Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 2

സൂപ്പർമാർക്കറ്റിൽ കേറി ആവശ്യമുള്ളതൊക്കെ വാങ്ങി ഞങ്ങൾ ഫുഡ് കഴിച്ചു, 3 മണി ആയപ്പോഴേക്കും വണ്ടിയുടെ അടുത്തേക് പോയി..അതിനിടയിൽ ഞങ്ങൾ ഒരൂപാട് സംസാരിച്ചു..ആന്റിയും നല്ലപോലെ സംസാരിച്ചു ഫ്രീ ആയിരുന്നു..

 

കാറിൽ കേറിയപ്പോ എന്നോട് കാമറ എടുത്തിട്ടില്ലേ എന്ന് ചോദിച്ചു..ഞാൻ ഉവ്വ എന്ന് പറഞ്ഞപ്പോ, ആന്റിക് കുറച്ച് ഫോട്ടോ എടുത്തു തരണം എന്നു പറഞ്ഞു..

 

ഞാൻ : എനിക് തോന്നിയിരുന്നു..ഇതിനായിരിക്കും എന്ന്..അതികൊണ്ടാണല്ലേ ഇന്ന് കുറച്ച് make up ഒക്കെ ഇട്ടിരിക്കുന്നേ..ഹിഹി

 

ആന്റി : എന്താ..ഓവർ ആയോ..

 

ഞാൻ : ഇല്ല പാകത്തിനാ..കുറച് അല്ലേലും നല്ലതാ..ലൈറ്റ് make up

 

ആന്റി : എങ്കി നല്ലോരു സ്ഥലത്തേക്കു നീ വണ്ടി വിട്

 

അങ്ങനെ ഞങ്ങൾ പോയി ഫോട്ടോ ഒക്കെ എടുത്തു ആന്റിയെ തിരിച്ചു ഫ്‌ളാറ്റിലും ആക്കി കൊടുത്തു. എന്നെ അത്യാവശ്യമായി വീട്ടിൽ നിന്ന് വിളിച്ചതുകൊണ്ടു, ഈ പ്രാവശ്യവും ആന്റിയുടെ ഫ്‌ളാറ്റിലേക് കേറിയില്ല..

 

രാത്രി ആന്റിക് ഫോട്ടോ ഒക്കെ അയച്ചുകൊടുത്ത്, ആന്റിക് എല്ലാം ഇഷ്ടമായി, അപ്പോ തന്നെ ഒരെണ്ണം എടുത്ത് പ്രൊഫൈൽ പിക്ചർ ആക്കി..

 

അന്ന് ആന്റിയുമായി നല്ലോണം സംസാരിച്ചു..അതിനിടയിൽ ആന്റിയുടെ പ്രായം 43 ആണ് എന്നുള്ളത് ആന്റി പറഞ്ഞു..അതു കേട്ടപ്പോ ഞാൻ ഒന്ന് പൊക്കി അടിച്ചു..അത്ര ഒന്നും തോന്നില്ല, എന്നൊക്കെ..modern ഡ്രെസ്സൊക്കെ ഇട്ടാൽ ആന്റി ഒന്നുകൂടെ ചെറുപ്പ്പം ആണെന്ന് തോന്നും എന്നൊക്കെ പറഞ്ഞു .

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025