Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോളേജിലെ കളികൾ 4

ഗീതു : നീ ടെൻഷൻ അടിപ്പിക്കാതെ ഒന്ന് പറയെടാ.

സ്വപ്ന : ടെൻഷൻ അടിക്കാൻ ആയി ഒന്നും ഇല്ല, ഇന്നലെ കോളേജിൽ നിന്ന് ഇറങ്ങാൻ നേരം ആ ഷേർലി തള്ള ഒരു കാര്യം ചെയ്യാൻ പറഞ്ഞായിരുന്നു. അതിനെ പറ്റിയാണ്.

ഗീതു : എന്ത് കാര്യം.

സ്വപ്ന : അതും പറഞ്ഞുകൊണ്ട് ഇരിക്കാൻ തൽക്കാലം എനിക്ക് സമയം ഇല്ല, ആ ഫസ്റ്റ് ഇയർ പിള്ളേർക്ക് ക്ലാസ്സ്‌ എടുക്കാൻ ഉണ്ട്.  തേർഡ് പീരിയഡ് കാണമേ.

ഗീതു : എന്നാൽ അങ്ങനെ ആവട്ടെ.

ഇന്നലെ നടന്ന കാര്യങ്ങൾ ഗീതുവിനോട് പറയാൻ സ്വപ്നയ്ക്ക് തിടുക്കം ആയിരുന്നെങ്കിലും അവളോട് പറയാൻ സമയം ആയപ്പോൾ ഒരു മടി, അതാണ് അവൾ പിന്നെ പറയാം എന്ന് പറഞ്ഞത്.ഗീതുവിന് ആണെങ്കിൽ സ്വപ്നയ്ക്ക് എന്താണ് പറയാൻ ഉള്ളത് എന്ന് ഓർത്തിട്ട് ഒരു സമാധാനവും കിട്ടിയില്ലായിരുന്നു.

അങ്ങനെ ക്ലാസ്സ്‌ എടുക്കാൻ പോയ സ്വപ്‌നയെ നോക്കി ആ ഫസ്റ്റ് ഇയർ ചെറുക്കന്മാർ കമ്പി അടിച്ചു ഇരിക്കുകയാണ്. സ്വപ്നയുടെ തള്ളി നിൽക്കുന്ന മുലയിലും കുണ്ടിയിലും ഉള്ള അവന്മാരുടെ നോട്ടം കണ്ടിട്ട് ആണോ അതോ ആ നോട്ടം അവളെ വേറെ ചിലരെ പറ്റി  ഓർമ്മിപ്പിച്ചു പോകുന്നത് കൊണ്ടാണോ എന്ന് അറിയില്ല, എന്തായാലും സ്വപ്ന ഇടയ്ക്കിടയ്ക്ക്  ചിരിക്കുന്നുണ്ടായിരുന്നു.

 

രണ്ടു പീരിയഡ് കഴിഞ്ഞതും ഗീതു ഓടിപ്പിടിച്ചു സ്റ്റാഫ്റൂമിൽ എത്തി. ഈ സമയം സ്വപ്ന മാത്രമേ സ്റ്റാഫ്റൂമിൽ ഉണ്ടായിരുന്നുള്ളു. രണ്ടു പേർക്കും മനസ്സ് തുറന്ന് സംസാരിക്കാമല്ലോ എന്ന് അവൾ ഓർത്തുപോയി. സ്വപ്നയുടെ മനസ്സിലും ഈ ചിന്ത തന്നെ ആയിരുന്നു.ഫോണിൽ എന്തോ നോക്കികൊണ്ട് ഇരുന്ന സ്വപ്നയുടെ അടുത്ത് ഗീതു ചോദിച്ചു.

ഗീതു : നീ പറയാം എന്ന് പറഞ്ഞ കാര്യം പറയെടാ.

സ്വപനം : നീ ആദ്യം ഇവിടെ അടുത്ത് വന്നിരിക്ക്, സാധനം കുറച്ച് രഹസ്യം ആണ്.

ഗീതു (അടുത്തേക്ക് നീങ്ങിയിരുന്നുകൊണ്ട് ): മ്മ്, ഇനി പറയ്.

സ്വപ്ന: ഇന്നലെ ഞാൻ ആ സ്പെഷ്യൽ ക്ലാസ്സ്‌ എടുക്കാൻ പോയത് ഓർമ്മയുണ്ടോ.

ഗീതു: അഹ് ഉണ്ട്, ഞാൻ ഇറങ്ങുമ്പോൾ നീ ഇവിടെ ഇരിക്കുവായിരുന്നല്ലോ. എനിക്ക് നല്ല ഓർമ്മയുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025