Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോളേജിലെ കളികൾ 2

അങ്ങനെ അവർ ബാക്കിയുള്ള 4 വീഡിയോസിൽ മൂന്നും പ്ലേ ചെയ്ത് നോക്കി. അവരെ അത്ഭുതപെടുത്തികൊണ്ട് മൂന്നിലും വേറെ വേറെ പെണ്ണുങ്ങൾ ആയിരുന്നു.അതിൽ ഒരു പെണ്ണിന് മാത്രം ഒരു 35 വയസ്സ് കാണും, ബാക്കി ഉള്ളത് എല്ലാം ഒരു 28-30 വയസ്സുള്ളവർ ആയിരുന്നു. രഞ്ജിത്ത് എല്ലാത്തിനേം നന്നായിട്ട് പണ്ണി വിട്ടു എന്നുള്ളതായിരുന്നു ഒരേ ഒരു സാമ്യം.

ഇതൊക്കെ കണ്ട് കമ്പി ആയിട്ട് രണ്ടിനും ഇനി വാണം വിടാതെ ഇരിക്കാൻ പറ്റില്ല എന്ന അവസ്ഥയിൽ ആയി. എന്നാൽ അവസാനത്തെ കൂടെ ഒന്ന് ഓടിച്ചു കണ്ടിട്ട് വാണം വിടാം എന്ന് ഓർത്തുകൊണ്ട് അവർ അത് ഓപ്പൺ ആക്കി. പക്ഷെ  സ്‌ക്രീനിൽ രഞ്ജിത്ത് സാറിനൊപ്പം കണ്ട പെണ്ണിനെ കണ്ട് അവർ ഞെട്ടി.

രഞ്ജിത്ത് സാറിനൊപ്പം ആ വിഡിയോയിൽ കണ്ട മുഖം നമ്മുടെ സ്വപ്ന ടീച്ചറുടെ ആയിരുന്നു. ഇത്രയും നാൾ എല്ലാവരുടെയും മുന്നിൽ പതിവ്രത ചമഞ്ഞു നടന്നിരുന്ന സ്വപ്നയെ പൂർണ നഗ്നയായി കണ്ടപ്പോൾ തന്നെ സക്കീറിന്റെയും വിഷ്ണുവിന്റെയും    കുണ്ണ എണിറ്റു നിന്നു. ഇത്രയും നാൾ പതിവ്രത നടിച്ചു മൂടിപുതച്ചു കൊണ്ട്നടന്ന ആ പൂമേനിയെ തങ്ങളുടെ കണ്മുന്നിലിട്ട് അവളുടെ ഭർത്താവ് അല്ലാത്ത ഒരാൾ പണ്ണാൻ പോകുവാണല്ലോ എന്നോർത്തപ്പോൾ അവരുടെ തൊണ്ട വരണ്ടു.

നൂൽബന്ധം ഇല്ലാതെ പൂർണ നഗ്നയായി കട്ടിലിൽ മലർന്നു കിടക്കുകയായിരുന്ന സ്വപ്നയെ ആണ് ആദ്യം കാണിച്ചത്. കാമം കത്തുന്ന കണ്ണുകളോടെ ഫോണിലെ ക്യാമറയിലോട് നോക്കുന്ന സ്വപ്നയെ കണ്ടാൽ അറിയാം  അവൾ കഴപ്പ് കൂടിയ ഇനം ആണെന്ന്. അവളുടെ  ഒട്ടും ഉടയാത്ത കനത്ത മുലകൾ , അതിന്റെ ഭാരം കാരണം രണ്ടു വശത്തേക്കും ചെറുതായി ചെരിഞ്ഞിട്ടുണ്ടായിരുന്നു. ആ മുലകൾക് നടുവിൽ പിണഞ്ഞുകിടക്കുന്ന താലിമാല അവൾക് കൂടുതൽ അഴകേകി.

അതിന് താഴെ അവളുടെ കൊഴുത്ത വയറും ആ കുഴിഞ്ഞ പൊക്കിളും അവൾക് കൂടുതൽ ഭംഗിയേകി.  കാലുകൾ രണ്ടും അടുപ്പിച്ചു വെച്ചിരുന്നതിനാൽ സ്വപ്നയുടെ രോമം ഇല്ലാത്ത പൂർ മുഴുവൻ അനാവൃതമായിരുന്നില്ല. ഒരു കൈയിൽ ഫോൺ പിടിച്ച രഞ്ജിത്ത് മറ്റേ കൈകൊണ്ട് സ്വപ്നയുടെ മുലകളെ ശക്തിയായി കശക്കാൻ തുടങ്ങി.

അവളുടെ രണ്ടു മുലകളെയും മാറി മാറി ഉടച്ചുകൊണ്ട് രഞ്ജിത്ത് സ്വപ്നയെ സുഖത്തിന്റെ കൊടുമുടിയിൽ എത്തിക്കുകയായിരുന്നു.അവളുടെ മുലക്കണുക്കൾ അവന്റെ വിരലിന്റെ ഇടയിൽ പെട്ട് ഞെരിഞ്ഞമരുന്നുണ്ടായിരുന്നു. സുഖം കൊണ്ട് പുളയുന്ന സ്വപ്ന ഇടക്ക് ഇടക്ക്, ആഹ്ഹ്ഹ് ആഹ്ഹ്ഹ് എന്നൊക്കെ വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു .

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025