Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോളേജ് അനുഭവങ്ങൾ 2

ഞാൻ : ഹലോ ജസ്‌ന

ജസ്‌ന : റാം ഇപ്പൊ എവിടെയാ, ജിൻസി പോയോ അവൾക്കു കുഴപ്പൊന്നുണ്ടായില്ലലോ ഞാൻ പോയതിൽ പിന്നെ. ഞാൻ അവളെ വിളിച്ചിട്ട് സ്വിച്ച്ഓഫ് ആണ് എനിക്ക് പേടിയാകുന്നുണ്ട്

ഞാൻ : പേടിക്കണ്ടടോ,അയാൾ ബൈക്ക് സ്ഥാൻഡിൽ വെച്ചു ഒന്നുടെ ശര്ധിച്ചു പിന്നെ എന്റെ കൂടെ വീട്ടിൽ വന്നു ക്ലീൻ ചെയ്തിട്ട് ഞാൻ ഇപ്പൊ ബസ് സ്റ്റാൻഡിൽ കൊണ്ടുപോയി ആക്കിയേ ഉള്ളു ഇപ്പൊ കുഴപ്പമില്ല കേട്ടൊക്കെ മാറി.. വീട്ടിൽ എത്തീട്ടു വിളിച്ചു അറീക്കാം എന്ന് പറഞ്ഞണ് പോയത്.

ജസ്‌ന : റാം ഉണ്ടായത് ഭാഗ്യം ഇല്ലെങ്കിൽ ഓഹ് ഓർക്കാൻ കൂടെ വയ്യ എന്നാ ശെരി. അവളുടെ ഫോൺ ഓൺ ആകട്ടെ ഞാൻ കൊടുക്കുണ്ട് എന്ന് പറഞ്ഞു ജസ്‌ന കാൾ കട്ട്‌ ചെയ്തു

ഇതിനിടയിൽ ജിൻസി എഴുനേറ്റു അവളുടെ ഡ്രസ്സ്‌ ഒക്കെ എടുത്തിട്ടു എല്ലാം ഒരു വിധം നനവോക്കെ ഉണങ്ങി മാറി.. സ്ഥിരകാല ബോധം വന്ന അവളും ഞാൻ കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റാത്ത ഒരു സന്ദർഭം ആയിരുന്നു അത്.. ടൈം നോക്കി 5:37

നിശബ്ദത കീറിമുറിച്ചു കൊണ്ട്

Njan: പറ്റിപ്പോയി,അറിഞ്ഞോണ്ട് ചെയ്തതല്ല

അവൾ ഒന്നും മിണ്ടിയില്ല കിട്ടിയ സുഖത്തിന്റെ ബംഗം വന്നതിലാണോ അതോ ചെയ്തത് തെറ്റാണെന്നു തോന്നിയത് കൊണ്ടാണോ അറിയില്ല

ജിൻസി : എന്നെ ബസ് സ്റ്റോപ്പിൽ കൊണ്ടുപോയി ആക്കാമോ ടൈം പോയത് ഞാൻ അറിഞ്ഞില്ല,

ഞാൻ : ഞാൻ ഇപ്പൊ റെഡിയാവാം ഒരു മിനിറ്റ്

ഓടി പോയി ഞാൻ ഊരി എറിഞ്ഞ  ഷർട്ടും വണ്ടിയുടെ ചാവിയും എടുത്തു വന്നപ്പോളേക്കും അവൾ പോകാൻ റെഡിയായി നിന്നു. അപ്പോളും ആ മുഖത്തു മൗനം മാത്രം.

അവളുമായി വണ്ടി മുന്നോട്ട് പോകുമ്പോളും നാളെ എന്താകും എന്ന പേടിയും ജിൻസി എന്നെ എങ്ങനെ ഒരു സുഹൃത്തായി വീണ്ടും കാണും എന്നാ ടെൻഷണിലായി ഞാൻ ഒന്നും സ്വാബോധത്തിൽ അല്ലായിരുന്നു എന്ന് 2 പേർക്കും നന്നായി അറിയാം എന്നിട്ടും..

അവളെ ബസ് സ്റ്റാൻഡിൽ ആക്കി ആദ്യം വന്ന ബസിൽ കയറി സൈഡ് സീറ്റിൽ ഇരുന്ന അവൾ ഒന്ന് നോക്കുകപോലും ചെയ്തില്ല അത്രെയും ആളുകൾ ഉള്ള ആ ബസ്സ്റ്റാൻഡിൽ ഞാൻ ഒറ്റക്കായപോലെ തോന്നി പെട്ടന്ന്.. ഇന്ന് നടന്ന സംഭവങ്ങളുടെ പേടിയും തരിപ്പും മാറാൻ ആദ്യം കണ്ട പെട്ടിക്കടയിൽ വണ്ടി നിർത്തി ഒരു സ്ട്രോങ്ങ്‌ ചായയും ഒരു സിഗരറ്റും വാങ്ങി വലിച്ചു ഒന്നും നടന്നിട്ടില്ല എന്നാ മട്ടിൽ വീട്ടിലേക്കു പോയി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025