Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 5

അവരുടെ ഇടയിൽ തർക്കം വഷളാവാൻ തുടങ്ങിയതും, അയ്യര് ഇടപെട്ടു

നിർത്തുന്നുണ്ടോ എല്ലാരും,, രാഘവാ,, താൻ ഭയക്കേണ്ട,, ഇന്ന് മാളുവിനെ ഇങ്ങോട്ടു കൊണ്ട് വരുന്നത്, ആട്ടത്തിനു വേണ്ടി മാത്രവാ,, മറ്റുള്ള കാര്യങ്ങൾ നമുക്ക് പിന്നീട് സൗകര്യം പോലെ ചർച്ച ചെയ്യാം,,

അയ്യരിന്റ്റെ ആ തീരുമാനം അന്തിമം എന്ന കണക്കെ അവർ എല്ലാവരും വീണ്ടും അവരുടെ ഗ്ലാസുകൾ നിറച്ചു തുടങ്ങി!!

*********************************************************************************************************** ‘കിച്ചു’ പറഞ്ഞതനുസരിച്ചു ചെമ്മൺ പാത മുറിച്ചു കടന്നതും ചിത്രയ്ക്ക് തോട്ടം ദൃശ്യമായി, പക്ഷെ ഒരാളുടെ അരയോളം പൊക്കമുള്ള തോട്ടത്തിൽ വലിഞ്ഞു കയറുക എന്നുള്ളത് അത്ര എളുപ്പായിരുന്നില്ല!! അല്പം ബുദ്ധിമുട്ടി വലിയ ഏതോ മരത്തിൻറെ പുറം തള്ളി നിൽക്കുന്ന വേരുകളിൽ പിടിച്ചൂന്നി അവൾ എങ്ങനെയൊക്കെയോ തോട്ടത്തിലേക്ക് കയറിക്കൂടി!!

ഇരു ഭാഗത്തും വൃക്ഷങ്ങൾ പന്തലിച്ചു നിൽക്കുന്ന തോട്ടത്തിന്റെ നടുവിലൂടെ, കരിയിലക്കൂട്ടങ്ങളെ ചവിട്ടി മെതിച്ചു കൊണ്ട് നടന്നു നീങ്ങിയ ‘ചിത്ര’ ആ തോട്ടത്തിന്റെ ഭംഗിയും, വലിപ്പവും കണ്ടു ആകെ ഒന്ന് അമ്പരന്നു,, കണ്ണെത്താ ദൂരത്തോളം വലുപ്പവും, വളരെ ചിട്ടയോടെ നിര നിരയായി നട്ടുവളർത്തിയ വൃക്ഷങ്ങളാലും അലംകൃതമായിരുന്നു ആ തോട്ടം!! ഒപ്പം,കിളികളുടെ താള ബോധത്തോടെയുള്ള സംഗീതവും, സൂര്യൻറെ അസ്തയത്തിൽ പ്രതിഷേധിച്ചിട്ടെന്നവണ്ണം ചുമന്നു കിടക്കുന്ന മാനവും, ആ സന്ധ്യ നേരത്തെ കൂടുതൽ മനോഹരമാക്കി എന്നവൾക്കു തോന്നി!!

ഒരുവേള, ആ,, ശക്തമായി ജ്വലിച്ചു നിൽക്കുന്ന, ഒരു തീക്കനലിൻ്റെ നിറമേന്തിയ ആകാശത്തിനു കീഴെ പാറിപ്പറക്കുന്ന ഇരുണ്ട കാർമേഘങ്ങളെ കണ്ടപ്പോൾ, ചിത്രയ്ക്ക് വല്ലാത്ത അസൂയ തോന്നി!!

ഇതു തന്നെയല്ലേ തൻ്റേയും ജീവിതാഭിലാഷം എന്നവൾ ഓർത്തു, ആരോടും ഒരു പ്രതിപദ്ധതയും ഇല്ലാതെ, ബന്ധങ്ങളാൽ തീർത്ത ബന്ധനങ്ങൾ ഇല്ലാതെ,തനിക്ക് തോന്നും വിധം പാറിപ്പറന്നു നടക്കണം, അടുത്ത ജന്മത്തിലെങ്കിലും ഒരു മനുഷ്യനല്ലാതെ പ്രകൃതിയുടെ മറ്റേതെങ്കിലും ഭാഗമായി ഒരു പൂർണ സ്വാതന്ത്ര്യം ഉള്ള ഒരു വസ്തുവായി ജനിച്ചാൽ മതിയായിരുന്നു തനിക്ക്!!

ഇങ്ങനെ പലതരം ഭ്രാന്തൻ ചിന്തകളിലൂടെ കടന്നു പോയ ചിത്രയുടെ മനസ്സ് അവസാനം വന്നെത്തിയത്,ഇനി കിച്ചു തൻ്റെ അടുക്കലേക്കു വന്നാൽ നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചായിരുന്നു!!

ജീവിതത്തിലെ മറ്റു ഘടകങ്ങൾ പോലെ തന്നെ, ലൈംഗികതയിലും തനിക്ക് പൂർണ സ്വാതന്ത്രം വേണമെന്നുള്ളത് തൻ്റെ അഭിലാഷങ്ങളിൽ പെട്ടത് തന്നെയാണ്, പക്ഷെ ഇന്ന് ഈ വീട്ടിൽ വന്നത് തൊട്ടുള്ള സംഭവങ്ങൾ കൂട്ടി വായിച്ചു നോക്കിയാൽ, തനിക്ക് അങ്ങനെ ഒരു ആഗ്രഹം ഇല്ലെങ്കിൽ കൂടിയും ‘വിധി’ തനിക്കായി എന്തൊക്കെയോ കരുതി വെച്ചിരിക്കുന്നു എന്ന് തോന്നിപ്പോകുന്നു!!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025