Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചുവപ്പൻ ടീച്ചറാന്റി

ഇവിടെ പകൽസൈറ്റിലെ ബഹളം

ഉള്ളതുകൊണ്ട് വല്യ ഏകാന്തത

ഇല്ലെങ്കിലും മൊഞ്ചത്തികളെ

കണ്ടപ്പോൾ എന്തെന്നില്ലാത്ത

ഉത്സാഹം തോന്നി…

 

“കാനഡേല് നല്ല ജോലിണ്ടാർന്ന

ആളേർന്നു..” ഇല്യാസ്ക്ക എന്റെ

മുഖത്ത് നോക്കി കഥ പറയാൻ

തുടങ്ങി…

“ആര് ആ ചേട്ടനോ” ഞാനും നല്ല

താത്പര്യം കാട്ടി മുന്നോട്ടാഞ്ഞു ..

“…അതേന്ന് .. ഹസ്ബന്റേ..

അങ്ങനെ മൂപ്പര് വൈഫിനേം

കൊണ്ട് കുട്ടികളെ ചേടത്തിന്റെ

അടുത്താക്കി അങ്ങോട്ട് പോയി

സ്ഥിര താമസമാക്കി. രണ്ട് കൊല്ലം

അങ്ങനെ പോയപ്പല്ലേ പുകില്..

ആയമ്മ അവിടെ പകല് ബോറടി

മാറ്റാൻ ഒരു മലയാളി മെയിൽ

നെഴ്സ് ചെക്കനുമായി വല്ലാത്ത കമ്പനിയായി… അങ്ങനെ കമ്പനി

ആയി യായി..എല്ലാത്തരം കമ്പനീം

ആയി!. പിന്നെ പ്രശ്നമായി അയ്യാള്

ജോലി രാജി വെച്ച് ഇങ്ങോട്ട്

പോന്നു…” ഇല്യാസ്ക്ക ഒന്ന് നിർത്തി

സിഗററ്റ് ആഞ്ഞ് വലിച്ചു.

“അത് ശരി.. ആ ആന്റി

അങ്ങനെയാണോ? കണ്ടാൽ

പറയില്ല കെട്ടോ..” ഞാനത്ഭുതം

കൂറി മൂക്കത്ത് വിരല് വെച്ചെങ്കിലും

ആ പയ്യന്റെ ഭാഗ്യവും ആന്റിയുടെ പ്രതീക്ഷിക്കാത്ത സ്വഭാവവും കേട്ട് അത്ഭുതത്തോടെ കാലാട്ടിയിരുന്നു…

“അത് …. കണ്ടാൽ നല്ല ആഢ്യത്വം

ഉള്ള സ്ത്രീയാണ്, ….പക്ഷെ

പയ്യൻമാരെ കണ്ടാൽ ഒരി താ”

ഇല്യാസ്ക്ക മസാലക്കഥയിൽ

എരിവിടാനെന്ന പോലെ പുക

യൂതി വിട്ടു..

“പയ്യൻമാരോ..!? അപ്പ വേറെയും?”

എനിക്ക് നല്ല കൗതുകമായി..

“ആഹ… അതല്ലെ ഇപ്പ കണ്ടത്..

ഏതെങ്കിലും ഐടി….കിയിട്ടി

ചെക്കൻമാരെ വിളിച്ച് കയറ്റി ട്ടുണ്ടാവും..പിന്നെ ചേടത്തി

ചോദിക്കും.. അടിയാവും, ഇവര്

കലിപ്പില് വണ്ടിയെടുത്ത് ഇങ്ങനെ ..”

ഇല്യാസ്ക്ക പരദൂഷണം പറഞ്ഞ

ആശ്വാസത്തിൽ സിഗററ്റ് കുത്തി

കെടുത്തി ട്രേയിലിട്ടു…

“അത് ശരി.. പക്ഷേ ആന്റിയെ കണ്ടാപ്പറയില്ലല്ലേ…” ഞാനങ്ങനെ

പറഞ്ഞെങ്കിലും മനസിൽ ആയിരം

ലഡു ഒന്നിച്ച് പൊട്ടുകയായിരുന്നു.

ഐ ടി. സുന്ദരനൊന്നുമല്ലെങ്കിലും

ഞാനും ഒരു പയ്യനാണല്ലോ! ചുമ്മാ

വായിനോക്കാനെങ്കിലും ഒരു

സാധ്യത തെളിഞ്ഞ് വരുന്നുണ്ട്.!?

എങ്കിലും സാരിയൊക്കെ അടുക്കും

ചിട്ടയിലുടുത്ത് നെഞ്ച് വിരിച്ച്

പോകുന്നത് കണ്ടപ്പോഴൊന്നും

ഇങ്ങനെയൊരു കഥ പ്രതീക്ഷിച്ചില്ല.!

വരുമാനമുള്ള സ്ത്രീയുടെ ഒരു

തന്റേടം എന്ന് മാത്രമേ ഒറ്റനോക്കിന് കരുതിയുള്ളു… മിക്കവാറും ആ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025