Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചോക്ലേറ്റ് കമ്പനി

അടികൊണ്ട അനൂപ് ഞെട്ടി തിരിഞ്ഞുനോക്കി.

പോയി നിന്റെ അമ്മേടെ ചന്തിക്ക് പിടിയെടാ നാറി..
ശിവാനി ഉറക്കെ തെറിവിളിച്ചു.

മാളിലുള്ള എല്ലാവരുടെയും ശ്രദ്ധ അമ്മയുടെയും മകളുടെയും നേരെയായി.

അയ്യോ.. എന്താ പ്രശ്നം..?
എന്താ പ്രശ്നം…?
ഈ കുട്ടി പിശാചിന് ഭ്രാന്തായിന്നാ തോന്നണേ..
അനൂപ് ഒന്നുമറിയാത്ത പോയെ പറഞ്ഞു.

ശിവാനി നിർത്ത്‌ മോളെ..
ഹിമ അവളെ പിടിച്ച് പിന്നിലേക്ക് വലിച്ചു.

ശിവാനി എന്തായി പറയുന്നേ..?
ഹിമ ചോദിച്ചു.

” എന്താ അവന്റെ അമ്മയ്ക്ക് ചന്തിയില്ലെ..? ”

ശിവാനി ഹിമയോട് ചോദിച്ചു.

പിടിച്ചു മാറ്റ് ഈ സാധനത്തിനെ..
അനൂപ് ഹിമയെ നോക്കി പറഞ്ഞു.

ഇത് കണ്ട അഭി സുഹൃത്തുക്കളോട് പറഞ്ഞു : കൊള്ളാലോ ആ കുരിപ്പ്..

ധൈര്യമുണ്ടെങ്കിൽ തൊട്ട് നോക്കടാ ഡേർട്ടി പൗവർഡ്..
ശിവാനി അനൂപിന് നേരെ വീണ്ടും കയർത്തു.

നിന്റെ അമ്മ ഹാപ്പി യാണല്ലോ പിന്നെ നിനകെന്താടി ഇത്ര പ്രശ്നം..?
അവൻ പുച്ഛ ഭാവത്തിൽ ശിവാനിയോട് ചോദിച്ചു.

അവന്റെ ചോദ്യത്തിന് ശിവാനിക്ക് ഉത്തരം മുട്ടിപോയി.
ദേഷ്യം പിടിച്ച അവൾ ഹിമയുടെ കൈ തട്ടിമാറ്റി അവിടെ നിന്ന് പോയി.

ഹിമ ദെയ്ഷ്യത്തോടെ അനൂപിനെ നോക്കി.
ശേഷം അവിടെ നിന്നും പോയി.

അനൂപ് അതൊന്നും കാര്യമാക്കാതെ അവിടെ നിന്നും പോയി.

സംഭവത്തിന്‌ ശേഷം അമ്മയോട് ദേഷ്യം പിടിച്ച് ഇരിക്കുകയാണ് ശിവാനി.
മകള് വിഷമിക്കുന്നത് ഹിമക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. മകളുടെ വിഷമം മാറ്റാൻ ഒരു വലിയ പ്ലേറ്റിൽ അവൾക്കിഷ്ടപ്പെട്ട മസാല ദോശ വാങ്ങി മുൻപിൽ വച്ചു.

ശിവാനി ദേഷ്യത്തോടെ മുഖം തിരിച്ചു.

” ഞാൻ അവനെ വഴക്ക് പറയാത്തതാ നിനക്ക് വിഷമം..? നീയെന്തൊക്കെയാ പറഞ്ഞേ..? എവിടുന്ന് കിട്ടി നിനക്കി ലെങ്വേജ്..? ”

ഹിമ ശിവാനിയോട് ചോദിച്ചു.

” അപ്പൊ എന്റെ ലേങ്വേജിനാണ് പ്രശ്നം..? അമ്മേയെ അവൻ കേറിപിടിച്ചതിന് പ്രശ്നമില്ലാ..? ”

” വിഷമിച്ചിട്ടെന്താ.. ഇപ്പൊ കണ്ടില്ലേ.. അത്രയും പേരവിടെ ഉണ്ടായിട്ടും ഒരാളും ചോദിക്കാൻ വന്നില്ലല്ലോ..? അതാ നമ്മുടെ സൊസൈറ്റി.. ”

അത് കേട്ട് ശിവാനി തല താഴ്ത്തി.

ഹിമ തുടർന്നു : നീയെപ്പോഴും തനിച്ചാ സ്കൂളിൽ പോകുന്നെ. ഞാനും ഒറ്റയ്ക്കാണ്.. അവരാരാ.. എന്താ..? എവിടുന്നാ..? ഒന്നും നമ്മുക്ക് അറിഞ്ഞൂടാ..? അവര് നിന്നെയോ എന്നെയോ എന്തെങ്കിലും ചെയ്താൽ ചോദിക്കാൻ നമ്മുക്ക് ആരാ ഉള്ളത്..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025