അവനു പഴയ സ്റ്റാമിന കിട്ടാൻ ഉള്ള മാർഗം ഞാൻ ശരിയാക്കാം
അതെന്താ ചേട്ടാ
പലതരം വയാഗ്രകൾ ഉണ്ട് ..ആഫ്രിക്കൻസ് കൂടുതലും ഉപയോഗിക്കുന്ന ഒരെണ്ണം ഉണ്ട് അത് ഞങ്ങളുടെ ബോസ്സിന്റെ കയ്യിൽ മിക്കവാറും കാണും ഞാൻ ഒപ്പിച്ചു തരാം.. അത് കഴിഞ്ഞാൽ പിന്നെ നിനക്ക് ഷഡി ഇടാൻ സമയം കിട്ടില്ല
അത്രേം ഒന്നും ഇല്ലങ്കിലും പഴയ പോലെ ആയാൽ മതിയാരുന്നു പാവം അതിൽ കുറച്ചു വിഷമിക്കുന്നുണ്ട്
അതൊക്കെ ആയിക്കോളും
പിന്നെ കൊച്ചാട്ടാ ഒരു കാര്യം പറഞ്ഞോട്ടെ
എന്താടീ
ഷാജി ചേട്ടന് നിങ്ങളുടെ അവിടെ വല്ല ജോലിയും കിട്ടുമോ വിദ്യാഭ്യാസം പ്രശനം ആയതുകൊണ്ട് വലിയ ജോലി ഒന്നും പ്രതീക്ഷിക്കുന്നില്ല ഡ്രൈവർ ജോലി ആണെങ്കിലും മതി .. ഇവിടെ മടുത്തു കൊച്ചേട്ടാ .. പിന്നെ പറയുന്നത് കൊണ്ട് ഒന്നും കരുതരുത് ..ഷാജി ചേട്ടൻ ആളൊരു മടിയൻ ആണ് ..ഒരുകാര്യത്തിനും മുന്നിട്ട് ഇറങ്ങാൻ മടിയാണ് .. എന്തെങ്കിലും ഒരു വരുമാനമാർഗം ആയില്ലെങ്കിൽ പിന്നെ എങ്ങനെ ജീവിക്കും ..അങ്ങേർക്ക് സത്യത്തിൽ അങ്ങനെ ചിന്ത ഒന്നും ഇല്ല .. എന്തേലും ഓട്ടം കിട്ടും അതിൽ നിന്ന് അല്പം വെള്ളം അടിക്കും ബാക്കി എനിക്ക് കൊണ്ട് തരും ..ഇങ്ങനെ എത്രനാൾ ജീവിക്കും
എനിക്കറിയാം നീ പറഞ്ഞില്ല എങ്കിലും എന്തെങ്കിലും ജോലി അന്വേഷിക്കണം എന്ന് ആലോചിച്ചു ഇരിക്കുവാരുന്നു ഞാൻ
കൊച്ചാട്ടനോട് ആയതു കൊണ്ട് ഞാൻ തുറന്നു പറഞ്ഞതാ ..അങ്ങേര് ചോദിക്കില്ല വല്യ അഭിമാനി ആണ്
നമുക്കിടയിൽ എന്ത് ഫോർമാലിറ്റി, ഞാൻ നോക്കാം പറ്റുമെങ്കിൽ നിനക്കും വല്ല ജോലി കിട്ടുമോ എന്ന് നോക്കാം
ങേ എനിക്കും കിട്ടുമോ ഞാൻ എന്ത് ജോലിക്കും തയാറാ വേലക്കാരി ആയിട്ട് ആണേൽ പോലും കുഴപ്പമില്ല നാട്ടിൽ ആരും അറിയില്ലല്ലോ
നീ എന്താ ഈ പറയുന്നത് ഞാൻ അങ്ങനെ നിന്നെ വേലക്കാരി ആക്കുമോ വലിയ കഷ്ടപ്പാട് ഇല്ലാത്ത എന്തേലും ജോലി ആണ് എന്റെ മനസ്സിൽ ..ഒരെണ്ണം ഉണ്ട് പക്ഷേ അതെ എങ്ങനെ റെഡി ആക്കും എന്നാണ് ആലോചിക്കുന്നത്
