Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോളേജിലെ കളികൾ 3

ഷേർലി : നിന്നെ പോലത്തെ ഒരു പെണ്ണിനെ കിട്ടിട്ട് തൊട്ട്പോലും നോക്കിയില്ലെന്നോ, അത് അതിശയം ആണല്ലോ. ആ പിള്ളേർക്ക് നീ ക്ലാസ്സ്‌ എടുക്കുന്നുണ്ടോ?

സ്വപ്ന : ഉണ്ട്, അവർ എന്റെ സ്റ്റുഡന്റസ് ആണ്.അതാണ് അവർക്ക് ആ സ്നേഹവും കരുതലും ഒക്കെ ഉള്ളത്.

ഷേർലി : അവർക്ക് നിന്നോട് സ്നേഹവും കരുതലും ആണോ അതോ കാമം ആണോ എന്ന് ഞാൻ നിനക്ക് കാട്ടി തരാം. അതിനായിട്ട് നാളെ നീ അവരുള്ള ക്ലാസ്സിന് ഒരു സ്പെഷ്യൽ ക്ലാസ്സ്‌ കൊടുക്ക്. അതാണ് നിനക്ക് നാളത്തേക്ക് ഉള്ള ഒരു ടാസ്ക്.

സ്വപ്ന : അത്രെ ഉള്ളു, അത് ഞാൻ ചെയ്യാം. എനിക്ക് അവരെ വിശ്വാസം ആണ്. അവർ എന്നെ ഒരു ടീച്ചർ എന്ന നിലയിൽ ബഹുമാനിക്കുന്നു എന്ന് എനിക്ക് ഉറപ്പ് ആണ്.

ഷേർലി : അത് നമ്മൾക്കു നാളെ കാണാം, പിന്നെ ക്ലാസ്സിൽ പോകേണ്ടത് എങ്ങനെ ആണെന്ന് ഞാൻ നിന്നെ വഴിയേ അറിയിക്കാം.

സ്വപ്ന : എന്ന് വെച്ചാൽ?

ഷേർലി : നാളെ ക്ലാസിനു മുൻപ് ഞാൻ വിശദമായി പറയാം.പിന്നെ അന്നത്തെ പോലെ ഒരു സാറ്റിൻ സാരി ഉടുത്ത് വേണം നാളെ നീ കോളേജിൽ പോകാൻ.

വിഷ്ണു പറഞ്ഞത് പോലെ സക്കീർ ആ സംഭാഷണം അവിടെ നിർത്തി. സ്വപ്നയ്ക്ക് ആണെങ്കിൽ ഒരു സമാധാനം ആയി, നാളെ ഒരു സ്പെഷ്യൽ ക്ലാസ്സ്‌ എടുക്കേണ്ട കാര്യമല്ലേ ഉള്ളു, അതും ആ ഒരു ക്ലാസ്സിന് മാത്രം. ഇന്നത്തെ പോലെ ജാക്കി വെക്കുമോ എന്ന് പേടിച്ച് നിൽക്കണ്ടല്ലോ.

പക്ഷെ വിഷ്ണു സ്വപ്നയ്ക്ക് ആയി വേറെ പ്ലാൻ ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. അവൻ അവളുടെ  36 സൈസ് ഉള്ള ഒരു തൊങ് (thong) മേടിച്ചിട്ടുണ്ടായിരുന്നു. അത് സ്വപ്നയെക്കൊണ്ട് ഇടീപ്പിച്ചിട്ട് ആ കുണ്ടിയുടെ തുള്ളിതുളുമ്പൽ കാണാൻ ആയിരുന്നു അവന്റെ പ്ലാൻ.

എന്നാൽ തന്റെ സ്റ്റുഡന്റസ് അങ്ങനെ അതിരു വിട്ടു ഒന്നും ചെയ്യില്ല എന്ന് ഉറപ്പുള്ള സ്വപ്ന അതിന് സമ്മതിച്ചു.

സ്വപ്ന : ശെരി ടീച്ചറെ, ഞാൻ ചെയ്യാം.

പിറ്റേ ദിവസം കോളേജിൽ എത്തിയ സ്വപ്നയേ വിഷ്ണുവും സക്കീറും രാവിലെ തന്നെ വിഷ് ചെയ്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025