Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചുമർച്ചിത്രങ്ങൾ

ഞാൻ വെളിയിലേക്കു നോക്കിനിന്ന് വിസ്കി ഒന്നു മൊത്തി. സൂസൻ സിഗരറ്റു കൊളുത്തി ഒരു പുകയെടുത്തു… ഐ ഹേറ്റ് പാർട്ടീസ്! അതോ ഇന്നലെ വന്നേയുള്ളൂ… അവളെന്റെ കൈത്തണ്ടയിൽ തലോടി. പേശികളിലൊന്നു ഞെക്കി. മ്മ്മ്.്്് നൈസ്…

ഞാനപ്പോഴാണവളെ കാര്യമായൊന്നു നോക്കിയത്. കൊഴുത്ത കുണ്ടികളും തടിച്ച തുടകളും. മുലകൾ മരിയേടത്രേമില്ല. കണ്ണുകൾക്കു താഴെ ലോലമായ രേഖകൾ.. തിങ്ങിനിറഞ്ഞ കറുത്ത മുടിയിൽ അങ്ങിങ്ങായി മിന്നിയ വെള്ളി… മരിയയ്ക്ക് ശരിക്കും ഇവളുടെ ഛായയുണ്ട്.

ബാലൂ… ഞാൻ വീട്ടിലെ ഏറ്റവുമിളയ സന്തതിയായിരുന്നു. റോസലിനും, എനിക്കുമിടയിൽ പതിനഞ്ചുവയസ്സിന്റെ ഗ്യാപ്പുണ്ട്. ഞാൻ മരിയയുടെ കൂട്ടുകാരിയെപ്പോലാണ്.. അവളൊരു കാലെടുത്ത് കൈവരിയുടെ താഴത്തെ കമ്പിയിൽ വെച്ചു. തടിച്ച തുടകളുടെ പാതിവരെ അവളിട്ടിരുന്ന ഫ്രോക്ക് പൊന്തി… റോസ് നിറമുള്ള കൊഴുത്ത തൊടകൾ..

കൈവരിയിൽ പുറമൂന്നി അവളുടെ നേർക്കു നിന്നു..ഒരു കൈ അലസമായി ആ മിനുത്ത മുട്ടിൽ വെച്ചു…

മ്മ്.. നിന്റെ വിരലുകളിൽ ഈർപ്പമുണ്ട്. അവൾ കുനിഞ്ഞ് ജിന്നിറക്കി. ആഹ്…

ഞാൻ വിസ്കി ഗ്ലാസ് കാലിയാക്കി. കയ്യവളുടെ അകം തുടയിലൂടെ അകത്തേക്ക് കയറ്റി. മിനുസമുള്ള, ചൂടുള്ള തൊടയുടെ കൊഴുപ്പ്….

അവൾ സിഗരറ്റ് കുത്തിക്കെടുത്തി. ജിന്നിന്റെ ഗ്ലാസു കാലിയാക്കി.

ബാലൂ… ഒരു ഡ്രിങ്ക് കൂടി?

ഞാൻ കയ്യെടുത്തു. തിരിച്ചു വന്നപ്പോൾ കൈവരിയിൽ കാലു പൊക്കിവച്ച അവളുടെ കുണ്ടി പിന്നോട്ട് തള്ളിനിന്നു..

ഞങ്ങൾ അടുത്ത ഡ്രിങ്കു തീർക്കുമ്പോഴേക്കും എന്റെ വിരലുകൾ അവളുടെ തുടയിടുക്കുവരെ തഴുകി.

ആരുടേയോ ചിരിയും കാൽപ്പാടുകളും അടുത്തുവന്നപ്പോൾ ഞാൻ കയ്യെടുത്തു. അവൾ പൊന്തിച്ച കാലെടുത്ത് നിലത്തുവെച്ചു…

അകത്തേക്ക് നടന്നപ്പോൾ ആ കൊഴുത്ത കുണ്ടിക്കു ഞെരിച്ചു വിടാതിരിക്കാൻ കഴിഞ്ഞില്ല… അവളെന്റെ കയ്യിലൊരടി തന്നു. തെമ്മാടി!

പിന്നെ ഞങ്ങളകന്നുപോയി… പാർട്ടിയുടെ തിരക്കിൽ…. വില്ല്യം, മൈക്കിൾ… പിന്നെ എന്റെ സ്വപ്നം മരിയ… എല്ലാരോടും വിടവാങ്ങി.

പോവാൻ നേരം സൂസനെ ഒന്നാലിംഗനം ചെയ്തു. അവൾക്ക് നിന്നെ ഇഷ്ട്ടമാണ്…സൂസനെന്റെ ചെവിയിൽ മന്ത്രിച്ചു..കൂട്ടത്തിൽ എന്റെ കുണ്ടിക്കൊരു നുള്ളും!

സൂസൻ എന്റെ കൂടെ താഴേക്ക് സ്റ്റെപ്പുകളിറങ്ങി വന്നു. ഒരു സിഗററ്റിനു തീ കൊളുത്തി.

നിനക്കെങ്ങനെയറിയാം? ഞാൻ ചോദിച്ചു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025