Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിക്കറ്റ് കളി 11

അവൾ പതിയെ പാന്റിന് മുകളിലൂടെ അവന്റെ കുണ്ണയിൽ തലോടി.

ഇത്തവണ അവന് അവളുടെ പ്രവർത്തിയിൽ എന്തോ പന്തികേട് മണത്തു.

അടുത്ത നിമിഷം നീതു പതിയെ അവന്റെ പാന്റിന്റെ സിബ് താഴ്ത്തി.

നീതുവിന്റെ പ്രവർത്തിയിൽ രോഷാകൂലനായ കിച്ചു അവളുടെ കൈ ശക്തിയോടെ തട്ടി മാറ്റി.

അവന്റെ തട്ടിമാറ്റലിൽ അവളുടെ കൈ നന്നായി വേദനിച്ചു.

” അഹ്.. കിച്ചു.. നീ എന്താ ഈ കാണിച്ചേ… അഹ്… എന്റെ കൈ… ”

വേദന കൊണ്ട് അവൾ കൈ നന്നായി തടവി.
കിച്ചുവിന്റ കൈ വന്നു തട്ടിയ ഭാഗത്ത്‌ നന്നായി ചുവന്നിട്ടുണ്ട്.

” ഇപ്പൊ എനിക്ക് എല്ലാം മനസ്സിലായി… എന്റെ അമ്മയും, നീയും, കൂടെ ചേർന്ന് എന്നെ നിങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള തന്ത്രമായിരുന്നു ഇത് അല്ലേ.. നടക്കില്ല… എനി ഒരിക്കലും അത് നടക്കില്ല… ഞാൻ എല്ലാം എന്റെ അച്ഛനോട് തുറന്നു പറയും… ”

അവൻ വളരെ ദേഷ്യത്തോടെയാണ് അത് പറഞ്ഞത്.

അവൻ പറയുന്നതൊക്കെ കേട്ട് അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു.

” എടാ… ഇത്രയും നേരം ഞാൻ നിന്നോട് മരിയാതയുടെ ഭാഷയിലാ സംസാരിച്ചത്. എനി നീയത് പ്രതീക്ഷിക്കണ്ട… നീ എന്നെ തല്ലി അല്ലേ. നിനക്ക് ഞാൻ കാണിച്ചു തരാടാ..
നിന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നത് എന്താന്ന് വച്ചാ നീ ചെയ്യ്…
നിന്റെ ജീവിതം ഇവിടെ തീർന്നുന്ന് കൂട്ടിക്കോ… ”

നീതു അവന്റെ നേരെ കൈ ചൂണ്ടി സംസാരിച്ചു.

” ച്ചി.. നായിന്റെ മോളെ ഇറങ്ങി പോടീ എന്റെ വീട്ടീന്ന്… ”

അവന്റെ ക്ഷമ പാടെ നശിച്ചു. കിച്ചു ആരെയും ഇങ്ങനെ തെറിവിളിക്കാറില്ലായിരുന്നു. അവന്റെ ഉള്ളിലെ വേദനയും, ദേഷ്യം, നിരാശയുമൊക്കെ അവനെ തീർത്തും അവനല്ലതാക്കി.

കിച്ചു അവളെ കഴുത്തിനു പിടിച്ചു പുറത്തു കൊണ്ടുപോയി തള്ളി കതകടച്ചു.
ശേഷം അവൻ വേഗം തന്റെ മുറിയിൽ ചെന്ന് ഫോൺ എടുത്ത് അച്ഛന്റെ നമ്പർ ഡയൽ ചെയ്തു.

തുടരും…

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025