുന്ന സാധനത്തിലേക്കു നോട്ടമെറിഞ്ഞുകൊണ്ടു പറഞ്ഞു)

അവൻറെ മുഴുപ്പിലേക്കു നോക്കി ചിരിച്ചു കൊണ്ട് ചിത്ര പറഞ്ഞു : കൂടുതൽ കിഞരിക്കാതെ നേരെ നോക്കി വണ്ടി ഓടിക്കു മാപ്പളേ,, വെറുതെ എവിടെങ്കിലും ചെന്ന് ഇടിക്കാനായിട്ടു,,

ചിത്ര അത്രയും പറഞ്ഞു തീർന്നതും, മഹി പെട്ടെന്ന് വണ്ടി സഡൻ ബ്രേക്കിട്ടു,, വണ്ടി ഒരല്പം പാളിയെങ്കിലും വലിയ അപകടങ്ങളൊന്നും പറ്റാതെ മഹി വണ്ടിയുടെ കൺട്രോൾ ഏറ്റെടുത്തു,,

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025