Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്ലാറ പോത്തൻ

“നിന്നെ എനിക്ക് മനസ്സിലാകുന്നുണ്ട് മോനെ” എന്നതായിരുന്നു ആ നോട്ടം എന്ന് എനിക്ക് മനസ്സിലായി. അങ്ങനെ ചേച്ചിയുടെയും ചേട്ടന്റെയും പിറകെ ഞാൻ നടന്നു. റെസ്റ്റോറന്റിന്റെ ഏറ്റവും അറ്റത്തുള്ള നാല് പേർക്ക് ഇരിക്കാൻ പറ്റുന്ന ഒരു ടേബിളിന്റ ഒരു വശത്തു ചേച്ചിയും ചേട്ടനും ഇരുന്നു മറുവശത്തു ചേച്ചിയുടെ നേരെ ഓപ്പോസിറ്റ ആയി ഞാൻ ഇരുന്നു. ഞങ്ങൾ ഓരോരുത്തരും ആവശ്യമുള്ള ഫുഡ്‌ ഓർഡർ ചെയ്തു. ഭക്ഷണം എത്തുന്നതിനു മുമ്പുള്ള സമയം ഞങ്ങൾ ഓരോരോ വിഷയങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ഞാൻ തമാശയിൽ അൽപ്പം സ്വാദുള്ള ആളായത് കൊണ്ട് കുറച്ചൊക്കെ അവരെ ചിരിപ്പിച്ചു കമ്പനി ഒന്ന് ഉഷാറാക്കി. എന്റെ തമാശയിൽ ചേച്ചി നല്ല പോലെ ചിരിക്കുകയും ഇടക്ക് കാമാൽക്കാരമായ നേത്ര സന്ദേശങ്ങൾ പരസ്പരം കൈമാറുകയും ചെയ്തു. വൈറ്റെർ ഭക്ഷണം കൊണ്ട് വന്നു വെച്ചത് മുതൽ എല്ലാരുടെയും ശ്രദ്ധ ഫുഡിലേക്കായി.

അത് ആസ്വദിച്ചു ഞങ്ങൾ കഴിച്ചു. ഇടക്ക് ഞാൻ എന്റെ കാലിൽ നിന്നും ചെരുപ്പ് ഊരിക്കൊണ്ട് ചേച്ചിയുടെ കാലിൽ ചെറിയ രീതിയിൽ മുട്ടിച്ചു. ചേച്ചി എതിർപ്പൊന്നും കാണിക്കാത്തത് കൊണ്ട് ഞാൻ നല്ല പോലെ കാലുകൾ കൊണ്ട് ചേച്ചിയുടെ കാൽ തഴുകി. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി ചേച്ചിയുടെ ചെരുപ്പും ഊരി. ടേബിളിനടിയിൽ കൂടി ഭക്ഷണം കഴിക്കുമ്പോയും ഞങ്ങൾ പരസ്പരം അസ്വദിച്ചിരുന്നു.ഭക്ഷണം കഴിച് അവസാനിച്ചു ഉടൻ തന്നെ ചേട്ടന്റെ ഫോണിലേക്കു കാൾ വന്നു ചേട്ടൻ ഫോൺ എടുത്ത് കൊണ്ട് മെല്ലെ വാഷ് റൂമിലേക്ക് നടന്നു.

ചേട്ടൻ പോയപ്പോൾ ചേച്ചി മെല്ലെ എന്നെ കാലുകൊണ്ട് ഒന്ന് തോണ്ടിയ ശേഷം കണ്ണുകൊണ്ട് കൂടെ വരാൻ എന്നാ മട്ടിൽ ആംഗ്യം കാണിച്ചു. ചേട്ടൻ വാഷിംറൂമിൽ നിന്നു പുറത്ത് ഇറങ്ങുന്ന സമയം ഞാനും ചേച്ചിയും കൂടി വാഷിംഗ്‌ റൂമിൽ കയറി. പരസ്പരം അടുത്തുള്ള പൈപുകളിൽ നിന്നു ഞങ്ങൾ കൈകൾ കഴുകുമ്പോൾ മുന്നിലുള്ള കണ്ണാടിയിലൂടെ ചേച്ചി എന്നെയും ചേച്ചിയെ ഞാനും നോക്കിക്കൊണ്ടിരുന്നു. “രണ്ടു മണിക്കൂറായി എന്നിട്ടും ചേട്ടൻ ആകെ ഇരുപത് കിലോമീറ്റർ ആണ് വണ്ടി ഓടിച്ചത് “ചേച്ചി ഒരു സംഭാഷണത്തിന് തുടക്കാമെന്നോണം പറഞ്ഞു.

“ചേട്ടൻ നല്ല സ്ലോ ആണെന്ന് തോന്നുന്നല്ലോ ചേച്ചി”. ഒരു ഡബിൾ മീനിങ് നോട്ടത്തോടെ ഞാൻ ചേച്ചിയോട് മറുപടി പറഞ്ഞു.”സ്ലോ ആണെങ്കിലും നല്ല മൈലേജ് ആണ് മോനെ “ചേച്ചി ഒരു ചെറു ചിരിയോടെ പറഞ്ഞു.”നിന്റെ കാറെങ്ങനെയാ(car എന്ന് ഉദ്ദേശിച്ചത് കുണ്ണയാണ് )നല്ല മൈലേജ് ഉണ്ടോ “ഒരു കാമ നോട്ടത്തോടെ ചേച്ചി എന്നോട് ചോദിച്ചു. ആ ചോദ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ ചോദ്യത്തിൽ എന്റെ കണ്ണുകൾ പ്രകാശിക്കുന്നതായി എനിക്ക് തോന്നി. വിട്ടുകൊടുക്കാൻ ഞാനും തയ്യാറല്ലായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025