Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചൂളം വിളി 2

ആരും കാണാതെ അവളെ നോക്കി ഞാൻ ചിരിച്ചു. അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.

” എന്താ ഉമ്മാ വണ്ടി കിട്ടിയില്ലേ”?
ഞാൻ ഉമ്മയെ നോക്കി ചോദിച്ചു
ഉമ്മ : ഇല്ല മോനെ .
ഉമ്മ നിരാശയോടെ എന്നെ നോക്കി മറുപടി പറഞ്ഞു.
“ഇനി വണ്ടി ഒന്നും കിട്ടില്ല നല്ല മഴയല്ലേ, വീട്ടിൽ ആരെങ്കിലും ഉണ്ടങ്കിൽ ഒരു വണ്ടി വിളിച്ചു വരാൻ പറയൂ”…. ഒരു അപരിചിതൻ കൈകൊണ്ട് കവിളിൽ ചൊറിഞ്ഞുകൊണ്ട് മൈമൂനന്റെ വീർത്ത ചന്തിയിൽ നോക്കികൊണ്ട് പറഞ്ഞു . ഇതു കേട്ട് ഷെറീനയും ഉമ്മയും എന്നെ നോക്കി..,

” പേടിക്കേണ്ട ഉമ്മാ എന്റെ അടുത്ത് കാറുണ്ട് വേണെങ്കിൽ ഞാൻ കൊണ്ടു വിടാം” …. ഞാൻ ഉമ്മാനെ നോക്കി പറഞ്ഞു.
അവരുടെ കണ്ണിൽ തിളക്കം കണ്ടു. ഉമ്മ മൈമൂനയെ നോക്കി ചോദിച്ചു.,.,. പോവല്ലേ? മൈമൂന തലയാട്ടി .
ഉമ്മ : നിനക്ക് ബുദ്ധിമുട്ടാകുമോ മോനെ?
ഞാൻ : ഇല്ലുമ്മാ ഞാൻ വണ്ടി എടുത്ത് ഉടനെ വരാം. മൂവരെയും നോക്കി പറഞ്ഞു.
മനസ്സ്സിൽ ആയിരം പെരുമ്പറകൊട്ടിയ സന്തോഷത്തോടെ ഞാൻ മഴയെ വകവെക്കാതെ കാറിനടുത്തേക്ക് ഓടി . കാറിൽ കയറി വേഗം ഒരു കടലാസ് കഷ്ണം തപ്പി . ഇപ്പോൾ വന്ന ട്രെയിൻ ടിക്കറ്റ് കിട്ടി അതിൽ എന്റെ മൊബൈൽ നമ്പർ എഴുതി . ഉള്ളംകയ്യിൽ പിടിച്ചു . ഇനി ആരും കാണാതെ ഷെറീനക്ക് കൊടുത്തുനോക്കാം . അവൾ വാങ്ങിയാൽ രക്ഷപ്പെട്ടു എന്നും മനസ്സിൽ കരുതി വണ്ടി സ്റ്റാർട്ട്ആക്കി അവരുടെ അടുത്തേക്ക് വന്നു .

അവരോട് വണ്ടിയിൽ കേറാൻ ഞാൻ ഗ്ലാസ് താഴ്ത്തി ആവശ്യപ്പെട്ടു ഉമ്മ മുന്നിലെ സീറ്റിൽ കയറി . പിറകിൽ മൈമൂനയും ഷെറീനയും കുട്ടികളും ഇരുന്നു . ഞാൻ കമ്പികുട്ടന്‍.നെറ്റ്വണ്ടി ഡ്രൈവ് ചെയ്യാൻ തുടങ്ങി . വൈപ്പറുകൾ ഇടതടവില്ലാതെ ചലിച്ചുകൊണ്ടിരുന്നു . “എനിക്ക് വഴി അറിയില്ല” ഞാൻ പറഞ്ഞു
“വഴി ഞാൻ പറഞ്ഞു തരാം”. കിളിനാദം പോലെ ഷെറീന പറഞ്ഞു.
“പരിചയമില്ലാത്ത ഒരാളുടെ ഒപ്പം പൂവാൻ പേടിയാ.,.,.. ജ്ജി ൻറെ നാസറിനെ പോലെയാ….പിന്നെ നാട്ടുകാരും”. ഉമ്മ പറഞ്ഞു .
ഞാൻ : ആരാ നാസർ?
ന്റെ എളെ മോനാ . … ജ്ജി ഓനെ പ്പോലെണ്ട് .,,. ല്ലേ മൈമോ? പുറകിൽ മൈമൂനനെ നോക്കികൊണ്ട് ഉമ്മ പറഞ്ഞു.
ഉം എന്ന മൂളൽ പുറകിൽ നിന്നും കേട്ടു. ഞാൻ സെന്റർ ഗ്ലാസ്സിലൂടെ നോക്കി രണ്ടു പേരുടെയും നോക്കി. അവരുടെ ചുണ്ടിലെ ചെറു പുഞ്ചിരിയും കണ്ടു.
“എന്താ മോന്റെ പേര്”? ഉമ്മയുടെ ചോദ്യം എന്റെ ശ്രദ്ധ അവരിൽനിന്നും പിന്തിരിപ്പിച്ചു. ” ഷമീർ ബാബു . ബാബു എന്നു വിളിക്കും” . ഞാൻ പറഞ്ഞു.
ഉമ്മ : “അന്റെ കല്യാണം കായിഞ്ഞിക്കണാ”?
ഞാൻ : “കഴിഞ്ഞു രണ്ടു കുട്ടികളുമുണ്ട്.”
ഉമ്മ : ” ആഹാ … ക്ക് മൂന്ന് കുട്ട്യാളാ… മൂത്തത് അഷറഫ്‌ ദുബായീലാ… ഓന്റെ ഭാര്യയാണ് അവള് മൈമൂന . രണ്ടാമത്തൊനാണ് നാസറു…ഓനും ദുബായിലാ. ഓന്റെ ഭാര്യയാണ് ഷെറീന.
പിന്നൊരു മോളാ ഓളെ കെട്ടിച്ചക്കുണ്. ഈ രണ്ടു കുട്ട്യാളും നാസറിന്റെ ആണ്”.
ഉമ്മ പറഞ്ഞു നിർത്തി. ഞാൻ ചോദിച്ചു ” ഉപ്പ”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025