Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിസ്തുമസ് രാത്രി – 2

“എന്താടാ ചെക്കാ ഈ കാണിക്കുന്നത്…അതും പകല് പുറത്തു വച്ച്…തുണിയെല്ലാം അപ്പടി മണ്ണായി….അല്പം നാണത്തോടു കൂടിയാണ് ഹേമ അത് പറഞ്ഞതെന്ന് ഫിലിപ്പിന് മനസ്സിലായി…മതി മതി….പോയെ….

അപ്പോൾ പുറത്തു വച്ച് വേണ്ടാല്ലേ ഹേമേചി….ചേച്ചി എനിക്കുള്ള ഉച്ചഭക്ഷണവുമായി വീട്ടിലോട്ടു വരനെ…ഞാൻ ഇങ്ങോട്ടു വരില്ല …ഞാൻ കാത്തിരിക്കും….ഫിലിപ്പ് ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് വീട്ടിലേക്കോടി….

അവന്റെ മനസ്സിൽ സന്തോഷത്തിനതിരില്ലായിരുന്നു….താൻ ഒരു പൂർ കാണാൻ പോകുന്നു….അവൻ നേരെ വീട്ടിലോട്ടോടി….പാവം അപ്പു എന്ന സി.ഡി എടുത്ത് ഒന്നും കൂടി കണ്ടു….സമയം ഒന്ന് കഴിഞ്ഞു ഫിലിപ്പ് അസ്വസ്ഥനായി….തന്റെ ആഗ്രഹം നടക്കില്ലേ..അപ്പോൾ രാവിലെ ഹേമേച്ചി സമ്മതിച്ചു നിന്നതോ…പിന്നെ അവർക്കു മനസ്താപം ഉണ്ടായോ….ഈ ചിന്തയുമായി നിൽക്കുമ്പോൾ ഹേമേച്ചി വരുന്നു..കയ്യിൽ ഭക്ഷണം ഉണ്ട്….ഒരു മഞ്ഞ മാക്സിയാണ് വേഷം….വന്നപാടെ ഫിലിപ്പിനെ വിളിച്ചു..ഫിലിപ്പെ പ്‌ളേറ്റെടുത്തോണ്ടു വാ…ഫിലിപ്പ് അകത്തു പോയി ഒരു പ്ളേറ്റുമായി വന്നു…എന്താടാ എനിക്ക് ഉച്ച ഭക്ഷണം കഴിക്കണ്ടേ…ഒരു പ്ളേറ്റും കൂടി എടുത്തു കൊണ്ട് വാടാ….ചെക്കന്റെ പൂതി കാരണം ഒരുമിച്ചിരുന്നു കഴിക്കാമെന്നു കരുതിയാ വന്നത്….

ഭക്ഷണം വിളമ്പി…ഹേമ ഫിലിപ്പിന്റെ തൊട്ടു മുന്നിലായി ആണ് ഇരുന്നത്….പക്ഷെ ഫിലിപ്പിന്റെ മുഖത്ത് നോക്കാൻ ഹേമക്കു ഒരു നാണം…ഫിലിപ്പിനെ ഏറു കണ്ണിട്ടു നോക്കും ഫിലിപ്പ് നോക്കുന്നു എന്ന് മനസ്സിലായാൽ മുഖം താഴ്ത്തിയിട്ടിരുന്നു കഴിക്കും…ഫിലിപ്പ് ചുമ്മാതെ മുരടനാക്കിയിട്ടും ഹേമ ഒന്ന് നോക്കിയില്ല…അവസാനം ഫിലിപ്പ് മുൻകൈ എടുത്ത്…കാലു കൊണ്ട് ഹേമയുടെ കാലിൽ ഒന്ന് ചൊറിഞ്ഞു…ഹേമ പെട്ടെന്ന് കാലു പിൻവലിച്ചു….വീണ്ടും ഫിലിപ്പ് ടേബിളിനടിയിൽ കൂടി കാലിൽ ഒന്ന് തോണ്ടി പക്ഷെ ഇപ്രാവശ്യം അവർ പിൻവലിച്ചല്ല….കാലുകൊണ്ട് ഫിലിപ്പ് തന്റെ കാമകേളികൾ തുടർന്നിട്ടും ഹേമ ഒന്നും മിണ്ടാഞ്ഞപ്പോൾ ഫിലിപ്പ് വിളിച്ചു…ഹേമേച്ചിയെ….

എന്താ….

അല്ല ഇതെന്തു പറ്റി കൂടെ ഇങ്ങനെ മൗനമായിട്ടിരുന്നു കഴിക്കാനാണോ വന്നത്…

പോടാ എവിടുന്നു…

എന്താ ചോറ് താഴോട്ടു പോകുന്നില്ലേ…..പോകുന്നില്ലെങ്കിൽ ഞാൻ വാരി തരാം…

അയ്യടാ….

എങ്കിൽ പോട്ടെ…ഉണ്ട് കഴിഞ്ഞിട്ട് നമുക്ക് കുറച്ചുനേരം എന്റെ ബെഡ് റൂമിൽ കിടന്നു സംസാരിക്കാം….

എന്തോ…..മോനെ ഇവിടിരുന്നു സംസാരിച്ചാൽ മതി…..

അപ്പോഴേക്കും രണ്ടു പേരും കഴിച്ചു കഴിഞ്ഞിരുന്നു….

ഞാൻ ഈ പ്ളേറ്റോക്കെ കൊണ്ട് പോയി വച്ചിട്ട് ഇപ്പോൾ വരാം ചേച്ചി കൈ കഴുകിക്കോ……ഫിലിപ്പ് പറഞ്ഞു…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025