Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിസ്തുമസ് രാത്രി – 7

“താഴെയുണ്ട്….

“രാത്രിയിൽ നിന്റെ കതകിനു കുറ്റി ഇടണ്ടാ…..ഞാൻ അങ്ങോട്ട് വരാം….ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് താഴേക്കിറങ്ങി…… എങ്ങനെയെങ്കിലും ഒന്ന് രാത്രിയായിരുന്നെങ്കിൽ എന്റെ മനസ്സ് അറിയാതെ ആഗ്രഹിച്ചു….താൻ ആഗ്രഹിച്ചതിലും നല്ലതായിട്ടാണ് ഇന്നത്തെ ദിവസംകടന്നു പോകുന്നത്…..ഇച്ചായനും ഇന്നിനി വരാൻ സാധ്യതയില്ല….മമ്മി താഴെ കിടന്നുറങ്ങിക്കൊള്ളും….മോനുറങ്ങിക്കഴിഞ്ഞാൽ പിന്നെ തന്റെയുംഫിലിപ്പിന്റെയും ലോകം….പകൽ അവന്റെകുണ്ണയെ തൊട്ടുഴിഞ്ഞപ്പോൾ മുതൽ തന്റെ കവക്കൂട് അതിന്റെ പ്രവേശനം ആഗ്രഹിക്കുന്നു….എങ്ങനെയെങ്കിലും സമയം ഒന്ന് നീങ്ങിയെങ്കിൽ…ഞാൻ മനസ്സിൽ ആഗ്രഹിച്ചു……

**************************************************************************************************************

സമയം ഒരു മണിയാകുന്നു…..മാത്യൂസ് ആഹാരംകഴിച്ചിട്ടു തന്റെ ക്യാബിനിൽ ഇരുന്നു….ഗ്രേസി കടന്നുവരുന്നു…..”ഇച്ചായ…നോമോർ പേഷ്യന്റ്സ്….

…ഓ.കെ….കണ്ണമ്മ എന്തിയെ….

നേഴ്‌സിങ് സ്റേഷനിലുണ്ട്…..ഞാൻ അങ്ങോട്ട് ചെല്ലട്ടെ….രണ്ടുമൂന്നു റിപ്പോർട് സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യാനുണ്ട്….

“ഓ.കെ…..

മാത്യൂസ് തന്റെ അന്നത്തെ ദിവസത്തെ കുറിച്ച…..

“ഓ….എന്താ സാധനം….ഇവളെ എന്നാണ് ഒന്നുകളിക്കാൻ കിട്ടുക….തെന്നി തെന്നി നടക്കുകയല്ലേ…..മിനിങ്ങാന്നു രാത്രിയിൽ ആന്റി തന്ന സുഖം…ഇനിയിപ്പോൾ എപ്പോൾ വേണമെങ്കിലും തനിക്കു ആന്റി കാലകത്തി തരും….ഇപ്പോൾ എവിടെയാണാവോ ആന്റിയും,ലിസിയും,ഫിലിപ്പുമൊക്കെ….

മാത്യൂസ് ഫോൺ എടുത്തു…ലിസിയെ വിളിച്ചു…

“ഹാലോ….ലിസ്സി…

“ആഹ് ഇച്ചായ….പറ….

“എവിടെയാ നിങ്ങൾ….

“ഞങ്ങൾ ഇന്ത്യ ഗേറ്റിൽ….

“എപ്പോൾ വരും

“ആറുമണിയാകുമ്പോൾ അങ്ങെത്താം….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025