Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോളനി പടക്കങ്ങൾ

 

അത് എന്താണെന്ന് പറഞ്ഞുതരാം. ഞങ്ങളുടേത് ഒരു പ്രൈവറ്റ് കോളേജ് ആണെന്ന് പറഞ്ഞിരുന്നല്ലോ. Arts കോളേജ് ആയിരുന്നത്കൊണ്ട് തന്നെ ഇവിടെ എന്നതിൽ കൂടുതൽ പെൺകുട്ടികൾ ആണ്. 5 കോഴ്സുകൾ ആയിരുന്നു ഞങ്ങളുടെ കോളേജിൽ ഉണ്ടായിരുന്നത്. ഈ 5 കോഴ്സിലുമായി മുന്നൂറോളം കുട്ടികൾ ഉണ്ടായിരുന്നതിൽ ഇരുന്നൂറ്റി അമ്പത്തിനടുത്തും പെൺകുട്ടികൾ ആണ്. ആൺകുട്ടികളുടെ എണ്ണം വളരെ കുറവാണു. ഞങ്ങളുടെ കോളേജിന്റെ മുൻപിൽ മൂന്നു കടകൾ ആണുള്ളത് ഒന്നൊരു ഫാൻസി ഷോപ്പ് ആണ്. രണ്ട് ബുക്‌സും മറ്റു സ്റ്റേഷനറി സാധനങ്ങളും വിൽക്കുന്ന കട. മൂന്നാമത്തേത് വെള്ളവും ജ്യൂസും മറ്റു സ്നാക്ക്സ് ഒക്കെ വിൽക്കുന്ന കട. ഈ മൂന്ന് കടകളും കോളേജിൽ നിന്നുള്ള കച്ചവടം ലക്ഷ്യമാക്കി ഇട്ടിട്ടുള്ളതാണ്.

 

ജ്യൂസ്‌ കടയെ അങ്ങനെ വിളിക്കാൻ കഴിയുമോ എന്ന് എനിക്ക് അറിയില്ല. കാരണം അവിടെ രാവിലെയും വൈകിട്ടും ചായ്‌ക്കച്ചവടവും ഉണ്ട്. ആ പ്രദേശത്തെ അമ്മാവന്മാർക്കുള്ള സായാഹ്ന സമ്മേളനത്തിന്റെ വേദി കൂടെ ആണ് ആ കട.ആ കടയിലെ ചന്ദ്രൻ ചേട്ടനെ ആണ് ഞങ്ങൾ ഏറ്റവും കൂടുതൽ കളിപ്പിച്ചിട്ടുള്ളത്. ചന്ദ്രൻ ചേട്ടൻ മധ്യവയസ്സിന്റെ ഏതാണ്ട് അവസാനം എത്തിയ ആളാണ്. ഒരു 55+ പ്രായം കാണും. കറുത്തിട്ട് കുറിയ ഒരു മനുഷ്യൻ. തലയിൽ ഒരൊറ്റ മുടി ഇല്ല. അത്യാവശ്യം മുറം പോലെ ഒരു വയറും. സാധാരണ ഈ പ്രായത്തിൽ ഉള്ളവർക്ക് കഴപ്പ് ഇത്തിരി കൂടുതൽ ആണെന്ന് ഞങ്ങൾ അറിഞ്ഞത് ചന്ദ്രൻ ചേട്ടനിൽ നിന്നാണ്. ഞങ്ങൾ കടയിലേക്ക് ചെല്ലുമ്പോൾ പുള്ളിക്കാരന് ഒരു വല്ലാത്ത വിറയലാണ്. നോട്ടം മുലയിലേക്കും മറ്റു വേണ്ടാത്ത ഭാഗങ്ങളിലേക്കും ഒക്കെ തന്നെ. ഇത് ശ്രദ്ധിക്കാൻ തുടങ്ങിയ ഞങ്ങൾ പുള്ളിക്കാരനെ ഒന്ന് കളിപ്പിക്കാൻ തന്നെ തീരുമാനിച്ചു.

 

പിന്നീട് മാക്സിമം തിരക്കൊഴിഞ്ഞ സമയം നോക്കി ഞങ്ങൾ ചന്ദ്രൻ ചേട്ടന്റെ കടയിൽ പോകാൻ തുടങ്ങി. എന്നിട്ട് അറിയാത്തപോലെ കുറച്ചു സീൻ ഒക്കെ കാണിച്ചുകൊടുക്കും. അപ്പോൾ അങ്ങേരുടെ വെകിളി പിടിച്ചുള്ള ഓരോ പെരുമാറ്റവും ഞങ്ങൾക്ക് വൈകുന്നേരം വരെ പറഞ്ഞു ചിരിക്കാനുള്ള സ്കോപ്പ് ഉണ്ടാക്കി തരും. ഒരു പഴയ വെള്ള ബനിയനും കൈലിയും ആയിരിക്കും എപ്പോഴും അയാളുടെ വേഷം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025