Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 7

ഇനി എന്ത് ചെയ്യും? എന്ന ഒരു അന്തവും,കുന്തവും ഇല്ലാതെ ഞാൻ ഇങ്ങനെ മുന്നിലൂടെ ഓടുന്ന മാമൂക്കോയ ട്ടീoസിനെ നോക്കി അന്ധാളിച്ചു നിക്കേ, പിറകിൽ നിന്നും ആരോ എന്നെ തട്ടി വിളിച്ചു.

ഞാൻ പ്രത്യാശയോടെ തിരിഞ്ഞു നോക്കി, പ്രസന്ന ഭാവത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന മാളുവിനെ കണ്ടതും, ഞാൻ ഒരു ധീർക നെടുവീർപ്പ് വിട്ടു,

വല്ലാത്ത ഒരു ആശ്വാസത്തിൻറെ നെടുവീർപ്പ് !!

ആഹ്,, ഇത് എവിടായിരുന്നു ചേച്ചി,, എന്ന് ഒരു പുഞ്ചിരിയോടെ ചോദിച്ചു തുടങ്ങിയ മാളു, ഞാൻ പെട്ടെന്ന് അവളുടെ നേർക്കു തിരിഞ്ഞതും, അവളുടെ മുഖത്തെ ആ പുഞ്ചിരി പെട്ടെന്ന് അപ്രത്യക്ഷമായി,, പകരം ഒരു സംശയം നിഴൽ അടിക്കുന്ന കണക്കെയുള്ള മുഖഭാവത്തോടെ എന്നെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു നോക്കി

എന്നെ അടിമുടി ഒന്നു നോക്കിയ ശേഷം, മാളു “ഹ്മ്മ്,,,” എന്ന ഒരു മൂളലിന്റെ അകമ്പടിയോടെ എനിക്കെല്ലാം മനസ്സിലായി എന്ന തരത്തിൽ തലയാട്ടിക്കൊണ്ടു ഒരു കള്ളചിരിയും ചിരിച്ചു!!

സത്യത്തിൽ മാളുവിന്റെ ആ ഭാവമാറ്റം കണ്ടു എൻ്റെ ഉള്ള സമാധാനവും പോയി എന്ന് മാത്രമെല്ല, ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നുകയും ചെയ്തു,, (ഇവൾക്കും എല്ലാം അറിയാമോ എൻ്റെ ഈശ്വരാന്നു ഞാൻ ശരിക്കു ഭയന്നു)

‘മാളു’ ആ ആക്കിയ ചിരിയോടെ തന്നെ എന്നോട് “കൂടെ വാ,, കുറച്ചു പണിയുണ്ട് ” എന്നും പറഞ്ഞു കൊണ്ട് വീടിനകത്തെ ഒരു ദിശയിലേക്കു നടക്കാൻ തുടങ്ങി, അവളെ അനുഗമിച്ചു ഞാനും,,

ഒരു മുറിയിലേക്കു പ്രവേശിച്ചു കഴിഞ്ഞതും ‘മാളു’ പറഞ്ഞു തുടങ്ങി

“ഇന്ന് നിങ്ങളെ പോലെ തന്നെ വേറെയും ഗസ്റ്റുകൾ ഇവിടാ താമസിക്കുന്നെ, അതുകൊണ്ടു മുറിയെല്ലാം ഒരിക്കിയിടാൻ പാർവ്വതിയമ്മ എന്നെയാ ഏല്പിച്ചിരിക്കുന്നേ”

മാളുവിന്‌ ഞാൻ “അതെയോ??” എന്ന് ഉത്തരം കൊടുക്കുന്നതോടൊപ്പം തന്നെ “നീ മഹിയേട്ടനെ എവിടേലും കണ്ടിരുന്നോ” എന്ന് ആകാംഷയോടെ ചോദിച്ചു,,

ഞാൻ അങ്ങനെ ചോദിച്ചതും, മാളു ചെറു ആശ്ചര്യത്തോടെ എൻ്റെ മുഖത്തേക്കു നോക്കിക്കൊണ്ടു ചോദിച്ചു തുടങ്ങി

അപ്പൊ,,, നിങ്ങൾ രണ്ടുപേരും ഒരുമിച്ചല്ലായിരുന്നോ ഇത്രയും നേരം?? അല്ല,, നിങ്ങൾ രണ്ടാളെയും കുറെ നേരമായി കാണാതായപ്പോൾ പർവ്വതിയമ്മയാ പറഞ്ഞെ, എന്നാ നിങ്ങൾ രണ്ടും കൂടി ഏതേലും മുറിയിൽ കയറി കതകു അടച്ചിട്ടുണ്ടാകും എന്ന്,,, (അത് പറയുമ്പോൾ ‘മാളു’ നാണം കൊണ്ടോ എന്തോ സ്വയം നഖം കടിക്കുന്നുണ്ടായിരുന്നു )

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025