Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോളേജ് രതി 2

“കണ്ടിട്ട് എത്രതോന്നും?” അവൾ തിരിച്ച് ചോദിച്ചു.
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് സോണിയ മാത്രമെ ഇപ്പൊ റിപ്ലെ തരുന്നുള്ളു. ലെയയും ആതിരയും അതുല്യയും ഒന്നും പറയുന്നില്ല. നീതു ഓൺലൈനിൽ ഇപ്പൊ ഇല്ല. പക്ഷെ കേറുമ്പോൾ അവളെല്ലാ മെസേജും കാണില്ലേ..? കമ്പി കുറയ്ക്കണോ.. എന്തോ എനിക്ക് കുറയ്ക്കാൻ തോന്നിയില്ല. ഞാൻ തിരിച്ച് അയച്ചു.
“കണ്ടിട്ട് കൃത്യമായി പറയാൻ പറ്റുന്നില്ല. ഒന്നു പിടിച്ച് നോക്കിയാൽ പറ്റും. നോക്കട്ടെ..” ഞാൻ ചോദിച്ചു.
“ഇപ്പോഴോ..?” സോണീയ.
“ഇപ്പോഴല്ല.. നാളെ കോളേജിൽ വെച്ച്. പിടിച്ചോട്ടെ?” ഞാൻ ആശയോടെ ചോദിച്ചു.
“അയ്യടാ.. ചെക്കന്റെ ഒരു പൂതി. അങ്ങനെ ഇപ്പൊ സുഖിക്കണ്ട.” അവൾ പറഞ്ഞു. എനിക്കല്പം നിരാശയായി. പക്ഷെ ഞാൻ വിട്ടില്ല.
“അതിന് ഞാനല്ലല്ലോ സുഖിക്കുന്നത്.. നീയല്ലേ..?” എന്നായി ഞാൻ.
“എനിക്കെന്തു സുഖം?” അവൾ. പാവം ഒന്നുമറിയാത്താപോലെ.
“പിന്നെ നിനക്ക് ഞെക്കിത്തരുമ്പോ നിനക്കല്ലേ സുഖം? അന്ന് നീതുവൊക്കെ സുഖം സഹിക്കാനാവാതെ കിടന്ന് കാറുവായിരുന്നു.” ഞാൻ പറഞ്ഞു.
“എന്നാലും നിനക്ക് അറപ്പാവില്ലേ..?” അവൾ ചോദിച്ചു.
“എന്തിനാ അറയ്ക്കുന്നേ?” മനസ്സിലായെങ്കിലും ഞാൻ പൊട്ടൻ കളിച്ചു.
“ഒന്നുമില്ലേലും അവളുടെ അവിടെയൊക്കെ നക്കുവാന്ന് പറഞ്ഞാൽ.. “
“എവിടെയൊക്കെ നക്കുവാന്ന്?” ഞാൻ വിട്ടില്ല.
“ശ്ശൊ… എടാ.. മുള്ളുന്നിടത്തൊക്കെ..”
“അതിന് ആ സ്ഥലത്തിന് പേരില്ലേ..?”
“ശ്ശൊ.. അത് പറയാൻ എനിക്ക് നാണമാ…”
“ഓ.. പിന്നെ .. ഒരു നാണം.. ഇത്രയും പറയാൻ പറ്റുവെങ്കിൽ നിനക്കതും പറയാം.. പറ..”
“എടാ.. യോനിയിലൊക്കെ നക്കുവാന്ന് പറഞ്ഞാൽ..”
അതുകേട്ട് ഞാൻ അല്പം നിരാശയിലായി. അവൾ യോനി എന്ന വാക്ക് പറയുമെന്നല്ല ഞാൻ കരുതിയത്. അവളെക്കൊണ്ട് അത് പറയിപ്പിച്ചിട്ട് തന്നെ ബാക്കി കാര്യം.
“യോനിയോ.. അതെന്തോന്ന് സാധനം?” ഞാൻ ചോദിച്ചു.
“ഡാ.. കിടന്ന് പൊട്ടൻ കളിക്കല്ലെ… നിനക്കറിയാം..”
“സത്യമായും എനിക്കറിഞ്ഞുകൂടാ.. എന്താ അത്?”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025