Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്ലീനിംഗ് സ്റ്റാഫ് 2

അയ്യാൾ: എടാ നി ആണോ ശ്രീരാജ്…

എൻ്റെ ഉള്ളിലൂടെ ഒരു മിന്നൽ അടിച്ചു. ഇന്ന് ഇയ്യാൾ എന്നെ കൊന്നു കൊല വിളിക്കുമോ??? ചേച്ചി പറഞ്ഞു കാണുമോ???

ഞാൻ: അതെ…

അയ്യാൾ: ആ അവള് പറയാറുണ്ട് നിൻ്റെ കാര്യം…

ഞാൻ: എന്ത്

അയ്യാൾ: നീയും ആയി നല്ല കൂട്ട് ആണ് എന്നൊക്കെ… പിന്നെ എന്താ ഈ സമയത്ത്….

ഞാൻ: മുതലാളി പറഞ്ഞിട്ട് വന്നതാണ്… ചേച്ചിയോട് ഇന്നത്തേക്ക് night നിൽക്കാൻ വരാൻ പറഞ്ഞിട്ട്..

അത് കേട്ടു ചേച്ചി വന്നു…

ചേച്ചി: ഞാൻ ഇല്ല…എനിക്ക് ഇന്ന് തീരെ വയ്യ …

ഞാൻ : ചേച്ചി പ്രോഗ്രാം പിടിച്ചിട്ടുണ്ട്…അതാ…

ചേച്ചി: എനിക്ക് വയ്യ അതാ…

ഞാൻ: ചേച്ചി വാ ചേച്ചി…അല്ലേൽ അത് ആകെ കുളം ആകും…ചേച്ചിയെ കണ്ടിട്ട് ഒരു സഹായത്തിനു ഉണ്ടാവും എന്ന് വിചാരിച്ചു ഞാൻ പരിപാടി പിടിച്ചത്…

Hus: ചെല്ലടി…അല്ലേൽ അവൻ ഒറ്റക്ക് ചെയ്യണ്ടേ എല്ലാം…

ചേച്ചി എന്നെ ഒന്ന് ഗൗരവത്തിൽ നോക്കി അകത്തേക്ക് പോയി. എന്നിട്ട് ഒരു മാക്സി ഇട്ട് വന്നു…

ഞാൻ: സാരി ഉടുക്കുന്നില്ലെ…

ചേച്ചി: ഇല്ല നി ഇത് കഴിഞ്ഞ അപ്പൊൾ തന്നെ എന്നെ ഇവിടേക്ക് കൊണ്ട് വരണം ….

ഞാൻ: ശെരി… അതും പറഞ്ഞു ഞാനും ചേച്ചിയും കൂടെ അവിടെ നിന്നും ഇറങ്ങി… റിസോർട്ടിൽ എത്തി… ചേച്ചി അതിക സംസാരം ഒന്നും ഇല്ല… കുറെ നേരം കഴിഞ്ഞപ്പോൾ ചേച്ചി വന്നു പറഞ്ഞു.കഴിഞ്ഞ് ക്ലീനിംഗ്…ഞാൻ സമയം നോക്കി രാത്രി 1മണി ആയി കാണും…

ഞാൻ: എന്ന വീട്ടിൽ പോയാലോ??? ചേച്ചി: ശെരി… ഞാൻ ക്യാബിനിൽ നിന്നും ഇറങ്ങി….

ചേച്ചി: ശ്രീ എടാ…

ഞാൻ: എന്താ ചേച്ചി….

ചേച്ചി: നിനക്ക് എന്നോട് പിണക്കം ആണോ???

ഞാൻ: അതെ…

ചേച്ചി : എന്തിന്…

ഞാൻ:ഈ ശാരിരിക ബന്ധം എന്ന് പറഞ്ഞാല് അത് രണ്ടു പേരും ഇഷ്ടത്തോടെ വിശ്വാസത്തോടെ ചെയ്യണം…

ചേച്ചി: നി എൻ്റെ കാര്യം ഒന്ന് ചിന്തിച്ചു നോക്കു… ആരേലും അറിഞ്ഞാൽ എന്താവും പിന്നെ….

ഞാൻ: ആര് അറിയാൻ… നമ്മൾ രണ്ടു പെരും അല്ലാതെ… അന്ന് ചേച്ചി പെട്ടന്ന് ഇറങ്ങി വന്നപ്പോൾ എനിക്ക് അത്രേം വിഷമം ആയി…

The Author

sreeraj

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025