Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിക്കറ്റ് കളി 12

” താങ്ക്സ് സാർ… സാറിന്റെ വലിയ മനസ്സ്… ”

കൃഷ്ണൻ കുട്ടി കൈകൂപ്പിക്കൊണ്ട് അയാളോട് നന്ദി സൂചിപ്പിച്ചു.

കൃഷ്ണൻ കുട്ടി അങ്കിള് തന്നെ വച്ച് മുതലെടുക്കുകയാണെന്ന് നീതുവിന് മനസ്സിലായി. പക്ഷെ എതിർക്കുന്നതിൽ അർത്ഥമില്ല. ഒന്നുമില്ലേലും താൻ കെട്ട് കഴിഞ്ഞ് പോകോനുള്ള കുടുംബമല്ലേ. അവർക്ക് നല്ലത് വരുകയാണെങ്കിൽ അത് എനിക്ക് കൂടി ഉപകാരപ്പെടും.

ഭാസ്കരൻ അവളുടെ മുഖം ചേർത്ത് പിടിച്ച് നെറ്റിയിൽ മുത്തം നൽകി. ശേഷം മൂക്കുത്തിയണിഞ്ഞ മൂക്കിലും മുത്തി. പതിയെ ചുണ്ടിനെ ലക്ഷ്യം വച്ചു നീങ്ങി.

നീതുവിന്റെ ചുവന്ന ചുണ്ടിൽ അയാളുടെ കരിവാളിച്ചു ചുണ്ട് കൊണ്ട് സ്പർശിച്ചു. പതിയെ അത് വായിലാക്കി നുണഞ്ഞു.

ഭാസ്കരൻ നായർ പതിയെ ആസ്വദിച്ചുകൊണ്ട് അതിലെ തേൻ നുകർന്നു.

ചുംബനത്തിനിടയിൽ പിന്നിലൂടെ ഇരു കൈകളും കടത്തി നീതുവിന്റെ ചന്തി ഗോളങ്ങൾ ഞെക്കിയുടച്ചു.

വിരലുകൾ ശക്തിയിൽ പിടിച്ചു കൊണ്ട് ചന്തി പിടിച്ച് കശക്കി.

ചുംബനത്തിൽ നിന്ന് വേർപെട്ട ശേഷം ഭാസ്കരൻ നായർ പറഞ്ഞു : മോളെ എന്ത് സോഫ്റ്റാ മോൾടെ ചന്തി… എനിക്ക് എത്ര പിടിച്ചിട്ടും മതിവരുന്നില്ല…

” അങ്കിൾന് എന്റെ ചന്തി അത്രയ്ക്ക് ഇഷ്ട്ടായോ…? ”

” എങ്ങനെ ഇഷ്ടവാതിരിക്കാനാ മോളെ…? അത്രയ്ക്കും സോഫ്റ്റല്ലേ നിന്റെ ചന്തി… ”

” മോളെ… സാരിക്കുള്ളിൽ ഇങ്ങനെ പൊതിഞ്ഞു വച്ച് കൊതിപ്പിക്കാതെ അതങ്ങ് കാണിച്ചു കൊടുക്ക്… ”

കൃഷ്ണൻ കുട്ടി പറഞ്ഞു.

നീതു ഉടനെ അരയിൽ നിന്നും സാരി ഊരി മാറ്റി.

മഞ്ഞ നിറത്തിലുള്ള പാവാടയും, റോസ് നിറത്തിലുള്ള ബ്ലൗസുമാണ് അവളുടെ വേഷം.

” കുനിഞ്ഞു നിന്ന് സാറിന് നിന്റെ കുണ്ടിയുടെ അഴക് കാണിച്ചു കൊടുക്ക്.. മോളെ.. ”

കൃഷ്ണൻ കുട്ടി വീണ്ടും പറഞ്ഞു.

നീതു ഉടനെ ഭാസ്കരൻ സാറിന് കാണാൻ പാകത്തിന് കുനിഞ്ഞു നിന്നു. അയാളെ കാണിച്ചു കൊണ്ട് പതിയെ പാവാട താഴ്ത്തി.

വെളുത്ത പാന്റീസിൽ പൊതിഞ്ഞു വച്ച വെളുത്തു തുടുത്ത ചന്തി.

പാവാട പൂർണ്ണമായി ഊരിമാറ്റി അയാളെ കാണിച്ചുകൊണ്ട് ചന്തിയൊന്ന് കുലുക്കി.

ശേഷം അരയിൽ അവശേഷിക്കുന്ന വെളുത്ത ജെട്ടിയും താഴ്ത്തി.

നീതുവിന്റെ ചന്തി വിടവ് അയാൾക്ക് വ്യക്തമായി ദൃശ്യമായി.

ഭാസ്കരൻ നായർ കണ്ണിമ വെട്ടാതെ അതിലേക്ക് തന്നെ ആവേശത്തോടെ നോക്കി.

” ഇങ്ങനെ നോക്കി വെള്ളമിറക്കാതെ പോയി കഴിക്ക് സാറെ…”

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025