Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 5

അവളെ, ഒരു തരിപോലും തുണിയില്ലാതെ കണ്ട അടിസ്ഥാനത്തിലും, എൻ്റെ അനുഭവത്തിൻറെ വെളിച്ചത്തിലും ഈ ‘സാമി’ കട്ടായം പറയുന്നു, അവൾ അങ്ങനെ ഒരു വെറും പുഴയല്ല,,, തേനും,പാലും കടപുഴഞ്ഞൊഴുകുന്ന ഒരു ദിവ്യാത്ഭുതമാണ്!!

അങ്ങനെ ഉള്ളൊരു ‘പാല്പായസം’ ആർത്തിപിടിച്ചു തിന്നുന്നതിൽ എന്താടോ സോമാ ഒരു രസം?? അതിങ്ങനെ കൈവെള്ളയിൽ എടുത്തു പതിയെ, പതിയെ സമയമെടുത്ത് നുകർന്ന് നുകർന്നു ആസ്വദിച്ചു തിന്നണം!!

അത് നല്ല കഴപ്പ് മുറ്റിയ ഇനമാ,, അവള് തരും,, നല്ല ഒതുക്കത്തിൽ കിടന്നു, കാലുകൾ പിളർത്തി, നമ്മളെ എല്ലാവരെയും അവൾ മാറി മാറി ഊട്ടും,, ചിലപ്പോൾ അതുകൊണ്ടും മതിയാവില്ല ആ കഴപ്പിളകിയ പൂറിമോള്ക്!!

‘സാമി’ ഇത്രയും പറഞ്ഞതും, സോമൻ അല്പം ഒന്നടങ്ങി, പിന്നെ ഒരു ‘ കാമവെറി’ പ്രകടമാകുന്ന രീതിയിൽ സാമിയോട് മുരണ്ടു,,

എടോ,, താൻ ഇങ്ങനെ ‘ജയിലെർ’ സിനിമയുടെ ടീസർ കാണിച്ചു ആൾക്കാരെ കൊതിപ്പിക്കുന്ന കണക്കു ഓരോന്നു പറഞ്ഞു മൂപ്പിക്കുന്നതിനു പകരം, ആ കണ്ട കാര്യമെങ്കിലും ഒന്ന് ശർദിക്ക് (സോമൻ സംസാരിച്ചു തുടങ്ങിയത് കലിപ്പിലാണെങ്കിലും അവസാനം ആ കണ്ട കാര്യം പറയാൻ പറയുമ്പോൾ അതിൽ ഒരു യാചനയുടെ ലാഞ്ചനയുണ്ടായിരുന്നു)

സോമൻറെ ആ ആർത്തിയും, വെപ്രാളവും കണ്ട ‘സാമി’ തൻ്റെ അടുത്തിരിക്കുന്ന അയ്യരെ നോക്കി സോമനെ പുച്ഛിക്കും വിധം ഒന്ന് മന്ദഹസിച്ചു!!

പക്ഷെ ‘സാമിയെ’ തികച്ചും ആശ്ചര്യപ്പെടുത്തിക്കൊണ്ടു ‘അയ്യർ’ സോമനെ പിന്താങ്ങി,,

അയ്യർ: ഹാ,, ചുമ്മാ പറയെൻ്റെ ‘സാമി’ മ്മ്‌ടെ സോമൻറെ ഒരു കൊതിയല്ലേ, അതുമല്ല,, ഇന്ന് രാത്രിയേക്കുള്ള അത്താഴത്തിനു എന്തൊക്കെയാ വിഭങ്ങൾ എന്നൊന്ന് എനിക്കും അറിഞ്ഞിരിക്കാലോ,,,

അയ്യരും കൂടി അങ്ങനെ പറഞ്ഞപ്പോൾ, പിന്നെ സാമിക്ക് വിസ്തരിക്കാതെ മറ്റു മാർഗ്ഗമില്ലെന്നായി,,

ഒരു ഒരുക്കം കൂട്ടൽ എന്ന കണക്കെ ‘സാമി’ തൻ്റെ ഗ്ലാസിൽ അവശേഷിച്ചിരുന്ന മദ്യം ഒറ്റ വലിക്കു അകത്താക്കി സോഫയിൽ ഒന്നുടെ ഒന്ന് ഞെരിഞ്ഞിരുന്നുകൊണ്ടു മുരടനക്കി, സാമിയെ മാതൃകയാക്കി അയ്യരും, രാഘവനും അവരവരുടെ ഗ്ലാസുകൾ കാലിയാക്കി ടേബിളിൽ തിരികെ വെച്ചു, സാമിയിലേക്കു തന്നെ ഉറ്റു നോക്കി, ഇനി പൂർണ ശ്രദ്ധ സാമിയുടെ വിവരണത്തിലേക്കു എന്നത് കണക്കെ!

പക്ഷെ ‘സാമി’ വാ തുറക്കാൻ തുടങ്ങിയതും, സോമൻ ഇടങ്കോലിട്ടു!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025