Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിനിമക്കളികൾ 9

ഇവിടുന്നു ഒരു പതിനഞ്ചു മിനിറ്റ്..നടന്നു പോകാൻ.. വണ്ടിയിൽ പെട്ടന്നു എത്തും

അച്ഛൻ എപ്പോൾ വരും

ഒരു ഒൻപതു മണിയാകും

അയാൾ വാച്ചിൽ നോക്കി.. മൂന്നു മണി

എന്നാ ഞാൻ ഇറങ്ങട്ടെ..

അച്ഛനെ കാണാൻ നിക്കുന്നില്ലേ.. രഞ്ജിനി… അവളിൽ നിരാശ

ഒൻപതു മണി ആവില്ലേ..

എന്നാ പോയിട്ടു രാത്രിയിൽ വരൂ..രാത്രി ഇവിടെ നിന്നും ഭക്ഷണം കഴിക്കാം.. അച്ഛനെയും കാണാം

അരമണിക്കൂർ ഡ്രൈവ് ഇല്ലേ

വാ ഏട്ടാ.. അച്ഛനും സന്തോഷം ആവും

അവളുടെ ഏട്ടാ വിളി അമ്മ ശ്രദ്ധിച്ചു

രഞ്ജിനി വരുന്നോ.. ഹോട്ടൽ എടുത്തിട്ടു കുറച്ചു പർച്ചേസ് ഉണ്ട്.. നല്ല പാലക്കാടൻ അലുവ വാങ്ങി താ.. നല്ല കട അറിയാല്ലോ നിങ്ങൾക്കു

ഞാൻ വന്നാൽ വൈകിട്ട് ഭക്ഷണം ഇവിടെ ആക്കുമോ

ഷുവർ.. രഞ്ജിനിയെ ഇവിടെ തിരിച്ചു ആക്കണമല്ലോ..

ഞാൻ ഒന്ന് മേല് നനച്ചിട്ടു ഓടി വരാം

അവൾ പോയി.. അമ്മ പുറകെ

നീ എന്നാ ഭാവിച്ച..

അമ്മ മിണ്ടാതെ ഇരി..

എടി വല്ലോരും ഓക്കേ കണ്ടാൽ

കണ്ടാൽ കാണട്ടെ..

ഉമേഷ്‌ സാർ മീറ്റിംഗിന് വന്നതല്ല.. നിന്നെ കാണാൻ വന്നതാ.. അമ്മ

അതെ.. ഇപ്പോൾ മനസിലായില്ലേ എന്നോട് ഉള്ള ഇഷ്ടം..അമ്മ അന്നെന്ന പറഞ്ഞ കാര്യം കാണാൻ ആണന്നു. ഇപ്പോളോ

നിന്നെ പറഞ്ഞിട്ടു കാര്യമില്ല.. അമ്മ പിറുപിറുത്തു

എന്റെ ഉണ്ണിയമ്മേ..മോനെ നോക്കിക്കോണെ.. അമ്മയെ പിച്ചിക്കൊണ്ട് അവൾ ചിരിച്ചു..

കുളിച്ചൊരുങ്ങി സാരിയും ഉടുത്തു മകൾ അയാളുടെ കൂടെ പോകുമ്പോൾ അമ്മ നെടുവീർപ്പിട്ടു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025