Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചുവന്ന തെരുവിലെ സുന്ദരി

താഴെ ബ്രോക്കര്‍ക്ക് ഞാന്‍ നല്‍കിയ പണം അവളിലേക്ക് എത്താന്‍ ഉള്ള വഴി മാത്രം ആയിരുന്നു.. പ്രതിഫലം ആയിരുന്നില്ല…ഞങ്ങൾ ഒരുമിച്ച് തന്നെ വാതിലിന്റെ അടുത്തേക്ക് നടന്നു…
വാതിൽ തുറന്ന് പുറത്തിറങ്ങിയ ഞാൻ ഒരിക്കൽ കൂടി അവളെ നോക്കി…
ഇപ്പോഴും ആ കണ്ണിലെ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല….
തിരിഞ്ഞ് നോക്കാതെ ഞാൻ ആ ഗോവണി ഇറങ്ങി താഴേക്ക് നടന്നു…..
🕛🕧🕐🕜🕑🕝🕒🕞🕓🕟🕔🕠🕕🕡🕖

എങ്ങോട്ടെന്നില്ലാതെ ഒരു ട്രെയിൻ യാത്രയിൽ ആണ് ഞാൻ..
ഒരുപക്ഷേ അത് വീണ്ടും ഒരു ഭദ്രയെയോ അല്ലെങ്കിൽ ലീലയെയോ തേടി ആകാം…

“വേഷ്യ ആണെങ്കിലും അവളും പെണ്ണാണല്ലോ…മനുഷ്യൻ ആണല്ലോ…”

(ചുവന്ന തെരുവിലെ സുന്ദരി — മാർക്കസ് ഫെർണാണ്ടസ്)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025