Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്ലീനിംഗ് സ്റ്റാഫ്

ഞാൻ: ഇല്ല ചേച്ചി… ഞാൻ ആരോടും പറയില്ല…സത്യം….

അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞ് പോയി… വിവാഹം ദിവസം എത്തി. വിവാഹ പരിപാടികൾ എല്ലാം ഗംഭീരം ആയി നടന്നു… പരിപാടിയുടെ പിറ്റെ ദിവസം ഞാനും മുതലാളിയും ഓഫീസിൽ ഇരിക്കുമ്പോൾ ചേച്ചി കയറി വന്നു….

മുഖത്ത് ആകെ എന്തോ പോലെ ഒരു വിഷമം..അത് കണ്ടപ്പോൾ മുതലാളി കാര്യം ചോദിച്ചു. ആ ചേച്ചിയുടെ ആത്മാർത്ഥമായ ജോലി ആയതുകൊണ്ട് മുതലാളിക്ക് ചേച്ചിയെ വളരെ ഇഷ്ടം ആണ്….

മുതലാളി: എന്താ മുഖം വല്ലാതെ ഇരിക്കുന്നത്…

ഗീത ചേച്ചി: ഞാൻ ജോലി നിർത്തി പോവ സാറേ….

മുതലാളി: അത് എന്താ… ഈ ജോലി മടുത്തോ…

എൻ്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു..

ചേച്ചി: അതല്ല… വീട്ടിൽ ചേട്ടൻ പറഞ്ഞു അതാ…ജോലി നിർത്താൻ….

മുതലാളി: നിങ്ങളുടെ ഇഷ്ടംപോലെ ചെയ്തോ….

ഞാൻ: ഞാൻ വീട്ടിൽ വന്നു സംസാരിക്കാം ആളോട് പോരെ…

ചേച്ചി എന്നെ നോക്കാതെ പറഞ്ഞു…

അതൊന്നും വേണ്ട….

മുതലാളി: എന്ന ശെരി തൻ്റെ ഇഷ്ടം…

ചേച്ചി നടന്നു പുറത്തേക്ക്…

മുതലാളി: അവൾക്ക് എന്തോ പറ്റിയിട്ടുണ്ട്…കാര്യമായി…

ഞാൻ: ഞാൻ വീട്ടിൽ കൊണ്ട് വിട്ട് വരാം…. അപ്പൊൾ ചോദിക്കാം…

മുതലാളി: എടാ നി അവളെ എന്തേലും പറഞ്ഞു നിർത്തു… അവള് പോയാൽ പിന്നെ ഇതുപോലെ രാത്രി എല്ലാം നിർത്തി ജോലി ചെയ്യിക്കാൻ പറ്റിയ പെണ്ണുങ്ങളെ കിട്ടില്ല….

നി പോയി എന്തേലും പറഞ്ഞു റെഡി ആക്കി കൊണ്ട് വാ….

ഞാൻ ചേച്ചിയുടെ പിന്നാലെ പോയി… വരാന്ത വഴി റിസെപ്ഷൻ മറഞ്ഞപ്പോൾ ഞാൻ വേഗം ഓട്ടം തുടങ്ങി ഞാൻ പോയി ചേച്ചിയുടെ കൈക്ക് പിടിച്ചു…

ഞാൻ: ചേച്ചി എന്താ പറ്റിയത്…

ചേച്ചി: നി വിട് ഞാൻ പോട്ടെ….

ഞാൻ: എന്താ കാര്യം.. അത് പറ….

ചേച്ചി: നി എന്തിനാ എൻ്റെ ജീവിതം തകർക്കുന്നത്….

ഞാൻ: എന്തിനാ ചേച്ചി ഇങ്ങനെ എല്ലാം പറയുന്നത്….

ചേച്ചി: പിന്നെ ഞാൻ എന്താ പറയേണ്ടത്… എനിക്ക് എൻ്റെ ഭർത്താവിനെയും കുടുംബത്തെയും ചതിക്കാൻ കഴിയില്ല…

ഞാൻ: എന്ത് ചതി… ചേച്ചി വെറുതെ അവശ്യം ഇല്ലാത്തത് ഓരോന്ന് ഓർത്ത് ആണ്….

The Author

sreeraj

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025