Kambikuttan Malayalam

Sex stories Kambikuttan kambikathakal

Cricket Kali Part 10 | Author : Amal SRK

” സമയം എന്തായി…? ”

അഭി ചോദിച്ചു.

സുചിത്ര ഹാളിൽ തൂക്കിയിട്ട ക്ലോക്കിലേക്ക് നോക്കി പറഞ്ഞു : 2:15.

” ഉയ്യോ സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല… നാല് മണിക്കുള്ളിൽ ഇവിടെനിന്ന് പോകണം… സമയമാവുമ്പോൾ മറ്റവന്മാരൊക്കെ ക്രിക്കറ്റ് കളിക്കാനാണെന്നും പറഞ്ഞു വരും…”

” കിച്ചു എന്തായാലും എത്താൻ ആറുമണിയൊക്കെയാവും… അവന്റെ കാര്യമോർത്ത് പേടിക്കേണ്ടതില്ല… ”

” പക്ഷെ എന്റെ ചങ്കുകളുടെ കാര്യം അങ്ങനെയല്ല… കളിക്കാൻ വേണ്ടി ചിലപ്പോ അവന്മാര് നേരത്തേ എത്തും… ”

” എന്നാൽ പിന്നെ അതികം സമയം കളയണ്ട അഭി കുട്ടൻ വേഗം സ്ഥലം വിട്ടോ… ”

സുചിത്ര പറഞ്ഞു.

” അയ്യോ… അങ്ങനൊന്നും പറയല്ലേ മുത്തേ… ”

അഭി സുചിത്രയെയും പൊക്കിയെടുത്തുകൊണ്ട് ബെഡ്റൂമിലേക്ക് നടന്നു.

ബെഡ്‌റൂമിൽ ചെന്ന് അവളെ കിടക്കയിൽ ഇരുത്തി.

അവൻ തന്റെ അവശേഷിക്കുന്ന പാന്റ് അഴിച്ചു.
ഒരു ജെട്ടി മാത്രമാണ് അവന്റെ വേഷം.
അതിലാണെങ്കിൽ അവന്റെ കുണ്ണ വീർത്തു നിൽക്കുകയാണ്.

സുചിത്ര അതിലേക്ക് നോക്കി അന്തംവിട്ട് വാ കൈകൊണ്ട് പൊത്തിപിടിച്ചു പറഞ്ഞു : നിന്നെപ്പോലെ തന്നെ ഇതിന് ഒര് അടക്കവും, ഒതുക്കവും ഇല്ല എപ്പോഴും ഇതിനകത്ത് ഉന്തിതള്ളി നിന്നോളും.

അഭി അവന്റെ ജെട്ടി താഴ്ത്തി. കുണ്ണ അവൾക്ക് മുൻപിൽ തലയുയർത്തി നിന്നു.

സുചിത്ര അത് കൈകൊണ്ടെടുത്ത് തൊലിച്ചടിക്കാൻ തുടങ്ങി. ശേഷം അത് വായിലിട്ടു.
ചുവന്ന ചുണ്ടുകളുരച്ചുകൊണ്ട് അത് ഊമ്പി.

സുചിത്രയുടെ ചുണ്ടിലെ മൃദുലത അവന്റെ കുണ്ണയുടെ പുറം ചർമത്തിൽ സ്പർശിച്ചപ്പോഴുണ്ടാവുന്ന സുഖം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്.

സുഖ ലഹരിയിൽ സ്വാർഗ്ഗത്തിലെ രാജാവിനെ പോലെ അഭി സുഖിച്ചു നിന്നു.

സുചിത്ര നാക്കുകൊണ്ട് കുണ്ണയ്ക്ക് ചുറ്റുമായി വട്ടം കറക്കി. അവളുടെ നാവിന്റെ പുറം ഭാഗം കൊണ്ട് കുണ്ണയുടെ മുൻഭാഗത്തിലൂടെ ഉരസി സുഖിപ്പിച്ചു.

ഓറൽ സെക്സിന്റെ കാര്യത്തിൽ സുചിത്ര ഒരുപാട് മുൻപിലാണെന്ന് അവളുടെ വായിലെടുപ്പ് കാണുമ്പോൾ മനസ്സിലാക്കാകും.

കുറച്ചു നേരത്തെ വായിലെടുപ്പിന് ശേഷം കുണ്ണ വായിൽ നിന്ന് പുറത്തെടുത്തു. സുചിത്രയുടെ ചൂട് ഉമിനീരിൽ കുളിച്ചിരിക്കുകയാണ് അഭിയുടെ കുണ്ണ.

കുണ്ണ മുകളിലോട്ട് ഉയർത്തി താഴെയുള്ള വൃഷ്ണ സഞ്ചിയിൽ ചുംബിച്ചു. കുണ്ണയെ അപേക്ഷിച്ച് അതിന്റെ ബോളുകളിൽ നല്ലപോലെ രോമങ്ങളുണ്ട്.

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025