Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രായനം 1

അത് ശരിയാ… വലിയ മുലകളും ഉണ്ട്… ആരോ നല്ല പിടിത്തം പിടിച്ചിട്ടുണ്ട്……

പിന്നെ.. അതൊന്നും ഇല്ല… അവൾ നല്ല കുട്ടിയ…

ചിത്ര ആലോചിച്ചു… എന്റേത് ആരും പിടിച്ച് വലുതായതു അല്ലല്ലോ… എന്ന്… അന്ന് വരെ അങ്ങനെ ഒരു സുഖം അവൾ അനുഭവിച്ചിട്ടും ഇല്ല…

അപ്പോൾ ഹർഷ സ്കൂട്ടിയിൽ അവളുടെ അടുത്ത് എത്തി…

ചിത്ര അതിൽ കയറി… ഹർഷ വണ്ടി മുന്നോട്ടു എടുത്ത്… ഒടിച്ചു പോയി….

ആ ഇവരുടെ കമ്പനിയിലെ പെണ്ണാണ് എന്നാൽ ഇനി നോക്കണ്ട എന്ന് ഒരുത്തൻ മിഥുനോട് പറയുന്നത് കെട്ടു കൊണ്ടാണ് ചിത്ര ഹർഷയുടെ സ്കൂട്ടിയിൽ കയറിയത്…..

അതെന്താ ഹർഷ ചേച്ചിയും കൂട്ടരും അത്രക്ക് മോശം ആണോ… ആ രാവിലേ റാഗ് ചെയ്തതൊക്കെ നോക്കുമ്പോൾ…

*********

പിന്നെയും ഒരാഴ്ച കടന്നു പോയി ചിത്ര കോളേജ് ആയിട്ട് ഇണങ്ങി… മിഥുൻ ഓരോന്നും പറഞ്ഞു എപ്പളും പിറകെ ഉണ്ടാവും…

എന്നും ഹർഷയുടെ കൂടെ ആണ് ചിത്രയുടെ വരവും പോക്കും… ഹർഷ ശരിക്കും ഹോസ്റ്റലിൽ ആണ്… ഇപ്പൊ വീട്ടിൽ അമ്മക്ക് സുഖം ഇല്ലാത്ത കൊണ്ട് കുറച്ച് ദിവസം വീട്ടിൽ പോയി വരുന്നു എന്ന് മാത്രം…

അങ്ങനെ ഇരിക്കെ ഒരു ദിവസം ഹർഷയുടെ കൂടെ വീട്ടിലേക്കു പോകാനായി ചിത്ര കാത്തു നിൽകുമ്പോൾ…

മൃദുല ചിത്രയുടെ അടുത്ത് ഹർഷയുടെ സ്കൂട്ടിയിൽ വന്നു നിന്നു…

ചിത്ര വാ കയറു…

എന്താ ചേച്ചി… ഹർഷ ചേച്ചി എവിടെ…

അവൾ അവിടെ ഉണ്ട്.. നീ കയറു… ഞാൻ അവളുടെ അടുത്ത് വിടാം…

ചിത്ര വണ്ടിയിൽ കയറി…

മൃദുല വണ്ടി എടുത്ത് കൊണ്ട് ഒടിച്ചു ഓഡിറ്റോറിയത്തിന് പുറകിലായി ഉള്ള ഡ്രസിങ് റൂമിനു വെളിയിൽ കൊണ്ട് പോയി നിർത്തി…

എന്താ എവിടെ…

ഇവിടെ ആണ് ഹർഷ… നീ അകത്തേക്ക് ചെല്ല്… എന്നും പറഞ്ഞു മൃദുല വണ്ടി അപ്പുറത്തേക്ക് ഒടിച്ചു പോയി…..

ചിത്ര അതിനകത്തേക്കു കയറി…..

അവിടെ റീനു മാത്യൂസ്, സുമയ്യ, അനുപമ എല്ലാം ഉണ്ട്… എല്ലാവരും അർദ്ധ നഗ്നരാണ് എന്ന് പറയാം…

എന്താ അവിടെ എന്ന് ചിത്രക്ക് മനസ്സിലായില്ല……

The Author

unni

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025