ഇപ്പോൾ രവിയും പെരുമാളും ഒരു ബാറിലെ മങ്ങിയ വെളിച്ചമുള്ള ഹാളിലെ ഒരു ടേബിളി ന് രണ്ടു സൈഡിലും ഇരിക്കുന്നു…
സാറേ ഞാൻ ജീപ്പ് ബാറിലേക്ക് കയറ്റിയത് സാറിന് വേണ്ടിയാ…
എനിക്ക് വേണ്ടിയോ..? എന്തിന്..
അത്… സാറിന് പറയാനുള്ള ധൈര്യം വരാൻ… സാറിന്റെ ശത്രു ആരാണ് എന്ന് പറയാനുള്ള ധൈര്യം വരാൻ…
എല്ലാം ഇവനോട് തുറന്ന് പറയണോ… ഇത്രയൊക്കെ പറയാൻ പഠിച്ചവന് പരിഹാ രം അറിയാതിരിക്കില്ല…. പറയാം… അങ്ങനെ ചിന്തിച്ചുകൊണ്ട് മുൻപിൽ ഇരിക്കുന്ന ഗ്ലാസ്സിലേക്ക് പെരുമാൾ ഒഴിക്കുന്ന ഇളം ചുവപ്പ് ദ്രാവകത്തിലേക്ക് നൊക്കിയിരുന്നു രവി…
തുടരും
ബ്രോസ്….. കമന്റും ലൈക്കും എത്ര തന്നാലും സ്വീകരിക്കുന്നതായിരിക്കും…
