Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചുവന്ന ദുബൈ 2

പെട്ടെന്ന് ബാത്റൂമിന്‍റെ വാതിൽ തുറന്നു മുൻപിൽ സോഫി.അവള്‍ എന്‍റെ മുഖത്തേക്കു നോക്കി പൊട്ടി ചിരിച്ചു.എന്നിട്ട് പറഞ്ഞു ഇപ്പോഴാണ് എന്‍റെ കാമുകന്‍റെ മുഖത്ത് ഒരു കള്ള കാമുകന്‍റെ ചായ വന്നതെന്ന്.

അതു കേട്ടു മനസ്സിന് കുറച്ചു ആശ്വാസം ആയെങ്കിലും ഒരു ചെറിയ പേടിയൊടെ തന്നെ ഞാനവളോട് ചോദിച്ചു ആരായിരുന്നെന്ന്.
ഡാ നീ വരുന്നതിനു മുൻപ് ഞാൻ ഫുഡിന് ഒാര്‍ഡര്‍ കൊടുത്തിരുന്നു അതുമായി വന്ന ഡെലിവറി ബോയിആയിരന്നു അതെന്ന്.
എന്നില്‍ നിന്നും ഒരു ദീർഘ ശ്വാസം പുറത്തേക്ക് വന്നു.

ഡാ വാ നമുക്ക് എന്തെങ്കിലും കഴിച്ചാലൊ എന്നും ചോദിച്ച് അവള്‍ ഫുഡ് ടേബിളില്‍ നിരത്തി. വിശപ്പുണ്ടായിരുന്നെങ്കിലും എനിക്ക് വിശപ്പില്ല സോഫി കഴിച്ചൊ എന്നു പറഞ്ഞു.

ഹേയ് അതു പറ്റില്ല നിനക്ക് കൂടെ ഉള്ള ഫുഡ് ഞാൻ വരുത്തിയിട്ടുണ്ട്.വന്നിരിക്കെന്നും പറഞ്ഞു അടുത്തേക്ക് വന്ന് എന്നെ കെട്ടി പിടിച്ച് കവിളില്‍ ഒരുമ്മ തന്ന് ചോദിച്ചു എന്‍റെ കുട്ടന്‍ പേടിച്ചൊ?
ഞാൻ പറഞ്ഞു ഹേയ് അതൊന്നും കുഴപ്പമില്ലെന്ന്.

എന്നാല്‍ വാ ഫുഡ് കഴിക്കെന്നും പറഞ്ഞ് ഒരുമ്മ കൂടെ തന്നു.അതോടെ എന്‍റെ വീരന്‍ വീണ്ടും വെട്ടി വിറക്കാന്‍ തുടങ്ങി..

തിരിഞ്ഞു നടക്കാന്‍ ഒരുങ്ങിയ അവളെ പിന്നില്‍ നിന്നും എന്നിലേക്കടുപിച്ച് അവളുടെ മുഴുത്തുരുണ്ട മുലകളില്‍ തഴുകി കൊണ്ട് ഞാൻ പറഞ്ഞു എനിക്കിപ്പോള്‍ കഴിക്കാന്‍ വേണ്ടത് ഫുഡല്ല ഇൗ രണ്ടു മാമ്പഴങ്ങളെയാണ്.
അതിനു മറുപടി യായി സോഫി അവളുടെ കൈകളാല്‍ എന്‍റെ കുട്ടനെ തലോടി കൊണ്ട് ചോതിച്ചു
മാമ്പഴങ്ങള്‍ മാത്രം മതിയൊ അതിനേക്കാള്‍ വിഷിശ്ട്ടമായ ഒന്നു കൂടെ എന്‍റടുത്തുണ്ട് അതു വേണ്ടേ എന്‍റെ കള്ള കാമുകന് എന്ന് ചോദിച്ച് കൊണ്ട് അവളെന്‍റെ കണ്ണുകളിലേക്ക് നോക്കി.

ആ ഒരു നോട്ടം മതി ആണായി പിറന്നവനെ സട കുടഞ്ഞ് ഉണര്‍ത്താന്‍
ഏതു പൊങ്ങാത്തവന്‍റെയും കുണ്ണ 100%
ഉയരുമെന്നു തോന്നുന്ന തരത്തിലുള്ള ഒരു നോട്ടം.

സോഫിയേയും കോരിയെടുത്ത് ഞാനവരുടെ ബെഡ്റൂമിലേക്ക് നടക്കുമ്പോഴാണ് ടേബിളില്‍ നേരെത്തെ നിരത്തി വച്ച ഫുഡിന്‍റെ കൂടെ രണ്ടു കപ്പ് യെസ് ക്രീം ഇരിക്കുന്നത് കണ്ടത് അതില്‍ നിന്നും ഒരെണ്ണം കൈയിലെടുത്ത് അവളേയും കൊണ്ട് ബെഡിലേക്ക് നടന്നു.

The Author

nas

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025