Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 5

ഇത്രയും പറഞ്ഞു കിച്ചു നടന്നകാലൻ തുടങ്ങിയതും, ചിത്ര വീണ്ടും അവൻ്റെ കയ്യിൽ കയറിപ്പിടിച്ചു,,

‘കിച്ചു’ സംശയത്തോടെ പതിയെ തിരിഞ്ഞു, ചിത്രയുടെ കണ്ണുകളിലേക്കു നോക്കി “ഇനിയെന്താ?” എന്ന് ചോദിക്കുന്ന കണക്കെ,,

അപ്പോ,,, നിനക്ക്,, നിനക്കൊന്നും വേണ്ടേ,,

കുസൃതിയും, കാമവും നിറഞ്ഞ കണ്ണുകളോടെ ‘ചിത്ര’ തൻ്റെ നനവാർന്ന പവിഴചുണ്ടുകൾ അനക്കി പതിഞ്ഞ സ്വരത്തോടെ അങ്ങനെ ചോദിക്കുമ്പോൾ, ഒരു പുതുപ്പെണ്ണിന്റ്റെ നാണമുണ്ടായിരുന്നു അവളുടെ ആ ചുമന്നു തുടുത്ത മുഖത്തു,,

തൻ്റെ കൈത്തണ്ടയിൽ പിടുത്തമിട്ട ചിത്രയുടെ വലതു കൈ അവൻ പതിയെ വിടുവിച്ചു, ശേഷം ഇരു കൈകളാലും അവളുടെ ആ കരം അവൻ തൻ്റെ നെഞ്ചോളമുയർത്തി, തൻ്റെ ഇടതു കൈവിരലുകൾ ചിത്രയുടെ വലതു കൈ വിരലുകളോട് കോർത്തിണക്കി, അവളുടെ ആ പതുപതുത്ത കൈവള്ളയുടെ ചൂടും, മൃതുത്വവും ഞെക്കി ആസ്വദിച്ചു കൊണ്ട്, അവൻ അവളുടെ കണ്ണുകളിൽ കാമത്തോടെ നോക്കിക്കൊണ്ടു മൊഴിഞ്ഞു,,

കടലോളം ആഗ്രഹമുണ്ട്,,, തരുമോ??,,,

എന്ത്?…

എല്ലാം അറിഞ്ഞിട്ടും, ചിത്ര അവനെ കളിപ്പിക്കാനെന്ന വണ്ണം തൻ്റെ ആരെയും കൊതിപ്പിക്കുന്ന ചാര നിറത്തിലുള്ള കണ്ണുകളെ കരയിൽ പിടിച്ചിട്ട മീൻ പിടക്കുന്നതു പോലെ പിടപ്പിച്ചു കൊണ്ട് ചോദിച്ചു ,,,

ഒരു പെണ്ണിനോട് ഇതിലും പച്ചയായി ചോദിക്കാൻ കിച്ചുവിന് അറിയില്ലായിരുന്നു, അല്ലെങ്കിൽ ചിത്രയുടെ ഈ കൗശലത്തിനു മുന്നിൽ അവൻ നാണം കൊണ്ട് അടിയറവു പറഞ്ഞു എന്നെ വേണം കരുതാൻ.

കിച്ചുവിൻറെ,, ആ വിമ്മിഷ്ടം കണ്ടതും ചിത്ര ഉള്ളാൾ ചിരിച്ചു,,

‘കിച്ചു’ ആകെ ഒരു പകപ്പോടെ മൗനം തുടർന്നതും,

തൻ്റെ ഓറഞ്ചു അല്ലികൾക്കു സമാനമായ, നനവാർന്ന ചുമന്ന ചുണ്ടുകൾ ഒരു ചുമ്പനത്തിനു എന്നത് പോലെ നിമിനേരത്തേക്കു ഒന്ന് കൂർപ്പിച്ചു വിട്ടതിനു ശേഷം ചിത്ര ചോദ്യം ആവർത്തിച്ചു,,, അപ്പോ,,, വേണ്ടേ,,,??

ഹ്മ്മ്,, വേണം,, (വാക്കുകൾ തിരഞ്ഞു പരാജയപ്പെട്ട കിച്ചുവിൻറെ വായിൽ നിന്നും ആ രണ്ടു ശബ്ദങ്ങൾ മാത്രമേ പുറത്തു വന്നുള്ളൂ)

കിച്ചു ആദ്യമായിട്ടല്ല ഒരു പെണ്ണിനോട് കളി ചോദിക്കുന്നതും,കളിക്കാൻ പോകുന്നതും, പക്ഷെ ചിത്രയെ പോലുള്ള ഒരു അപ്സരസ്സിനെ, ഇങ്ങനെയുള്ള ഒരു വെണ്ണക്കൽ ശില്പത്തെ,, അവനു അവൻ്റെ ഭാഗ്യത്തിൽ ഇപ്പോഴും വിശ്വാസം വരുന്നില്ല,,,

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025