Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിനിമക്കളികൾ 16

തിരിച്ചറിഞ്ഞു… ഏറ്റവും പേടി സാറിന്റെ ഫോട്ടോയുടെ ചില്ലു പൊട്ടിയതുകൊണ്ട് സാറിന് വല്ലതും സംഭവിക്കുമോ എന്നതായിരുന്നു.. രണ്ടാമത് തന്നോടും മോനോടും കാണിക്കുന്ന സ്നേഹം..

പാവം.. അവൾ മനസ്സിൽ പറഞ്ഞു.. ഇടക്ക് അവൾ എഴുന്നേറ്റ് ഹാളിൽ ചെന്ന് പുറത്തേക്കു നോക്കും.. അമ്മയും ഹീരയും നല്ല ഉറക്കമാവും..

അങ്ങിനെ ഒന്നര ആയപ്പോൾ അവൾ നോക്കുമ്പോൾ കാർ വന്നു നിന്നു.. അവൾ വേഗം ഡോർ തുറന്നു.. അയാളെ കാണാനുള്ള ആകാംഷ.

കയ്യിൽ കുറെ കിറ്റുമായി അയാൾ ഇറങ്ങി..

മീര ഉറങ്ങിയില്ലേ

ഇല്ല. സർ വരാഞ്ഞിട്ടു.. പെട്ടന് അവൾ നാക്ക് കടിച്ചു

തന്റെ ലക്ഷ്യം വിജയത്തിലേക്ക്… അയാൾ ചിരിച്ചു..

ഇതാ.. മീരക്കു..

എന്താ ഇത്.. ഒന്നും വേണ്ടായിരുന്നു

ഇത് പ്രോടീനും വിറ്റാമിനും ഒക്കെയാ.. ഡെലിവറി കഴിഞ്ഞ പെണ്ണുങ്ങൾ ഇത് കഴിക്കുന്നത്‌ നല്ലതാണ്..

അയാൾ ബാക്കി കിറ്റ് കസേരയിൽ ഇട്ടു ഫ്രണ്ട് ഡോർ അടച്ചു…

ഇത്തിരി വെള്ളം കുടിക്കട്ടെ

അയാൾ അടുക്കളയിൽ കയറി..ഫ്രിഡ്ജ് തുറന്നു. അപ്പോഴാണ് ഫ്രിഡ്ജ് നിറയെ കറികൾ

ഇതെന്താ

അവിടേക്ക് വന്ന മീരയോട് ചോദിച്ചു

കറികൾ ആണ്.. സാറിന്

ഇത്രയുമോ

ഉം.. ഞാൻ ഉണ്ടാക്കിയതാണ്

ശോ . നേരത്തെ വരേണ്ടതായിരുന്നു..

അവൾക് ആ വാക്കുകൾ സന്തോഷം നൽകി

അയാൾ അല്പം കറി എടുത്തു

തണുത്തു

സാരമില്ല.. നോക്കട്ടെ.. ഉം.. സൂപ്പർ..

താങ്ക് യു സർ

എല്ലാ കറികളും അയാൾ രുചിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025