Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോളേജ് ഫെസ്റ്റും കോർഡിനേറ്റർ ടീച്ചറും

ഈ 3 ദിവസങ്ങളിൽ ഞങൾ പരസ്പരം കുറെ കാര്യങ്ങൾ സംസാരിച്ചു മനസ്സിലാക്കിയിരുന്നു. അതിൽ നിന്ന് എനിക്ക് മനസ്സിലായി ടീച്ചറിന് ഹസ്ബന്റിന്റെ അടുത്തേക് പോവാത്തതിൽ നല്ല വിഷമം ഉണ്ടെന്നും. എങ്ങനെയെങ്കിലും പെട്ടെന്ന്  പേപ്പർ ഒക്കെ റെഡി ആയിക്കിട്ടാൻ ആണ് പ്രാർത്ഥന എന്നും.

 

അന്ന് ചെന്ന ഒരു കോളേജിലെ പ്രിൻസിപ്പൽ കുറച്ച് തിരക്ക് ആയതുകൊണ്ട് അവിടെ കുറച്ച്‌  നേരം വെയിറ്റ് ചെയ്തിട്ടാണ് കാണാൻ പറ്റിയത്. അതുകൊണ്ടു തന്നെ മറ്റു സ്ഥലങ്ങളിലും പോയി തിരിച്ച് വരാൻ കുറച്ച് വൈകുകയും ചെയ്തു. എല്ലാം കഴിഞ്ഞ് വൈകുന്നേരം ആണ് ഭക്ഷണം കഴിച്ചതും..

 

തിരിച്ചു വരുന്ന വഴി സന്ധ്യ ആയപ്പോൾ മഴ തുടങ്ങിയിരുന്നു. കുറച്ചു നനഞ്ഞപ്പോൾ തന്നെ ഞങ്ങൾ ഒരു കടയുടെ മുമ്പിൽ കയറി നിന്നു. അപ്പോൾ ടീച്ചറും നനഞ്ഞതുകൊണ്ടു ടോപ് നല്ലപോലെ ഒട്ടി ആണ് ദേഹത് ഇരുന്നത്. മുല യുടെ മുഴുപ്പ്  നല്ലപോലെ ഞാൻ ആസ്വദിച്ചു. എന്നാൽ 1 മണിക്കൂർ കഴിഞ്ഞിട്ടും മഴ കുറയുന്നുണ്ടായില്ല. സമയം നോക്കിയപ്പോൾ 8  മണിയും ആയിരുന്നു.അതുകൊണ്ട് ടീച്ചർ വീട്ടിൽ വിളിച്ചു അമ്മയോടും മകനോടും കഴിച്ചിട്ട് കിടന്നോളാൻ പറഞ്ഞു. ഞങ്ങൾക്ക് ഇനിയും 1  മണിക്കൂർ ദൂരം സഞ്ചരിക്കാൻ ഉള്ളത്കൊണ്ട്, മഴ കുറച്ചു  കുറഞ്ഞപോഴേക്കും, വൈകിക്കണ്ടല്ലോ എന്ന് കരുതി ഞങ്ങൾ പിന്നെയും യാത്ര തുടങ്ങി .

 

മഴ നനയാതെ ഇരിക്കാൻ ടീച്ചർ എന്നോട് പഴയതിലും അടുത്താണ് ഇരുന്നത്. ടീച്ചറിന്റെ മുല എന്റെ പുറകിൽ നല്ലപോലെ അമരുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ടായി.സ്പീഡിൽ ആയതുകൊണ്ട് പതിയെ ടീച്ചർ എന്നെ വട്ടം കൈയിട്ട് പിടിച്ചും ആണ് ഇരിക്കുന്നതും. എല്ലാംകൂടി ആയപ്പോൾ എനിക്ക് കമ്പി ആവുകയും ചെയ്തിരുന്നു. അങ്ങിനെ കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചറുടെ കൈ എന്റെ നെഞ്ചിലും വയറിലുമൊക്കെ തടവുന്ന പോലെ തോന്നിയിരുന്നു,ഞാൻ അത് കാര്യം ആക്കിയിരുന്നില്ല…എന്നാൽ പാന്റിന്റെ മുകളിലൂടെ തഴുകുന്ന പോലെ എനിക്ക് തോന്നി.അപ്പോൾ ടീച്ചർ എന്നോട് പറഞ്ഞു വണ്ടി നിർത്താൻ നിക്കണ്ട, മകൻ അമ്മയുടെ ഒപ്പം ഉറങ്ങിക്കോളും, നീ നാളെ പോയാൽ മതി എന്ന്. എനിക്ക് എന്തെന്നിലാത്ത പരവേഷം ആയിരുന്നു.

അങ്ങിനെ ഞങ്ങൾ വീട്ടിൽ എത്തി, ടീച്ചർ വേഗം കയ്യിൽ ഉണ്ടായിരുന്ന  താക്കോൽ വച്ചു കതക്  തുറന്നു അകത്ത് കയറി. എന്നോട് ശബ്ദം ഉണ്ടാക്കാതെ വരാൻ ആംഗ്യം കാണിച്ചു.അങ്ങിനെ ഞങ്ങൾ ടീച്ചറുടെ റൂമിലേക്കു കയറി. ഞാൻ പതിയെ ടീച്ചറെ കെട്ടി പിടിച്ചപ്പോഴേക്കും എനിക്കൊരു തോർത് എടുത്തു തന്നിട് തല പെട്ടെന്നു തോർത്താൻ പറഞ്ഞു ടീച്ചർ ബാത്റൂമിലേക് പോയി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025