Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്ലാസ്മേറ്റ്‌സ്-ഒരു കമ്പി നൊസ്റ്റാൾജിയ

“ദേ.. എന്നെ അവിടേം ഇവിടേം ഒക്കെ പിടിച്ചു മൂഡ് ആക്കിയാൽ രാത്രീ ഞാൻ കിടത്തി ഉറക്കത്തില്ല കേട്ടോ.. നാളെ കാലത്തു ഫ്ലൈറ്റ് ഉള്ളതാ” ആനി അവന്റെ കൈ പിടിച്ചു മാറ്റി എഴുന്നേറ്റു.

“വന്നേ.. നിങ്ങളുടെ കൂട്ടുകാരൊക്കെ വന്നു കാണും” ആനി അവനെ പിടിച്ചു എഴുനേൽപ്പിച്ചു.

തോമസുട്ടിയും ആനിയും ഹാളിനു അടുത്തേക്ക് നടന്നു നീങ്ങി. അവരുടെ കുറച്ച മുന്നിലായി ഒരു കാർ വന്നു നിന്നു. താടി വെച്ച് നല്ല പൊക്കം ഉള്ളൊരു രൂപം കാറിൽ നിന്ന് ഇറങ്ങി.

“ഡാ.. സുകൂ..” തോമസുട്ടി ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു.

“എന്നാ കോലമാണെടാ ഇത്.. താടി വെച്ച് ജുബ്ബയൊക്കെ ഇട്ടു തനി മാർവാടി തന്നെ” തോമസുട്ടി പറഞ്ഞു..

“നീ എപ്പോ എത്തി” സുകു ചോദിച്ചു

“ഞാൻ രാത്രി ഫ്ലൈറ്റിന് എത്തി. നേരെ ഇങ്ങോട്ടു പൊന്നു. ഔസേപ്പിന്റെ കയ്യിന്ന് നമ്മുടെ പഴയ റൂമിന്റെ കീ സങ്കടിപ്പിച്ചു അവിടെ കിടന്നുറങ്ങി”

“ഹാ.. ആനി.. എന്തൊക്കെയുണ്ട്” സുകു അവരുടെ അടുത്തേക്ക് വന്ന ആനിയോട് ചോദിച്ചു.

“ഇവൾക്ക് ഇവിടുത്തെ കാലാവസ്ഥ ഒക്കെ പിടിക്കുമോ.. അവിടെ ദുബായിൽ എപ്പോഴും AC അല്ലെ” തോമസുട്ടി അവളെ കളിയാക്കി പറഞ്ഞു.

“ഹ.. ഹാ.. ഉം.. എന്നാ ഞാൻ പോയി ഒരു റൂം നോക്കട്ടെ,, ഫ്രഷ് ആയിട്ട് വരാം..” അതും പറഞ്ഞു സുകു നടന്നു. പോവുമ്പോൾ അവൻ ആനിയെ നോക്കി ചിരിച്ചു. ആനി തോമസുട്ടി കാണാതെ കാമം കലർന്നൊരു പുഞ്ചിരി സമ്മാനിച്ചു.

തോമസുട്ടിയും ആനിയും ഹാളിനു അകത്തേക്ക് കയറി. എല്ലാം ഒരുക്കി വെച്ചിട്ടുണ്ട്. കുറെ പേരൊക്കെ എത്തിക്കഴിഞ്ഞു.

“ഓക്കേ.. ഏയ്.. കൊഴപ്പമില്ല.. ഇവിടെ തുടങ്ങാറാവുന്നതേ ഉള്ളു.. ഓക്കേ.. ശെരി..” ഫോൺ വെച്ച് സുധാകരൻ മാഷ് തിരിഞ്ഞു.

“മാഷെ..” തോമസുട്ടി മാഷിന്റെ അടുത്തേക്ക് ചെന്നു..

“തോമസുട്ടി.. യാത്രയൊക്കെ സുഖമായിരുന്നോ?” അവനെ ആശ്ലേഷിച്ചു കൊണ്ട് സുധാകരൻ മാഷ് ചോദിച്ചു.

“ഓ.. കൊഴുപ്പൊന്നും ഇല്ലായിരുന്നു.. ഇത് ആനി” തോമസുട്ടി സുധാകരൻ മാഷിന് ഭാര്യയെ പരിചയപ്പെടുത്തി.

“ഹാ.. മോളും ഇവന്റെ കൂടെ ദുബായിലാണോ”

“അതെ സർ..”

“നിങ്ങൾ ഇരിക്ക്.. ഞാൻ ആ ഫുഡിന്റെ കാര്യം ഒന്ന് നോക്കിട്ട് വരാം” അതും പറഞ്ഞു സുധാകരൻ മാഷ് പോയി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025