Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചൊവ്വാ ദോഷവും ശീക്രസ്കല്നവും (Knowledge 4 Kambikuttan.net)

നിങ്ങളുടെ പെട്രോള്‍ ഇന്ധന ടാങ്കിന് അതി സൂഷ്മമായ സുഷിരം ഉണ്ടെങ്കില്‍ തന്നെ ആ ഇന്ധനം പെട്ടന്ന് തന്നെ ചോര്‍ന്നു പോകും . പക്ഷേ അത് ഡീസല്‍ ആണെങ്കില്‍ അത് ചോര്‍ന്നു പോകാന്‍ അലപ്പ സമയ കൂടി വേണ്ടി വരും .
നെയ്യ് ആണെങ്കില്‍ ചോര്‍ന്നു പോകാന്‍ അല്പ്പം കൂടി ദൈര്‍ഘൃം നീണ്ടു നില്ക്കും . ഇതു പോലെയാണ് പലരുടെയും ശുക്ല അവസ്ഥ ഇതിനു കൊഴുപ്പ് കുറഞ്ഞാല്‍ ശീ(ഘ സ്കലനം സംഭവിക്കാം .
ചില ആളുകള്‍ കോഴി മുട്ട കഴിച്ചു ഇതു പരിഹരിക്കാന്‍ നോക്കുന്നു കഷ്ട്ടം എന്ന് പറയട്ടെ ശരീരത്തില്‍ ഇത്രയും ചൂട് കൂട്ടുന്ന ഭക്ഷണം നിങ്ങള്ക്ക് ഗുണം ചെയ്യില്ല.

ശീ(ഘ സ്കലനമുള്ളവര്‍ ഒരിക്കലും കോഴിയിറച്ചി കഴിക്കരുത് കോഴിയെ പോലെ നിമിഷങ്ങള്‍ കൊണ്ടത്‌ സംഭവിക്കും.വാത രോഗികള്‍ക്ക് താപ നില വര്‍ദ്ധിപ്പിക്കാന്‍ കോഴിയിറച്ചി ഭക്ഷിക്കാന്‍ ഞാനും പറയാറുണ്ട്‌.
പക്ഷേ ഒരത്ഭുതം ശീ(ഘ സകലന മുള്ളവര്‍ക്ക് വാത രോഗമില്ല.. വാത രോഗമുള്ള ഒരു ശീ(ഘ സകലന രോഗി വളരെ കുറവാണ്.ഇതില്‍ നിന്നും തണുത്ത പ്രകൃതം സീകരിക്കുക എന്നാണു എനിക്ക് പറയാനുള്ളത്.
ഇതൊക്കെയാണ് എന്‍റെ മുന്നില്‍ വന്ന ചൊവ്വാ ദോഷങ്ങള്‍.
KAMBIKUTTAN.NET മണ്മറഞ്ഞ ചികിത്സകളെ ക്കുറിച്ച് ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് കൊടുക്കുന്നു…

 

Contact@Doctorodu Chodikkam – KAMBIKUTTAN.NET

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025