Kambikuttan Malayalam

Sex stories Kambikuttan kambikathakal

കപ്പിൾ സ്വാപ്പിങ്

 

ഞാനും ഷോർട്സ് ഇട്ട് ഞങ്ങൾ ലിവിങ് റൂമിലേക്കു ചെന്നു, അവിടെ എന്റെ ഷോർട്സും ഒരു ടീഷർട്ടും ഇട്ട് നിബിൻ ഇരിക്കുന്നു അതിനടുത്ത് തുടവരെ ഇറക്കമുള്ള ഒരു ടീഷർട് മാത്രം ഇട്ട് ഗീതു ഇരിക്കുന്നു… അവൾ അടിയിൽ ഒന്നുമിട്ടിട്ടില്ല എന്ന് എനിക്ക് മനസിലായി…

ഗീതു : ” പവി തന്റെ ഡ്രസ്സ്‌ തല്കാലം നിബിനു കൊടുത്തു കുളിച് ഇടാൻ വേറെ ഇല്ലായിരുന്നു.”…

 

ഞാൻ : “കൂൾ, സെയിം ഹിയർ… സീനക് ഇടാൻ തന്റെ ഡ്രസ്സ്‌ കൊടുത്തു… കുളിച്ചില്ല കഴിച്ചിട്ട് കുളിക്കാമെന്നു വച്ചു ”

 

ഗീതു : ” കുളിക്കാനൊക്കെ നീ സമയം കുടുത്തിട്ടുവേണ്ടേ അല്ലെ സീനേ… സീനയുടെ കരച്ചിൽ ഇവടെ വരെ നന്നായി കേട്ടു…. ”

 

സീന ചമ്മിയ ചിരിയുമായി കിച്ചണിലേക്ക് പോയി….

 

ഞാനും വിട്ടുകൊടുത്തില്ല “നിങ്ങളുടെ റൂമിൽ നിന്നു പിന്നെ പൂജാ മന്ത്രങ്ങൾ അല്ലെ വന്നോണ്ടിരുന്നത്… ”

 

നിബിൻ : ” നമ്മൾ ഇവിടെ ആരെയും ജഡ്ജ് ചെയ്യണ്ട ഞാൻ എന്റെ ലൈഫിൽ ഇത്രയും സെക്സ് എൻജോയ് ചെയ്തിട്ടില്ല… ഇട്സ് ആ ട്രൂത് ”

 

ഞാൻ : ” ഞാനും ”

 

കൂടെ സീനയും ഗീതുവും ഒരുമിച്ച് പറഞ്ഞു “ഞാനും “… എല്ലാരും പൊട്ടിച്ചിരിച്ചു…

 

എല്ലാരും ഒരുമിച്ച് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി…. നിബിനും ഗീതുവും ഒരു സൈഡിലും ഞാനും സീനയും ഒരു സൈഡിലും… നിബിൻ കഴിക്കുന്നതിനിടക്ക് ഇടതു കൈ താഴേക്ക് ഇടുന്നതും അപ്പൊ ഗീതു പുളയുന്നതും ഞാൻ കണ്ടു. വീണ്ടും ഇത് കണ്ടപ്പോ ഞാൻ പറഞ്ഞു “ഗീതു അച്ചാറിനൊക്കെ നല്ല എരിവുണ്ട്….. എങ്ങാനും നീറിയാൽ ഐസ് പോലുമില്ല എല്ലാം വെള്ളമടിച്ചു തീർത്തു..”

 

ഗീതു നിബിനെ തല്ലികൊണ്ട് പറഞ്ഞു “നിർത്തെടാ പട്ടി ഇങ്ങനെ മാനം കെടുത്താതെ “…

 

സീന ഇതൊന്നും ശ്രദിക്കാതെ നല്ല തട്ടായിരുന്നു…. ഫുഡ്‌ കഴിഞ്ഞ് ഞങ്ങൾ അല്പസമയം ടീവി കണ്ടു. എന്നിട്ട് ഞാനും സീനയും കുളിക്കാൻ പോവാനൊരുങ്ങി… “ഗീതു ഒന്ന് കുളിച്ചിട്ടു വരാം “..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025