Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 8

ചുരുക്കിപ്പറഞ്ഞാൽ, ഈ ആഭരണങ്ങൾ ഒഴിച്ചാൽ, ഒരു തരി തുണിയില്ലാതെ, പൂർണ നഗ്നയായി ‘ഞാൻ’ ഈ കാളക്കുട്ടൻ മാരുടെ മുമ്പിൽ മാറും,പൂറും പൊത്തിപ്പിടിച്ചു നിക്കുന്നു!

എന്നെ, ആ കോലത്തിൽ ഏറെ നേരം നോക്കി നിന്നു ആസ്വദിച്ചതിനു ശേഷം അവർ എല്ലാവരും അവരുടെ വസ്ത്രങ്ങൾ അഴിച്ചു തുടങ്ങി, അവരും എൻ്റെ കണക്കു നഗ്നരാവാൻ പോകുന്നു എന്ന് മനസ്സിലാക്കിയതും ഞാൻ സ്ത്രീ സഹജമായ നാണത്തോടെ ചുണ്ടു കടിച്ചു, കണ്ണുകൾ ഇറുക്കിയടച്ചു, തറയിലേക്ക് മുഖം താഴ്ത്തി നിന്നു!

കണ്ണടച്ച് നില്കയാണെങ്കിലും ആ ശബ്ദ കോലാഹങ്ങളിലൂടെ അവരെല്ലാം ഏകദേശം നഗ്നരായിക്കഴിഞ്ഞു എന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു!

പക്ഷെ പെട്ടെന്നായിരുന്നു, എൻ്റെ കാലിൽ എന്തോ ഒരു ജീവി ഇഴയുന്നത് പോലെ എനിക്ക് തോന്നിയത്, ഞാൻ നെഞ്ചിടിപ്പോടെ ചെറുതായി കണ്ണ് തുറന്നു നോക്കിയതും ദേ,, എൻ്റെ കാലിലൂടെ എൻ്റെ ദേഹത്തേക്ക് കയറി വരുന്നു ഒരു യമണ്ടൻ കൂറ!!

എനിക്ക് എൻ്റെ ജീവിതത്തിൽ ഏറ്റവും പേടിയുള്ള ജീവികൾ ഒന്ന് കുറയും, മറ്റൊന്ന് എലിയുമാണ്!

എൻ്റെ കാല്പാദങ്ങളിൽ കൂറയെ കണ്ടതും, ഞാൻ പരിസരം മറന്നു, നാണവും മാനവും മറന്നു “അയ്യോ,, കൂറ,,” എന്ന് കൂവി വിളിച്ചു തുള്ളിച്ചാടി നേരെ അയ്യർ സാറിൻറെ പിറകിലായി മറഞ്ഞു നിന്നു, ആ സമയത്തു ഞാനും അവരും എല്ലാം പൂർണ നഗ്നരാണ് എന്ന് കൂടെ ഓർക്കാതെ !

പക്ഷെ എൻ്റെ ആ തുള്ളിച്ചാടിയുള്ള ഓട്ടം കണ്ടതും, അവിടമാകെ ഒരു കൂട്ടച്ചിരി ഉയർന്നു!

സാമി: ഹഹഹ,, അത് ശരി, ഇത്രയും വമ്പുള്ള ചിത്രമോൾക് കൂറയെ പേടിയോ എന്ന് ചോദിച്ചു കൊണ്ട് സാമി വീണ്ടും ചിരി തുടർന്നു!

പക്ഷെ, അയ്യർ സാർ എന്നെ സഹായിച്ചു,

അയ്യർ: എടാ,, ‘സോമ’ താൻ ഒന്നുമില്ലെങ്കിലും ഒരു പോലീസുകാരൻ അല്ലേടോ, ഒരാൾ ഇങ്ങനെ പേടിച്ചു കരയുമ്പോൾ അവരെ സഹായിക്കാനുള്ള ഉത്തരവാദിത്തം തനിക്കില്ലേ,, താൻ ചെന്ന് ആ കൂറയെ പിടിച്ചേ,,

അത് ‘അയ്യർ സാർ’ ഒരു തമാശ പറഞ്ഞതായിരിക്കും എന്നാണ് ഞാൻ കരുതിയത്, എന്നാൽ എന്നെ തീർത്തും അതിശയിപ്പിച്ചു കൊണ്ട് ‘സോമൻ’ കാര്യമായി തന്നെ ആ കൂറയെ പിടിക്കാനുള്ള ദൗത്യത്തിലേക്കു കടന്നു!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025