Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 3

 

ആന്റി തിരിച്ചു വന്നപ്പോൾ, ഞാൻ കൊണ്ടുവന്ന കവർ കൊടുത്തിട്ട്..ഇത് ഇട്ട് കൊണ്ട് വരുവാൻ പറഞ്ഞു..അകത്ത് കയറിയിട്ട് നോക്കാവുളൂ എന്നും..ഇഷ്ടമായിലേൽ ഇടേണ്ട എന്നും പറഞ്ഞു..ഇത് ഇട്ട് ഫോട്ടോ എടുത്താൽ

നന്നായിരിക്കും എന്ന് കരുതി വാങ്ങിയതാണ് എന്നും പറഞ്ഞു..എന്നിട്ട് ഞാൻ ആന്റിയുടെ ഫോട്ടോസ് ഒക്കെ പിന്നെയും നോക്കി ഇരുന്നു..നല്ലപോലെ ആന്റിയുടെ വയർ കാണിച്ചാണ് ആന്റി പോസുകൾ തന്നിരുന്നത്…ചെരിഞ്ഞു നിൽക്കുന്ന പോസുകളിൽ ആന്റിയുടെ മുലയുടെ ഷെയ്‌പും നല്ലപോലെ കാണുന്നുണ്ടായിരുന്നു..പുഴയുടെ സൈഡിലെ ബാൽക്കണി ആയതുകൊണ്ട്, നല്ലപോലെ സീനറിയും എല്ലാംകൂടി ആന്റിയെ ഫോട്ടോയിൽ നല്ല സുന്ദരി ആയി തോന്നി…അങ്ങിനെ ഇരിക്കുമ്പോൾ ആണ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഞാൻ വാതിൽ തുറന്നത്, നോക്കിയപ്പോ നേരത്തെ പായസം കൊടുക്കാൻ കുണ്ടുപോയ പാത്രം പിടിച്ചിട്ട് ഒരു സ്ത്രീ..ഒരു 35-40 വയസ്സ് തോന്നിക്കുന്ന ഒരു സാറ്റിൻ നൈറ്റി ധരിച്ച ഒരു സ്ത്രീ ആയിരുന്നു അത്..

 

എന്നോട് ലതിക എവിടെയാണ് എന്ന് ചോദിച്ചു..അകത്തുണ്ട് വിളിക്കണോ എന്ന് ചോദിച്ചപ്പോൾ, വേണ്ട ഈ പാത്രം കൊടുത്താൽ മതി എന്ന് പറഞ്ഞ് എനിക് നേരെ പാത്രം നീട്ടിയിട്ട്, തിരിഞ്ഞ് നേരെ ഉള്ള ഫ്ലാറ്റിലേക് നടന്നു..പോവുമ്പോൾ എന്റെ നോട്ടം അവരുടെ ചന്തിയിലേക്കായിരുന്നു..നൈറ്റി അവരുടെ ചന്തികളിലേക് ചേർന്ന് കിടക്കുന്നുണ്ടായിരുന്നു..നേരിയ രീതിയിൽ അവരുടെ പാന്റി ലൈനും കാണാൻ സാധിക്കുന്നുണ്ടായിരുന്നു…തിരിഞ്ഞു വാതിൽ അടക്കാൻ നേരം എനിക്കൊരു ചിരിയും പാസ്സാക്കി പുള്ളിക്കാരി വാതിൽ അടച്ചു…ഞാൻ അങ്ങിനെ വാതിൽ അടച്ചിട്ട് പാത്രം ടേബിളിൽ വച്ചിട്ട്, സോഫയിൽ ഇരുന്ന് ഫോൺ നോക്കി ഇരുന്നു.

 

കുറച് കഴിഞ്ഞു ആന്റി ഞാൻ വാങ്ങി കൊടുത്ത ഡ്രസ്സ് ഇട്ട് പുറത്തേക്കു വന്നു..അപ്പോൾ തന്നെ എനിക് ഏകദേശം ഉറപ്പായിരുന്നു, ആന്റിക് എതിർപ്പൊന്നും ഇല്ല എന്നും, ഇന്ന് ഞങ്ങൾ തമ്മിൽ മുന്നോട്ടുള്ള നല്ല കാലങ്ങളുടെ തുടക്കം ആയിരിക്കും എന്നും.. മുട്ടു വരെ ഇറക്കമുള്ള പുറത്തൊക്കെ ഇടാൻ പറ്റുന്ന ഒരു വണ് പീസ് ഡ്രസ് ആയിരുന്നു അത്. ആന്റി പുറത്തേക്കു വന്നിട്ട് എങ്ങനെ ഉണ്ടെന്ന് ചോതിച്ചു..

 

ഞാൻ പറഞ്ഞു ഇപ്പോൾ കണ്ടാൽ സന്തൂർ മമ്മി ആണ് എന്നേ ആരും പറയുള്ളൂ എന്ന്..ആന്റി അപ്പോൾ എന്റെ കയ്യിൽ ഒരു നുള്ള് തന്നിട്ട് പോടാ ചെക്കാ എന്ന് പറഞ്ഞു..നമ്മൾ മാത്രമുള്ളത്കൊണ്ടാണ് ഞാൻ ഇത് ഇട്ടത്..പിന്നെ ഇവിടെ അകത്ത് ആയത്കൊണ്ടും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025